ഷമി കുടുംബത്തിലെ രണ്ടാമന്‍...! ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഇന്ത്യന്‍ പേസറുടെ സഹോദരന്‍; ബംഗാളിന്റെ തുറുപ്പ് ചീട്ട്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഷമി കുടുംബത്തിലെ രണ്ടാമന്‍…! ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഇന്ത്യന്‍ പേസറുടെ സഹോദരന്‍; ബംഗാളിന്റെ തുറുപ്പ് ചീട്ട്

Janam Web Desk by Janam Web Desk
Dec 5, 2023, 10:59 am IST
FacebookTwitterWhatsAppTelegram

കൊല്‍ക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ വരവറിയിച്ച് ഷമി കുടുംബത്തിലെ രണ്ടാമന്‍. ഇന്ത്യന്‍ താരം മുഹമ്മദ് ഷമിയുടെ അനിയന്‍ മുഹമ്മദ് കൈഫാണ് വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചത്. വിജയ് ഹസാരെ ട്രോഫിയില്‍ 2021ല്‍ ജമ്മു ആന്‍ഡ് കശ്മീരിനെതിരെ പന്തെറിഞ്ഞാണ് കൈഫ് ആഭ്യന്തര ക്രിക്കറ്റില്‍ അരങ്ങേറിയത്. ബംഗാളിനായി കളിക്കുന്ന ഇരുപത്തിയാറുകാരനായ കൈഫ് ഇത്തവണ 4 കളികളില്‍ നിന്ന് 7 വിക്കറ്റ് സ്വന്തമാക്കി.

ഗോവയ്‌ക്കെതിരെ നേടിയ മൂന്ന് വിക്കറ്റാണ് മികച്ച പ്രകടനം.3/39, 0/18,2/12,2/26,1/28 എന്നിങ്ങനെയാണ് താരത്തിന്റെ പ്രകടനങ്ങള്‍. വിജയ് ഹസാരെയില്‍ ഗ്രൂപ്പ് ഇയില്‍ 5 കളികളില്‍ നാല് ജയവും 16 പോയിന്റുമായി നിലവില്‍ ഒന്നാംസ്ഥാനത്താണ് ബംഗാള്‍. ഇത്ര തന്നെ പോയിന്റുള്ള തമിഴ്നാടിനെ നെറ്റ് റണ്‍റേറ്റില്‍ മറികടന്നാണ് ബംഗാള്‍ തലപ്പത്തെത്തിയത്. സഹോദരന്‍ ഷമിയെപ്പോലെ പേസും സ്വിംഗും ഒരുപോലെ വഴങ്ങുന്നതു തന്നെയാണ് കൈഫിന്റെയും സവിശേഷത.

താരത്തിന് എല്ലാവിധ പിന്തുണയും നല്‍കുന്ന മൂത്ത സഹോദരനായ ഷമിയാണ്. ഐപിഎല്‍ കളിക്കാനാവുമെന്ന പ്രതീക്ഷയിലാണ് മുഹമ്മദ് കൈഫ്.അതേസമയം ഏകദിന ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായ ഷമിയെ പരിക്ക് അലട്ടുകയാണ്. തരം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന ടെസ്റ്റില്‍ കളിച്ചേക്കില്ല.

Tags: BROTHERVijay Hazare TrophyMohammad Shami
ShareTweetSendShare

More News from this section

തോൽ‌വിയിൽ പരുങ്ങി പഞ്ചാബും ആർസിബിയും; ഒന്നാമതെത്തുന്നത് ആര്? പോയിന്റ് നില ഇങ്ങനെ

10 കിലോ കുറച്ചു, സർഫറാസ് ഖാന് നീതി നൽകു! എക്സിൽ മുറവിളി

വേൾഡ് മാസ്റ്റേഴ്സ് ​ഗെയിംസ്, ഹാൻഡ് ബോളിൽ ഇന്ത്യൻ ടീമിന് ചരിത്ര നേട്ടം

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

വിരാടിന്റെ വിരമിക്കൽ, നിർണായക വെളിപ്പെടുത്തലുമായി മുഖ്യ സെലക്ടർ

90 കടന്നില്ല! യാനുസ്‌ കുസിൻസ്‌കി മെമ്മോറിയൽ മീറ്റിലും നീരജിന് വെള്ളി

Latest News

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലി പാക്കറ്റ് തുറന്നപ്പോൾ ഉപഭോക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies