ഇനി മൊബൈൽ റീചാർജിനും ചാർജ്; മൂന്ന് രൂപവരെ കൺവീനിയൻസ് ചാർജ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Tech

ഇനി മൊബൈൽ റീചാർജിനും ചാർജ്; മൂന്ന് രൂപവരെ കൺവീനിയൻസ് ചാർജ് ഈടാക്കി തുടങ്ങി ഗൂഗിൾ പേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2023, 08:36 pm IST
FacebookTwitterWhatsAppTelegram

മൊബൈൽ പ്രീപെയ്ഡ് റീചാർജുകൾക്ക് കൺവീനിയൻസ് ചാർജ് ഈടാക്കാൻ ആരംഭിച്ച് ഗൂഗിൾ പേ. മൂന്ന് രൂപ വരെയാണ് കൺവീനിയൻസ് ചാർജ് ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു ഉപയോക്താവ് മൊബൈൽ റീചാർജ് ചെയ്തതിന്റെ ചിത്രങ്ങൾ പങ്കുവച്ചതിലൂടെയാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ കമ്പനി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. ഇതുവരെ മൊബൈൽ റീചാർജ് ചെയ്യാനും ബില്ലുകൾ അടക്കാനും ഗൂഗിൾ പേ ചാർജ് ഈടാക്കിയിരുന്നില്ല.

ഇതിന് മുൻപ് ഗൂഗിൾ സേവന നിബന്ധനകളിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. കമ്പനിയുടെ താൽപര്യത്തിനനുസരിച്ച് ചാർജ് ഈടാക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. പേ ടി എം, ഫോൺ പേ എന്നിവ നേരത്തെ തന്നെ കൺവീനിയൻസ് ചാർജ് ഈടാക്കാൻ തുടങ്ങിയിരുന്നു.

കൺവീനിയൻസ് ചാർജിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ടിപ്സ്റ്റർ മുകുൾ ശർമ എക്‌സ് വഴി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ എന്ന് മുതൽ ചാർജ് ഈടാക്കാൻ തുടങ്ങുമെന്നത് അറിയിച്ചിട്ടില്ലായിരുന്നു. 100 രൂപയിൽ താഴെയുള്ള മൊബൈൽ റീചാർജിന് കൺവീനിയൻസ് ഫീസ് ഈടാക്കില്ല. 200 രൂപ മുതൽ 300 രൂപ വരെയുള്ള റീചാർജുകൾക്ക് രണ്ട് രൂപയും അതിൽ അധികമുള്ളവയ്‌ക്ക് 3 രൂപയുമാണ് ഈടാക്കുക.

Tags: google paySUBconvenience fee
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

മടിയിൽ കനമില്ല, സാംസങ്ങിനും!! ഏറ്റവും കനംകുറഞ്ഞ ഫോൺ ഇതാ; S25 Ultraയുടെ ക്യാമറാ ക്വാളിറ്റിയിൽ

Latest News

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies