ഈ രണ്ട് കാര്യങ്ങൾ ആധാറിൽ എപ്പോഴും തിരുത്താമെന്ന് വിചാരിക്കേണ്ട! അപ്‌ഡേറ്റ് ചെയ്യുമ്പോൾ കൃത്യമായി ചെയ്‌തോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ രണ്ട് കാര്യങ്ങൾ ആധാറിൽ എപ്പോഴും തിരുത്താമെന്ന് വിചാരിക്കേണ്ട! അപ്‌ഡേറ്റ് ചെയ്യുമ്പോൾ കൃത്യമായി ചെയ്‌തോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2023, 06:34 pm IST
Facebook
Twitter
WhatsAppTelegram

ഒരു മനുഷ്യന്റെ എല്ലാവിധ കാര്യങ്ങളും അറിയാൻ 12 അക്കങ്ങൾ അടങ്ങിയിട്ടുള്ള ആധാർ കാർഡ് മാത്രം പരിശോധിച്ചാൽ മതി. പേര്, വിലാസം, വിരലടയാളം, ജനന തീയതി എന്തിനേറെ പറയുന്നു രക്തഗ്രൂപ്പ് വരെ ആധാറിൽ അടങ്ങിയിട്ടുണ്ടെന്ന് ഏതൊരു സാധരണക്കാരനും അറിയാം. ആധാറിൽ കൊടുത്തിരിക്കുന്ന പല കാര്യങ്ങളും നമുക്ക് മാറ്റാൻ സാധിക്കുമെങ്കിലും ഈ രണ്ട് കാര്യങ്ങൾ നമ്മൾ വളരെ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതുണ്ട്. അറിയാം..

ജനന തീയതി

എല്ലാ ഇന്ത്യൻ പൗരന്മാർക്കും ആധാർ വളരെ പ്രധാനപ്പെട്ട രേഖയായി മാറിയിരിക്കുകയാണ്. ആധാറിൽ നമ്മൾ നൽകിയിട്ടുള്ള വിവരങ്ങളിൽ മേൽവിലാസം പോലുള്ള കാര്യങ്ങൾ ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കും. എന്നാൽ ജനനതീയതി പോലുള്ള കാര്യങ്ങൾ പൂരിപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ഇടയ്‌ക്കിടെ മാറ്റാൻ സാധിക്കില്ലെന്ന് മാത്രമല്ല പിന്നീട് തൊഴിലുകളുമായോ പരീക്ഷകളുമായോ ബന്ധപ്പെട്ട കാര്യങ്ങൾ വരുമ്പോൾ നിങ്ങൾക്ക് ജനനതീയതിയുടെ പേരിൽ പ്രയാസപ്പെടേണ്ടി വരും. കുട്ടികളെ സ്‌കൂളിൽ ചേർക്കുമ്പോൾ ഒരു ജനനതീയതിയും ആധാറിൽ മറ്റൊരു ജനനതീയതിയും കൊടുത്ത് എസ്എസ്എൽസി പരീക്ഷാ സമയത്ത് പിന്നീട് ജനന തീയതി മാറ്റാൻ നടക്കുന്ന പല സംഭവങ്ങളും നിരവധിയുണ്ടായിട്ടുണ്ട്. അതിനാൽ ആധാറിൽ തെറ്റായ ജനന തീയതി കൊടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

പേര്

ജനനതീയതി പോലെ തന്നെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് ‘പേര്’. പേരിലെ ഇനീഷ്യലോ മുഴുവൻ പേരോ ഒഴിവാക്കിയായിരിക്കും പലരും പേര് ആധാറിൽ കൊടുക്കുക. ഇങ്ങനെ ചെയ്യുന്നതും നിങ്ങൾക്ക് പിന്നീട് ബുദ്ധിമുട്ടുകൾ വരുത്തുമെന്ന് ഓർക്കുക. പേര് ചേർക്കുമ്പോൾ അക്ഷരത്തെറ്റ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും വേണം. എല്ലാ ഔദ്യോഗിക രേഖകളിലും പേര് ഒരുപോലെ കൊടുക്കാനും കൃത്യമായി കൊടുക്കാനും പ്രത്യേകം ശ്രദ്ധിക്കുക. ഈ രണ്ട് കാര്യങ്ങൾ ഇടയ്‌ക്കിടെ മാറ്റാൻ ജനങ്ങൾ നിരവധി നടപടി ക്രമങ്ങൾ നേരിടേണ്ടി വരുന്നതിനാൽ കൃത്യമായി പരിശോധിച്ചതിനു ശേഷം മാത്രം രേഖകൾ പൂരിപ്പിക്കണമെന്നാണ് അധികൃതരുടെ നിർദ്ദേശം.

Tags: adhar cardSUBUpdation
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies