അഴുക്കുവെള്ളം കൊടുത്ത് അയ്യപ്പന്മാരെ അപമാനിക്കുന്നത് വരെ ധാർമ്മിക മൂല്യമായി കരുതപ്പെടുന്ന കാലമാണ് ; അത്രയൊന്നും ഉണ്ടായില്ലല്ലോ , സമാധാനിക്ക് ചേട്ടാ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഴുക്കുവെള്ളം കൊടുത്ത് അയ്യപ്പന്മാരെ അപമാനിക്കുന്നത് വരെ ധാർമ്മിക മൂല്യമായി കരുതപ്പെടുന്ന കാലമാണ് ; അത്രയൊന്നും ഉണ്ടായില്ലല്ലോ , സമാധാനിക്ക് ചേട്ടാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 08:59 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : ഫാറൂഖ് കോളേജിൽ ഉദ്ഘാടനകനായി വിളിച്ച ശേഷം പരിപാടി ക്യാൻസൽ ചെയ്ത് തന്നെ അപമാനിച്ചെന്ന സംവിധായകൻ ജിയോ ബേബിയെ പ്രസ്താവനയെ പരിഹസിച്ച് രാഷ്‌ട്രീയ നിരീക്ഷൻ ശ്രീജിത്ത് പണിക്കർ.

ചായയ്‌ക്കു പകരം അഴുക്കുവെള്ളം കൊടുത്ത് അയ്യപ്പന്മാരെ അപമാനിക്കുന്നത് വരെ ധാർമ്മിക മൂല്യമായി കരുതപ്പെടുന്ന കാലമാണ്. എന്തായാലും അങ്ങനെയുള്ള ദുരവസ്ഥയൊന്നും ഉണ്ടായില്ലല്ലോയെന്നാണ് ശ്രീജിത്ത് പണിക്കർ ചോദിക്കുന്നത് .

‘ ഉദ്‌ഘാടനത്തിന് ക്ഷണിച്ചശേഷം ധാർമ്മിക മൂല്യങ്ങളുടെ പേരിൽ ചടങ്ങ് റദ്ദാക്കി തന്നെ അപമാനിച്ചെന്ന് സംവിധായകൻ ജിയോ ബേബി. സമാധാനിക്ക് ചേട്ടാ. ശബരിമലയ്‌ക്കുള്ള കെട്ടുനിറയ്‌ക്കലിന് ക്ഷണിച്ച ശേഷം ചായയ്‌ക്കു പകരം അഴുക്കുവെള്ളം കൊടുത്ത് അയ്യപ്പന്മാരെ അപമാനിക്കുന്നത് വരെ ധാർമ്മിക മൂല്യമായി കരുതപ്പെടുന്ന കാലമാണ്. എന്തായാലും അങ്ങനെയുള്ള ദുരവസ്ഥയൊന്നും ഉണ്ടായില്ലല്ലോ. ചേട്ടൻ ആശ്വസിച്ചാട്ടെ! ‘ – ഇങ്ങനെയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് .

ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യ കിച്ചൻ എന്ന ചിത്രത്തിലെ അയ്യപ്പന്മാരെ അപമാനിക്കുന്ന സീൻ ചൂണ്ടിക്കാട്ടിയാണ് ശ്രീജിത്ത് പണിക്കരുടെ പരിഹാസം.

Tags: sreejith panicker
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies