ഭാരതത്തിന്റെ കരുത്തനായി കാത്തിരിപ്പ്; "തേജസ്" വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നാല് രാജ്യങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഭാരതത്തിന്റെ കരുത്തനായി കാത്തിരിപ്പ്; “തേജസ്” വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നാല് രാജ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 03:27 pm IST
FacebookTwitterWhatsAppTelegram

‍ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങാൻ സന്നദ്ധത അറിയിച്ച് നാല് രാജ്യങ്ങൾ. നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യുദ്ധ വിമാനം വാങ്ങാനുള്ള താത്പര്യം ഇന്ത്യയെ അറിയിച്ചത്. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ സി.ബി അനന്തകൃഷ്ണനാണ് ഇക്കാര്യം ഔദ്യോ​ഗികമായി അറിയിച്ചത്. ഇത് സംബന്ധിച്ച് രാജ്യങ്ങൾ തമ്മിൽ ചർച്ച നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

1982-ലെ ഫോക്ക്‌ലാൻഡ് യുദ്ധത്തിനുശേഷം, അർജന്റീനയിലേക്കുള്ള സൈനിക വിൽപ്പനയ്‌ക്ക് യുകെ ഉപരോധം ഏർപ്പെടുത്തുകയും അത് നിർമ്മിച്ച ഹാർഡ്‌വെയർ വിതരണം തടയുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത്, യുകെയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഘടകങ്ങൾ ഉൾക്കൊള്ളുന്ന സൈനിക ഹാർഡ്‌വെയർ വിതരണം ഇന്ത്യയ്‌ക്ക് എളുപ്പമല്ല. എന്നാൽ, പ്രതിരോധ വ്യാവസായിക പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ജൂലൈയിൽ അർജന്റീനിയൻ പ്രതിരോധ മന്ത്രി ഇന്ത്യ സന്ദർശിച്ചത്.

രണ്ട് ടൺ ഭാരമുള്ള ഹെലികോപ്റ്ററുകൾക്ക് സ്പെയറുകളും സേവനങ്ങളും നൽകുന്നതിന് അർജന്റീനിയൻ എയർഫോഴ്സുമായി എച്ച്എഎൽ കരാർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയും ഫിലിപ്പീൻസും തമ്മിലുള്ള പ്രതിരോധ ബന്ധം നല്ല നിലയിൽ മുന്നോട്ട് പോകുകയാണ്. ബ്രഹ്മോസ് ക്രൂയിസ് മിസൈലിനായി മൂന്ന് ബാറ്ററികൾ വാങ്ങുന്നതിനായി ജനുവരിയിൽ ഫിലിപ്പീൻസ് ഇന്ത്യയുമായി 375 മില്യൺ ഡോളറിന്റെ കരാറിലും ഒപ്പിട്ടു.

ഒറ്റ എഞ്ചിൻ മൾട്ടി-റോൾ യുദ്ധവിമാനമാണ് തേജസ്. വ്യോമ നിരീക്ഷണം, സമുദ്ര നിരീക്ഷണം, പ്രതിരോധം എന്നിവ നിർവ്വഹിക്കാൻ വേണ്ടിയാണ് തേജസ് രൂപകല്പന ചെയ്തിരിക്കുന്നത്. ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) പ്രധാന ശക്തിയാകും തേജസ്. 2021 ഫെബ്രുവരിയിൽ, ഇന്ത്യൻ വ്യോമസേനയ്‌ക്കായി 83 തേജസ് എംകെ-1എ ജെറ്റുകൾ വാങ്ങുന്നതിനായാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡുമായി പ്രതിരോധ മന്ത്രാലയം 48,000 കോടി രൂപയുടെ കരാറിൽ ഒപ്പിട്ടത്. ഐഎഎഫിനായി 97 തേജസ് ജെറ്റുകൾ കൂടി അധികമായി വാങ്ങാൻ കഴിഞ്ഞ മാസം മന്ത്രാലയം പ്രാഥമിക അനുമതി നൽകിയിരുന്നു.

Tags: nigeriaargentinaPHILIPPINESEgyptTejas Light Combat AircraftHindustan Aeronautics Ltd
ShareTweetSendShare

More News from this section

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

Latest News

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies