ഒരവസരം കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു!!! ധനമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് വീട്ടമ്മമാർ; ക്യാപ്സ്യൂൾ നൽകി ബാലാ​ഗോപാൽ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഒരവസരം കിട്ടാൻ നോക്കിയിരിക്കുകയായിരുന്നു!!! ധനമന്ത്രിയെ വളഞ്ഞിട്ടാക്രമിച്ച് വീട്ടമ്മമാർ; ക്യാപ്സ്യൂൾ നൽകി ബാലാ​ഗോപാൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 11:22 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ധനമന്ത്രി കെ.എൻ ബാല​ഗോപാലിനെ ചോദ്യം ചെയ്ത്  കോഴിക്കോട് ഓമശേരിയിലെ വീട്ടമ്മമാർ. പ്രായമായവർക്ക് വീട്ടുപടിക്കൽ വാർദ്ധക്യ പെൻഷനും റേഷനും എത്തിച്ച് നൽകുന്ന ഏജന്റുമാർക്ക് ഇൻസെന്റീവ് നൽകാതെ സർക്കാർ വഞ്ചിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീട്ടമ്മമാർ ധനമന്ത്രിയെ കാര്യങ്ങൾ നേരിട്ട് ധരിപ്പിച്ചത്.

മന്ത്രിമാരും മറ്റ് പ്രതിനിധികളും നടന്ന് പോകുന്ന വഴിയിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ജനങ്ങളെ കാണാൻ മന്ത്രിസഭ നടത്തുന്ന നവകേരള സ​ദസിൽ മന്ത്രിയെ നേരിട്ട് കാണാനും പരാതി പറയാനും വീട്ടമ്മമാർ കാത്ത് നിന്നത് മതിൽകെട്ടിന് പുറത്തായിരുന്നു. എന്താണ് നമ്മുടെ പരിരപാടിയിൽ പങ്കെടുക്കാൻ എത്താത്തതെന്ന് ചോദിച്ച് കുശലാന്വേഷണം നടത്തുകയായിരുന്നു ധനമന്ത്രി. ഇതിനിടെയായാണ് വീട്ടമ്മമാർ പരാതി പറഞ്ഞത്.

പെൻഷൻ കൊടുത്തതിന്റെ ഇൻസെന്റീവ് ലഭിച്ചില്ല. 2021 നവംബർ മുതലുള്ള ആനുകൂല്യമാണ് ലഭിക്കാനുള്ളതെന്ന് വീട്ടമ്മമാർ പറഞ്ഞു. നിങ്ങളുടെ കേസ് പ്രത്യേക കേസ് ആയിരിക്കുമെന്നാണ് ബാലാ​ഗോപാൽ നൽകിയ മറുപടി. പ്രത്യേക കേസ് അല്ലെന്നും ഒറ്റ ഒരാൾക്ക് പോലും ലഭിച്ചിട്ടില്ലെന്നും അവർ മറുപടി കൊടുത്തു. രണ്ട് മാസം ബിപിഎൽ കാർഡിനും ലഭിച്ചിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഏത് ഓഫീസ് ആണെന്നും എത്ര നാൾ മുതലാണ് ലഭിക്കാത്തതെന്നും കൃത്യമായി പറയണമെന്നായിരുന്നു മന്ത്രി ആവശ്യപ്പെട്ടത്. തുടർന്ന് വീട്ടമ്മമാർ കൃത്യമായി വിവരം പറഞ്ഞപ്പോൾ പരാതി നൽകേണ്ട കാര്യം മാത്രമേ ഉള്ളൂ, എല്ലാം ശരിയാക്കാമെന്ന സ്ഥിരം പല്ലവിയാണ് മന്ത്രി നൽകിയത്.

Tags: kozhikodeKN BALAGOPALNava kerala Sadas
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies