തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് മുൻപ് ക്ഷേത്രത്തിലെത്തി പ്രാർത്ഥന : രാജ്യം നന്ദി പറയുന്നു ഈ രക്ഷകനോട് , അര്‍നോള്‍ഡ് ഡിക്‌സ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിന് മുൻപ് ക്ഷേത്രത്തിലെത്തി പ്രാർത്ഥന : രാജ്യം നന്ദി പറയുന്നു ഈ രക്ഷകനോട് , അര്‍നോള്‍ഡ് ഡിക്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 10:04 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി : ഉത്തരകാശിയില്‍ തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികൾ രക്ഷപെട്ട് പുറത്തെത്തുമ്പോൾ രാജ്യം നന്ദി പറയേണ്ട ഒരാളുണ്ട് , പ്രൊഫ അര്‍നോള്‍ഡ് ഡിക്‌സ് . വിദേശത്ത് നിന്നാണ് ഈ രക്ഷാപ്രവര്‍ത്തനത്തിനായി അദ്ദേഹം ഇന്ത്യയിലെത്തിയത് . ഇന്ത്യയില്‍ അദ്ദേഹത്തിന്റെ വലിയ ശ്രമങ്ങളിലൊന്നാണിത്. ഇന്ന് രക്ഷാപ്രവർത്തനം സുഗമമായി നടക്കാൻ തുരങ്കത്തിന് മുന്നിലെ ക്ഷേത്രത്തിൽ ഇരുന്ന് പ്രാർത്ഥിക്കുന്ന അർനോൾഡ് ഡിക്സിന്റെ ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.

തുരങ്കത്തിന് പുറത്ത് ഒരു ചെറിയ താൽക്കാലിക ക്ഷേത്രമുണ്ട്. അവിടെ, ഡിക്സ് പുരോഹിതനോടൊപ്പം ആരാധനയിൽ ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിലും തരംഗമായി . ഡിക്‌സിന്റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ച ദിവസവും അദ്ദേഹം ഈ ക്ഷേത്രത്തിൽ പ്രാർത്ഥിച്ചിരുന്നു .

ജനീവ ആസ്ഥാനമായുള്ള ഇന്റർനാഷണൽ ടണലിംഗ് ആൻഡ് അണ്ടർഗ്രൗണ്ട് സ്‌പേസ് അസോസിയേഷന്റെ തലവനാണ് അര്‍നോള്‍ഡ് ഡിക്‌സ് . ടണല്‍ സേഫ്റ്റി ആന്‍ഡ് ഡിസാസ്റ്റര്‍ ഇന്‍വെസ്റ്റിഗേഷന്‍ വിദഗ്ധനാണ് അദ്ദേഹം . ഭൂഗർഭ നിർമ്മാണവുമായി ബന്ധപ്പെട്ട നിയമപരവും പാരിസ്ഥിതികവും രാഷ്‌ട്രീയവും ധാർമ്മികവുമായ അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിൽ ഡിക്സ് വിദഗ്ധനാണ് അദ്ദേഹം. ഭൂഗർഭ തുരങ്കനിർമ്മാണത്തിൽ ലോകത്തെ മുൻനിര വിദഗ്ധനായി അദ്ദേഹം പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്

ലോകത്ത് തന്നെ അദ്ദേഹത്തിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഒരുപാട് സ്ഥലങ്ങളില്‍ നിന്ന് അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് അദ്ദേഹം നേതൃത്വം നല്‍കാറുള്ളത്. ഓരോ തുരങ്ക നിര്‍മാണ സമയത്തും, അതിന്റെ സാങ്കേതിക വിവരങ്ങളെ കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുകയും, ഓരോ പദ്ധതികളെ കുറിച്ചും അങ്ങേയറ്റം സൂക്ഷമതയോടെ പരിശോധിക്കുകയും ചെയ്യുന്നതാണ് ഡിക്‌സിന്റെ രീതി.

2011-ൽ പ്രൊഫസർ ഡിക്‌സിന് അലൻ നെയ്‌ലാൻഡ് ഓസ്‌ട്രലേഷ്യൻ ടണലിംഗ് സൊസൈറ്റി അവാർഡ് നൽകി ആദരിച്ചിരുന്നു.2022-ൽ, അമേരിക്കയിലെ നാഷണൽ ഫയർ പ്രൊട്ടക്ഷൻ അസോസിയേഷൻ അവാർഡും അദ്ദേഹത്തിന് ലഭിച്ചു.

Tags: tunnel rescuearnold dix
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies