air pollution - Janam TV
Sunday, July 13 2025

air pollution

മലിനീകരണം കൂടുതൽ പാകിസ്താനിലും ബംഗ്ലാദേശിലും; റാങ്കിംഗ് മെച്ചപ്പെടുത്തി ഇന്ത്യ; 2025 ലെ വായുമലിനീകരണ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളുടെ പട്ടികയിൽ പാകിസ്താനും ബംഗ്ലാദേശും. രാജ്യങ്ങളുടെ വായുമലിനീകരണ തോത് കാണിക്കുന്ന 2024 -2025 ലെ IQAir റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. പട്ടികയിൽ രണ്ടും ...

മലിനവായുവും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കിൽ ശർക്കരയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

നമ്മുടെ അടുക്കളകളിൽ സ്ഥിരമായി കാണുന്ന ഒന്നാണ് ശർക്കര. മധുരപലഹാരങ്ങൾക്ക് പുറമെ കറികളിലും രുചി വർദ്ധിപ്പിക്കുന്നതിനായി ശർക്കര ചേർക്കാറുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഇന്നത്തെ തലമുറ കൂടുതൽ ശ്രദ്ധാലുക്കളായതോടെ പലരും ...

സ്റ്റേജ്-4 ആയി; അതീവ ഗുരുതരാവസ്ഥ; തിങ്കളാഴ്ച രാവിലെ മുതൽ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ 

ന്യൂഡൽഹി: വായുമലിനീകരണ തോത് ​ഗുരുതരമായി ഉയർന്നതോടെ GRAP-IV പ്രകാരമുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി. ട്രക്കുകൾ പ്രവേശിക്കുന്നതുൾപ്പടെ വിലക്കുമെന്നാണ് അറിയിപ്പ്. സർക്കാരിന് കീഴിലുള്ള നിർമാണ പ്രവർത്തനങ്ങൾ എല്ലാം താത്കാലികമായി ...

“സ്കൂളിലെത്തിയാൽ കുട്ടികൾ പുറത്തിറങ്ങരുത്; PT പിരീഡിൽ അകത്തിരുന്ന് കളിക്കണം; ആന്റി-ഓക്സിഡന്റ്സ് അടങ്ങിയ ഭക്ഷണം കഴിക്കണം”: നിർദേശവുമായി അധികൃതർ

ന്യൂഡൽഹി: ​വായുമലിനീകരണതോത് ഉയർന്നതോടെ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് ഡൽഹി. രാജ്യതലസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പ്രൈമറി സ്കൂളുകൾ ഇതിനോടകം ഓൺലൈൻ ക്ലാസുകളിലേക്ക് മാറിക്കഴിഞ്ഞു. ഓഫ് ലൈൻ ക്ലാസിനെത്തുന്ന വിദ്യാർത്ഥികൾക്ക് വേണ്ട ...

പൊടി അലർജി അലട്ടുന്നുണ്ടോ? ഈ ഐറ്റം ഒരേയൊരു കഷ്ണം മാത്രം മതി…

പഞ്ചസാരയുടെ പകരക്കാരൻ, ആരോ​ഗ്യ​ഗുണങ്ങളിൽ സമ്പന്നനാണ് ശർക്കര. പല തരം ​ഗുണങ്ങൾക്ക് പേരുകേട്ടതാണ് ശർക്കര. ആരോ​ഗ്യം മെച്ചപ്പെടുത്താൻ ഏറെ ​ഗുണം ചെയ്യുന്ന ഒന്നാണിതെന്ന് നമുക്ക് അറിയാവുന്നതാണ്. എന്നാൽ ഒരു ...

മാതൃഭൂമിയെ ശ്വാസംമുട്ടിക്കേണ്ട; പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടാകാം കൃഷി; ബദൽ മാർ​​ഗം നിർദ്ദേശിച്ച് ആനന്ദ് മഹീന്ദ്ര

മലിനീകരണം എന്നത് വലിയൊരു പ്രശ്നമായി മാറുന്ന സാഹചര്യമാണ് നിലവിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തിലും മറ്റും ഇത് കാര്യമായി പ്രകടമാവുകയും ചെയ്യും. മാതൃഭൂമിയെ സംരക്ഷിക്കുന്നതിനായി നടപടികൾ എടുക്കേണ്ട സമയം അതിക്രമിച്ച് ...

വായു മലിനീകരണം; ശ്വാസം മുട്ടി മുംബൈ

മുംബൈ: അന്തരീക്ഷ താപനില ഉയർന്നതോടെ മുംബൈയിലെ വായു ഗുണനിലവാരം 127 ആയി രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ച 115 രേഖപ്പെടുത്തിയിരുന്ന വായു നിലവാരം പെട്ടെന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ...

ശൈത്യകാലത്ത് രാജ്യതലസ്ഥാനത്തിന് ശ്വാസം മുട്ടുന്നു; വായു മലിനീകരണം കുറയ്‌ക്കാൻ കടുത്ത നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി സർക്കാർ

ന്യൂഡൽഹി: ശൈത്യകാലം ആരംഭിച്ചതോടെ രാജ്യതലസ്ഥാനത്തെ വായുനിലവാരം ഗണ്യമായി കുറഞ്ഞു. ഡൽഹിയിലെ കർത്തവ്യ പഥിൽ ഇന്ന് പുലർച്ചെ വായുവിന്റെ ഗുണനിലവാരം 266 ആണ് രേഖപ്പെടുത്തിയത്. ഇന്ദിരാഗാന്ധി അന്തർ ദേശീയ ...

രാജ്യ തലസ്ഥാനത്ത് വായു ഗുണനിലവാരം വഷളാകുന്നു: ജനങ്ങൾ മാസ്‌ക് നിർബന്ധമാക്കാൻ നിർദ്ദേശം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു ഗുണനിലവാരം മോശമായി തുടരുന്നു. വായു ഗുണനിലവാരത്തിന്റെയും കാലാവസ്ഥ സൂചികയുടെയും അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാകുമെന്നാണ് സിസ്റ്റം ഓഫ് എയർ ...

ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല; വായുമലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനെ പിന്തുണച്ച് കെജ്രിവാൾ; മുൻ നിലപാടുകളിൽ മലക്കം മറിച്ചിൽ

ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണത്തിൽ പഞ്ചാബ് സർക്കാരിനേയും മുഖ്യമന്ത്രി ഭഗവന്ത് മന്നിനേയും പിന്തുണച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ലെന്നും, പരസ്പരം പോരടിക്കുന്നതിന് പകരം പ്രശ്‌നത്തിന് ...

വായു മലീനികരണം; മരണനിരക്ക് കുതിച്ചുയരുന്നു, ഒരോ വർഷവും 70 ലക്ഷം ആളുകൾ മരിക്കുന്നതായി ഡബ്ല്യുഎച്ച്ഒ

നൃൂഡൽഹി: വായു മലീനികരണം മൂലം രാജ്യത്ത് 70 ലക്ഷത്തോളം ആളുകൾ ഓരോ വർഷവും മരിക്കുന്നതായി റിപ്പോർട്ട്. ഡബ്ലൃുഎച്ച്ഒ ആണ് ഞെട്ടിക്കുന്ന ഈ  റിപ്പോർട്ട് പുറത്തുവിട്ടത്. കാലാവസ്ഥാ വ്യതിയാനത്തോടൊപ്പം ...

പുക നിറഞ്ഞ് തലസ്ഥാനം: ആന്റി സ്‌മോഗ് ഗണ്ണുകൾ വിന്യസിച്ചു

ഡൽഹി: കൊറോണ നിരക്കുകൾ വർധിക്കുന്നതിനോടൊപ്പം തന്നെ തലസ്ഥാനത്ത് വായു മലിനീകരണവും രൂക്ഷം. അതിശൈത്യം, വായു സഞ്ചാരത്തിന്റെ കുറവ്, കാർഷിക അവശിഷ്ടങ്ങൾ കത്തിക്കൽ എന്നിവയാണ് ഈ അവസ്ഥയ്ക്ക് കാരണം. ...

വീടിനുള്ളിലെ വായു ശുദ്ധീകരിക്കാൻ ഇതാ ‘സ്പൈഡർ പ്ലാന്റ് ‘

വായു മലിനീകരണം  ഇന്ന് നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആണ്. പലപ്പോഴും നമ്മുടെ വീടിനുള്ളിൽ ശ്വസിക്കുന്ന വായുവിനെ പറ്റി ചിന്തിക്കാറുപോലുമില്ല . ആസ്തമ , തുമ്മൽ തുടങ്ങി ...