ലിംഗമാറ്റത്തിനായി ശസ്ത്രക്രിയ വേണ്ട, സ്വയമേ മാറാം; ആണായും പെണ്ണായും ജീവിക്കാം; അപൂർവ്വ കഴിവുള്ള 5 ജീവികൾ ഇവയാണ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ലിംഗമാറ്റത്തിനായി ശസ്ത്രക്രിയ വേണ്ട, സ്വയമേ മാറാം; ആണായും പെണ്ണായും ജീവിക്കാം; അപൂർവ്വ കഴിവുള്ള 5 ജീവികൾ ഇവയാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2023, 01:56 pm IST
Facebook
Twitter
WhatsAppTelegram

മൃഗങ്ങളിൽ നിന്ന് മനുഷ്യനെ വേറിട്ട് നിർത്തുന്ന നിരവധി സവിശേഷതകളുണ്ട്. അതിലൊന്നാണ് വിവേകബുദ്ധി. എന്നാൽ സ്വയമേ ലിംഗമാറ്റം നടത്താമെന്ന അപൂർവ്വ സവിശേഷത മനുഷ്യനില്ല. ശസ്ത്രക്രിയയിലൂടെ മാത്രം മനുഷ്യർക്ക് സാധ്യമാകുന്ന ലിംഗമാറ്റമെന്നത് മൃഗങ്ങൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാനാകും. ഇതിന് കഴിയുന്ന 5 ജീവികളെ പരിചയപ്പെടാം..

പുരുഷ-സ്ത്രീ ലിംഗങ്ങൾ ഒരുപോലെ ശരീരത്തിലുണ്ടാകുന്ന ജീവികൾക്കാണ് സ്വമേധയാ ലിംഗമാറ്റം നടത്താൻ സാധിക്കുക. ഇവയെ ഹെർമഫ്രോഡെയ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു.

ക്ലൗൺഫിഷ്

ഹെർമഫ്രോഡെയ്റ്റ് ഗണത്തിലെ പ്രധാനിയാണ് ക്ലൗൺഫിഷ്. ഇവയുടെ ഗ്രൂപ്പിലെ സ്ത്രീ ലിംഗമുള്ള മത്സ്യം ചത്തുപോകുമ്പോൾ ശേഷിക്കുന്ന പുരുഷമത്സ്യങ്ങളിലെ ഒന്ന് സ്ത്രീലിംഗം സ്വീകരിക്കുന്നു.

ബിയേർഡഡ് ഡ്രാഗൺ

ഒരുതരം പല്ലികളാണിവ. അടയിരിക്കുന്ന സമയത്ത് ലിംഗമാറ്റം നടത്തുന്ന ജീവികളാണിത്. ആൺ ഡ്രാഗണുകൾ പെണ്ണായി മാറി അടയിരിക്കാൻ ആരംഭിക്കുന്നു. ഇതോടെ സ്ത്രീ ഡ്രാഗണുകളുടെ സ്വഭാവ സവിശേഷതകളായിരിക്കും ഇവയ്‌ക്കുണ്ടായിരിക്കുക.

ഒച്ച്

ആണിന്റെയും പെണ്ണിന്റെയും പ്രത്യുത്പാദന അവയവങ്ങൾ ചിലയിനം ഒച്ചുകൾക്കുണ്ട്. അതിനാൽ ഇവ ആവശ്യത്തിന് അനുസരിച്ച് ലിംഗമാറ്റം നടത്തുന്നു. ഒച്ചുകൾക്ക് സ്വയം പ്രത്യുത്പാദനം നടത്താനുള്ള കഴിവുമുണ്ട്. എങ്കിലും അവ പൊതുവെ ഇണകളെ തേടുന്നതാണ് പതിവ്.

ഹൗക്ക്ഫിഷ്

പുരുഷ മത്സ്യങ്ങളുടെ വലിയ കൂട്ടമായാണ് പൊതുവെ ഇവയെ കാണപ്പെടുക. സ്ത്രീലിംഗവുമായി ജനിക്കുമെങ്കിലും പിന്നീട് ആവശ്യനുസരണം ഇവ ലിംഗമാറ്റം നടത്തുന്നു. കൂട്ടത്തിൽ പുരുഷ മത്സ്യങ്ങൾ കുറവാകുമ്പോഴാണ് ഇവ സ്വയമേ മാറുന്നത്.

നോർത്തേൺ കാർഡിനൽ

ഈ പക്ഷികളിൽ സ്ത്രീലിംഗമുള്ളവർക്ക് പിന്നീട് പുരുഷലിംഗം സ്വീകരിക്കാൻ സാധിക്കും. കൂട്ടത്തിൽ ഇണയെ കിട്ടാതെ വരുമ്പോഴാണ് ഇവ ലിംഗമാറ്റം നടത്തുന്നത്.

Tags: animalsSUBgender changehermaphrodite
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies