ആധാർ കയ്യിലിരിക്കാൻ തുടങ്ങിയിട്ട് പത്ത് വർഷമായോ? പണി കിട്ടും, പെട്ടെന്ന് പുതുക്കിക്കോളൂ; സൗജന്യം ഈ തീയതി വരെ മാത്രം
പത്ത് വർഷത്തിലധികമായി കൈവശം വച്ചിരിക്കുന്ന ആധാർ കാർഡ് പുതുക്കാൻ സെപ്റ്റംബർ 14 വരെ സൗകര്യം. അന്നേ ദിവസം വരെ ആധാർ കാർഡ് സൗജന്യമായി പുതുക്കാവുന്നതാണ്. അതിന് ശേഷം ...