ഇസ്രായേലിനൊപ്പം, യഹൂദ ജനതയ്‌ക്കൊപ്പം; കുടുബത്തോടൊപ്പം ഇരകളെ സന്ദർശിച്ച് അർണോൾഡ്
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്രായേലിനൊപ്പം, യഹൂദ ജനതയ്‌ക്കൊപ്പം; കുടുബത്തോടൊപ്പം ഇരകളെ സന്ദർശിച്ച് അർണോൾഡ്

Janam Web Desk by Janam Web Desk
Dec 3, 2023, 07:35 am IST
FacebookTwitterWhatsAppTelegram

ജറുസലേം: ഹമാസ് ഭീകരാക്രമണത്തിന് ഇരയായവരെയും ഭീകരർ ബന്ദിയാക്കി വച്ചിരുന്നവരെയും ഇസ്രായേലിലെത്തി സന്ദർശിച്ച് ഹോളിവുഡ് നടനും കാലിഫോർണിയ മുൻ ഗവർണറുമായ അർണോൾഡ് ഷൊസ്‌നെഗർ. കുടുംബത്തോടൊപ്പമാണ് അദ്ദേഹം ജറുസലേമിൽ എത്തിയത്. ഇരകൾക്കൊപ്പം മണിക്കൂറുകളോളം ചിലവഴിച്ച അദ്ദേഹം തന്റെ പിന്തുണയും അവരെ അറിയിച്ചു.

‘താൻ എല്ലാകാലത്തും ഇസ്രായേലിനും ജൂതജനതയ്‌ക്കും ഒപ്പം നിൽക്കാൻ ആഗ്രഹിക്കുന്നു. ലോകം ഈ കാര്യങ്ങൾ കാണുന്നുണ്ട്. വെറുപ്പിന്റെ ആശയം വലിയ ദുരന്തമാണ് വരുത്തിവച്ചിരിക്കുന്നത്. നിരവധി ജീവനുകളെയാണ് നശിപ്പിച്ചത്. ഇതെല്ലാം വൈകാതെ അവസാനിക്കാമെന്നാണ് കരുതുന്നത്’. ഷൊസ്‌നെഗർ പറഞ്ഞു.

‘നിങ്ങളാണ് യഥാർത്ഥ സുഹൃത്ത്’ എന്നായിരുന്നു പരിപാടിയുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ഇസ്രായേൽ സർക്കാർ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചുകൊണ്ട് നിരവധിപേർ ഷൊസ്‌നെഗറിന്റെ പ്രവർത്തിയെ പ്രശംസിച്ചുകൊണ്ട് രംഗത്തുവന്നു. ജെറുസലേം ടോളറൻസ് മ്യൂസിയമാണ് പരിപാടി സംഘടിപ്പിച്ചത്.

Thank you @Schwarzenegger for meeting with the families of the Israeli hostages being held in Gaza by Hamas terrorists.

You are a true friend. pic.twitter.com/xxqcTxkXzB

— Israel ישראל 🇮🇱 (@Israel) December 2, 2023

ബോളിവുഡ് സിനിമകളിലൂടെ പ്രശസ്തനായ അർണോൾഡ് ഷൊസ്‌നെഗർ റിപ്പബ്ലിക്കൻ പാർട്ടിയിലൂടെയാണ് രാഷ്‌ട്രീയത്തിൽ സജീവമായത്. 2003 ൽ കാലിഫോർണിയ ഗവർണറായ അദ്ദേഹം 2011 വരെ സ്ഥാനത്ത് തുടർന്നു. എല്ലാ കാലത്തും ഇസ്രായേലിനെ പിന്തുണച്ചിരുന്ന അദ്ദേഹം ഹമാസിന്റെ ഒക്ടോബർ 07 ആക്രമണത്തെ ശക്തമായ ഭാഷയിലാണ് വിമർശിച്ചത്.

 

Tags: HamasisrealHamas AttackArnold Schwarzenegger
ShareTweetSendShare

More News from this section

WELCOME TESLA ; മസ്കിനെയും ടെസ്ലയെയും ഇന്ത്യൻ വാഹന വിപണയിലേക്ക് സ്വാ​ഗതം ചെയ്ത് ആനന്ദ് മഹീന്ദ്ര

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

എസ് ജയശങ്കർ ചൈനയിൽ ; പ്രസിഡന്റ് ഷി ജിൻപിംങുമായി നിർണായക കൂടിക്കാഴ്ച

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies