ഉപഭോക്തൃ സൗഹൃ​ദമായി ബിഎസ്എൽഎൽ; സേവനങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഉപഭോക്തൃ സൗഹൃ​ദമായി ബിഎസ്എൽഎൽ; സേവനങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2023, 09:58 am IST
FacebookTwitterWhatsAppTelegram

രാജ്യത്തെ ബ്രാഡ്ബാൻഡ് മേഖലയിലും മികച്ച സേവനമാണ് ബിഎസ്എൽഎൽ നൽകുന്നത്. ബിഎസ്എൻഎൽ ലാൻഡ്‍ലൈൻ/ഫൈബർ സേവനങ്ങൾ ഇനി വാട്സ്ആപ്പ് വഴിയും ലഭ്യമാകും. ബിൽ കാണാനും അടയ്‌ക്കാനും അടക്കം ഇതിൽ സൗകര്യമുണ്ടാകും.

പുതിയ ചാറ്റ്ബോട്ട് പ്രവർത്തനം ആരംഭിച്ച് കഴിഞ്ഞു. ആർക്കും ബിഎസ്എൻഎൽ ചാറ്റ്ബോട്ടിന്റെ സഹായത്തോടെ ആവശ്യമായ വിവരങ്ങൾ അ‌റിയാൻ കഴിയും. പുതിയ ഫൈബർ ബ്രോഡ്ബാൻഡിനുള്ള ഓപ്ഷൻ‌, പരാതി അയയ്‌ക്കാനുള്ള സംവിധാനം അടക്കമുണ്ട്. ചാറ്റ്ബോട്ടുമായി ബന്ധപ്പെടാവുന്നതാണ്.

18004444 എന്ന നമ്പർ ഫോണിൽ സേവ് ചെയ്ത ശേഷം വാട്സ്ആപ്പിൽ തുറക്കുക. പച്ച ടിക് മാർക് ഉണ്ടെന്ന് ഉറപ്പാക്കുക. ബിഎസ്എൻഎൽ സേവനങ്ങൾ റജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ നിന്ന് ‘Hi’ അയയ്‌ക്കുക. പിന്നാലെ ‘Welcome to BSNL customer Helpline’ എന്ന മെസേജ് ലഭിക്കും. ഇതിൽ മെയിൻ മെനു തുറന്നാൽ വിവിധ സേവനങ്ങളുടെ പട്ടിക കാണാം. ഇഷ്ടമുള്ളത് തിര‍ഞ്ഞെടുക്കാം.

പുതിയ ഫൈബർ കണക്ഷൻ എടുക്കാൻ ‘ബുക്ക് മൈ ഫൈബർ’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ലൊക്കേഷനു വേണ്ടി പിൻകോഡും നൽകണം. നിലവിലുള്ള ഫൈബർ പ്ലാൻ അപ്ഗ്രേഡ് ചെയ്യാനും കഴിയും. ‘Book a complaint’ വഴി പരാതി നൽകാം. ഉപയോക്താക്കൾക്ക് തങ്ങളുടെ ബില്ലുകൾ, ഇൻവോയ്സുകൾ, ഉപയോഗത്തിന്റെ ഡീറ്റെയിൽസ് എന്നിവ ആക്സസ് ചെയ്യുകയും കാണുകയും ചെയ്യാം ഇവ സൂക്ഷിച്ച വയ്‌ക്കാനായി വേണമെങ്കിൽ പിഡിഎഫ് ഇൻവോയ്‌സുകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്യാം.

Tags: bsnlbroadband
ShareTweetSendShare

More News from this section

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

എക്‌സ് ചാറ്റുമായി മസ്‌ക്ക്; സുരക്ഷയും സ്വകാര്യതയും ഉറപ്പെന്ന് ടെസ്ല മേധാവി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies