അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം
ന്യൂഡല്‍ഹി: രേഖകളില്ലാതെ ഇന്ത്യയില്‍ കഴിയുന്ന 2860 പേരുടെ പൗരത്വം എത്രയും വേഗം സ്ഥിരീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശ് അധികൃതരോട് ആവശ്യപ്പെട്ടു. ഇതില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഇല്ലാത്ത ...
























