nigeria - Janam TV

Tag: nigeria

കോടിയേരിയുടെ ന്യായീകരണം കേട്ടിട്ട് സഹതാപം തോന്നുന്നു;ലോകായുക്ത ഭേദഗതിയിലൂടെ അഴിമതിയോടുള്ള സി പി എം കാപട്യമാണ് പുറത്തുവന്നതെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ

നൈജീരിയയിൽ തടങ്കലിലുള്ള നാവികരുമായി ആശയവിനിമയം നടത്തി ഇന്ത്യൻ ഹൈക്കമ്മീഷൻ ; ഇന്ത്യൻ നാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു; കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

ന്യൂഡൽഹി: നൈജീരിയയിൽ തടങ്കലിലുള്ള 16-ഓളം ഇന്ത്യൻനാവികരെ മോചിപ്പിക്കാനുള്ള നടപടികൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര സർക്കാർ നിരന്തരം നൈജീരിയൻ ഭരണകൂടവുമായി ...

bus crashes into train in Nigeria

ട്രാഫിക് സിഗ്നൽ തെറ്റിച്ചു : നൈജീരിയയിൽ ബസ് ട്രെയിനിൽ ഇടിച്ച് ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്

  ലാഗോസ് : നൈജീരിയയിലെ ലാഗോസിൽ ബസിൽ ട്രെയിനിടിച്ച് വൻ അപകടം. സംഭവത്തിൽ ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലാഗോസിലെ ഇകെജ മേഖലയിലാണ് ...

നൈജീരിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബോല ടിനുബുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നൈജീരിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ബോല ടിനുബുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: നൈജീരിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബോല അഹമ്മദ് ടിനുബുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. ടിനുബുവിന്റെ നേതൃത്ത്വത്തിൽ ഇന്ത്യ-നൈജീരിയ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ട്വീറ്റിലുടെയാണ് ...

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

മസ്ജിദിൽ പ്രാർത്ഥനയ്‌ക്കെത്തിയവരെ വെടിവെച്ച് കൊന്നു; ഇമാം ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു, 13 പേരെ തട്ടിക്കൊണ്ട് പോയി

നൈജീരിയ : നൈജീരിയയിൽ മസ്ജിദിന് നേരെ ആക്രമണം. ഇമാം ഉൾപ്പെടെ 12 പേരെ അക്രമിസംഘം വെടിവച്ച് കൊന്നു. നിരവധി പേരെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നിൽ കൊള്ളക്കാരാണോ ...

തടവിലായ നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമം; ഹോട്ടൽ മുറിയിൽ നിന്ന് കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ

തടവിലായ നാവികരെ നൈജീരിയയിലേക്ക് മാറ്റാൻ ശ്രമം; ഹോട്ടൽ മുറിയിൽ നിന്ന് കപ്പലിലേക്ക് മാറ്റിയെന്നും ബന്ധുക്കൾ

ന്യൂഡൽഹി : ഇക്വറ്റോറിയൽ ഗിനിയയിൽ സമുദ്രാതിർത്തി ലംഘിച്ചുവെന്നാരോപിച്ച് പിടിച്ചുവെച്ച മലയാളികളടക്കമുള്ള ഇന്ത്യക്കാരായ നാവികരെ നൈജീരിയൻ കപ്പലിലേക്ക് മാറ്റാൻ ശ്രമം നടക്കുന്നതായി റിപ്പോർട്ട്. ഹോട്ടൽ മുറിയിൽ നിന്ന് ഇവരെ ...

നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ കന്നുകാലികൾക്കിടയിൽ രോഗം പടർത്തുന്നുവെന്ന പരാമർശം; നാന പടോലെയെ ‘മഹാരാഷ്‌ട്രയുടെ രാഹുൽ ഗാന്ധി‘ എന്ന് വിശേഷിപ്പിച്ച് ബിജെപി- BJP calls Nana Patole as Rahul Gandhi of Maharashtra over Nigerian Cheetah remarks

മുംബൈ: നൈജീരിയയിൽ നിന്നും കൊണ്ടു വന്ന ചീറ്റകൾ ഇന്ത്യയിലെ കന്നുകാലികൾക്കിടയിൽ ‘ലംപി‘ വൈറസ് രോഗം പടർത്തുന്നുവെന്ന മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാന പടോലെയുടെ പരാമർശം സാമൂഹിക മാദ്ധ്യമങ്ങളിൽ ...

‘നൈജീരിയ’ അല്ല മിസ്റ്റർ, ‘നമീബിയ’; വൈറസ് രോഗത്തിന് പിന്നിൽ ഇന്ത്യയിലെത്തിച്ച ചീറ്റകളാണെന്ന കോൺഗ്രസിന്റെ വിഡ്ഢിത്ത പ്രസ്താവനയ്‌ക്ക് ജോതിരാദിത്യ സിന്ധ്യയുടെ മറുപടി – Cheetahs were brought to India from Namibia, and not Nigeria

ന്യൂഡൽഹി: രാജ്യത്ത് കന്നുകാലിയിൽ സ്ഥിരീകരിച്ച പുതിയ വൈറസ് രോഗത്തിന് കാരണം കേന്ദ്രസർക്കാർ കൊണ്ടുവന്ന ചീറ്റകളാണെന്ന് ആരോപിച്ച മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പത്തോളിന് ചുട്ടമറുപടിയുമായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ ...

വെളുത്ത നിറക്കാരയെും വിദേശികളെയും പരസ്യങ്ങളിൽ നിന്നൊഴിവാക്കും; ചരിത്രപരമായ തീരുമാനവുമായി നൈജീരിയ

വെളുത്ത നിറക്കാരയെും വിദേശികളെയും പരസ്യങ്ങളിൽ നിന്നൊഴിവാക്കും; ചരിത്രപരമായ തീരുമാനവുമായി നൈജീരിയ

വെളുത്ത നിറക്കാരെ പരസ്യങ്ങളിൽ നിന്നൊഴിവാക്കുന്ന നിർണായക തീരുമാനവുമായി നൈജീരിയ. വെളുത്ത നിറക്കാരായ മോഡലുകളെയും വിദേശികളെയും രാജ്യത്തിന് പുറത്തുനിന്നുള്ള ശബ്ദകലാകാരന്മാരെയും ഇനി പരസ്യങ്ങളിൽ അഭിനയിപ്പിക്കില്ല. ഒക്ടോബർ മുതൽ രാജ്യത്ത് ...

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

ക്രിസ്ത്യൻ പള്ളിയിൽ ഞായറാഴ്ച പ്രാർത്ഥനയ്‌ക്ക് എത്തിയവർക്ക് നേരെ വെടിവെയ്പ്പ്; 50 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ നിരവധി കുട്ടികളും

അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവരെയാണ് അജ്ഞാത സംഘം വെടിയുതിർത്തത്. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ...

അനധികൃത എണ്ണ ശുദ്ധീകരണശാലയിൽ സ്‌ഫോടനം; നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു

അനധികൃത എണ്ണ ശുദ്ധീകരണശാലയിൽ സ്‌ഫോടനം; നൂറിലധികം ആളുകൾ കൊല്ലപ്പെട്ടു

അബുജ: തെക്കുകിഴക്കൻ നൈജീരിയയിലെ അനധികൃത എണ്ണ ശുദ്ധീകരണശാലയിലുണ്ടായ സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമീപത്തുള്ള വീടുകളിലേയ്ക്കും തീപടർന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. ...

നാടകത്തിനിടെ കുഴഞ്ഞു വീണ് സെമിനാരി വിദ്യാർത്ഥി മരിച്ചു; അഭിനയമാണെന്ന് കരുതി കയ്യടിച്ച് നോക്കി നിന്ന് കാണികൾ

നാടകത്തിനിടെ കുഴഞ്ഞു വീണ് സെമിനാരി വിദ്യാർത്ഥി മരിച്ചു; അഭിനയമാണെന്ന് കരുതി കയ്യടിച്ച് നോക്കി നിന്ന് കാണികൾ

  ഒവേറി: യേശുവിന്റെ കുരിശുമരണം പ്രമേയമാക്കി അവതരിപ്പിച്ച നാടകം വേദിയിൽ അരങ്ങേറുന്നതിനിടെ അഭിനേതാവായ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. നൈജീരിയയിലെ ക്ലാരിയൻഷൻ സർവകലാശാലയിലാണ് സംഭവം. നാടകത്തിനിടെ യുവാവ് ...

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം: അമേരിക്കയിൽ പൈലറ്റെന്ന് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്നും 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ഡേറ്റിംഗ് ആപ്പിലൂടെ പരിചയം: അമേരിക്കയിൽ പൈലറ്റെന്ന് വിശ്വസിപ്പിച്ചു; ആലപ്പുഴ സ്വദേശിനിയുടെ കൈയ്യിൽ നിന്നും 10 ലക്ഷം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ

ആലപ്പുഴ: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയ്ക്ക് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ നൈജീരിയൻ യുവാവ് അറസ്റ്റിൽ. യുഎസിൽ പൈലറ്റാണെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. എനുക ...

സഹായങ്ങൾക്ക് നന്ദി; യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാ ഇന്റർനാഷണലിനെ അഭിനന്ദിച്ച് നൈജീരിയ

സഹായങ്ങൾക്ക് നന്ദി; യുക്രെയ്നിൽ വിദ്യാർത്ഥികളെ സംരക്ഷിക്കാൻ സഹായിച്ച സേവാ ഇന്റർനാഷണലിനെ അഭിനന്ദിച്ച് നൈജീരിയ

ന്യൂഡൽഹി : യുക്രെയ്‌നിൽ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം കാഴ്ചവെച്ച സേവാഭാരതിയുടെ ആഗോള സംഘടനയായ സേവ ഇന്റർനാഷണലിന് നന്ദി പറഞ്ഞ് നൈജീരിയ. ട്വിറ്ററിലൂടെ നൈജീരിയൻ വിദേശകാര്യമന്ത്രി ജെഫ്രി ഒനിയാമയാണ് നന്ദി ...

നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം; പ്രാർത്ഥനയ്‌ക്കെത്തിയ 18 വിശ്വാസികൾ കൊല്ലപ്പെട്ടു

നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം; പ്രാർത്ഥനയ്‌ക്കെത്തിയ 18 വിശ്വാസികൾ കൊല്ലപ്പെട്ടു

അബുജ : നൈജീരിയയിലെ മസ്ജിദിൽ ഭീകരാക്രമണം. പ്രാർത്ഥനയ്‌ക്കെത്തിയ വിശ്വാസികളെ ഭീകരർ വെടിവെച്ചു കൊന്നു. 18 പേരാണ് കൊല്ലപ്പെട്ടത്. മഷേഗു സർക്കാരിന് അധീനതയിലുള്ള മസകുക ഗ്രാമത്തിലെ മസ്ജിദിലായിരുന്നു ഭീകരാക്രമണം ...

നൈജീരിയ വെടിവെ പ്പ് : കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

നൈജീരിയ വെടിവെ പ്പ് : കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി

ലഗോസ് : വടക്കുപടിഞ്ഞാറൻ നൈജീരിയയിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 50 ആയി.സെപ്തംബർ 26 നാണ് നൈജീരിയയിൽ അജ്ഞാതരായ സംഘം ആക്രമണം നടത്തിയത്. അക്രമികൾ നടത്തിയ വെടിവെപ്പിൽ പ്രദേശത്ത് ...

ട്വിറ്ററിനുള്ള വിലക്ക് പിൻവലിക്കാനൊരുങ്ങി നൈജീരിയ

ട്വിറ്ററിനുള്ള വിലക്ക് പിൻവലിക്കാനൊരുങ്ങി നൈജീരിയ

അബുജ: നൈജീരിയയിലെ ട്വിറ്റർ നിരോധനം ഉടൻ പിൻവലിക്കുമെന്ന് ഐടി മന്ത്രി ലായി മുഹമ്മദ്. ട്വിറ്ററുമായി കരാർ ഉണ്ടാക്കും. വരും ദിവസങ്ങളിലോ അടുത്ത ആഴ്ച്ചകളിലോ നിരോധനം പിൻവലിക്കുമെന്നും ലായി ...

ഭീകരർ തട്ടിക്കൊണ്ടു പോയത് 100 അമ്മമാരെയും കുട്ടികളെയും; സുരക്ഷിതമായി തിരികെയെത്തിച്ച് ഭരണകൂടം

ഭീകരർ തട്ടിക്കൊണ്ടു പോയത് 100 അമ്മമാരെയും കുട്ടികളെയും; സുരക്ഷിതമായി തിരികെയെത്തിച്ച് ഭരണകൂടം

അബുജ : നൈജീരിയയിൽ ഭീകരർ കടത്തിക്കൊണ്ടു പോയ അമ്മമാരെയും കുഞ്ഞുങ്ങളെയും തിരികെയെത്തിച്ച് ഭരണകൂടം. 100 അമ്മമാരെയും ഇവരുടെ  കുട്ടികളെയുമാണ് സുരക്ഷിതമായി തിരികെയെത്തിച്ചത്. ജൂൺ എട്ടിനായിരുന്നു ഇവരെ ഭീകരർ ...

2.6 മില്യൺ ഡോളർ വിലവരുന്ന ബ്ലൂ മാർലിൻ മത്സ്യത്തെ പിടികൂടി നൈജീരിയ സ്വദേശി: പിന്നീട് സംഭവിച്ചത് ഇങ്ങനെ

2.6 മില്യൺ ഡോളർ വിലവരുന്ന ബ്ലൂ മാർലിൻ മത്സ്യത്തെ പിടികൂടി നൈജീരിയ സ്വദേശി: പിന്നീട് സംഭവിച്ചത് ഇങ്ങനെ

അബുജ: അമേരിക്കൻ ഐക്യനാടുകളിലടക്കം ആവശ്യക്കാരേറെയുള്ള ബ്ലൂ മാർലിൻ മത്സ്യത്തെ പിടികൂടി നൈജീരിയ സ്വദേശി. 2.6 ദശലക്ഷം ഡോളർ വിലമതിക്കുന്ന ബ്ലൂ മാർലിൻ മത്സ്യമാണ് നൈജീരിയക്കാരന്റെ വലയിൽക്കുടുങ്ങിയത്. എന്നാൽ ...

തട്ടിക്കൊണ്ടുപോകപ്പെട്ട യു.എൻ. ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്തുവിട്ട് ബൊക്കോ ഹറാം; ഐക്യരാഷ്‌ട്രസഭ ഉടൻ ഇടപെടണമെന്ന് ആവശ്യം

തട്ടിക്കൊണ്ടുപോകപ്പെട്ട യു.എൻ. ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്തുവിട്ട് ബൊക്കോ ഹറാം; ഐക്യരാഷ്‌ട്രസഭ ഉടൻ ഇടപെടണമെന്ന് ആവശ്യം

മൈദുഗുരി: ബൊക്കോ ഹറാം ഭീകരരുടെ തടവിലുള്ള ഐക്യരാഷ്ട്രസഭ ഉദ്യോഗസ്ഥന്റെ വീഡിയോ പുറത്ത്. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥി വിഷയങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥന്റെ വീഡിയോ സന്ദേശമാണ് പുറത്തുവന്നത്. തന്നെ ...

സ്‌കൂള്‍ ആക്രമിച്ച് 400 കുട്ടികളെ തട്ടിക്കൊണ്ട് പോയി; നൈജീരിയയെ ഭീതിയിലാഴ്‌ത്തി ഭീകരസംഘടനകള്‍

സ്‌കൂള്‍ ആക്രമിച്ച് 400 കുട്ടികളെ തട്ടിക്കൊണ്ട് പോയി; നൈജീരിയയെ ഭീതിയിലാഴ്‌ത്തി ഭീകരസംഘടനകള്‍

അബുജ: നൈജീരിയയില്‍ സ്‌കൂള്‍ ആക്രമിച്ച് 400 കുട്ടികളെ തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. നൈജീരിയയിലെ സാറ്റ്‌സിന സംസ്ഥാനത്താണ് സംഭവം നടന്നത്. നാനൂറിനടുത്ത് കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ബൊക്കോ ഹറാം -ഐ.എസ്. ...

നൈജീരിയയില്‍ കലാപം രൂക്ഷം; കടുത്ത നടപടിയുമായി പോലീസ്

നൈജീരിയയില്‍ കലാപം രൂക്ഷം; കടുത്ത നടപടിയുമായി പോലീസ്

നൈജീരിയയിലെ ഭരണകൂടത്തിനെതിരെയുള്ള കലാപം രൂക്ഷമായതോടെ വന്‍പോലീസ് സന്നാഹത്തെ നിയോഗിച്ചതായി റിപ്പോര്‍ട്ട്. നഗരങ്ങളിലും ഗ്രാമങ്ങളിലും കൊള്ളയും ആക്രമണവും വ്യാപകമായതോടെയാണ് പരമാവധി സേനയെ നിയോഗിക്കാന്‍ പോലീസ് മേധാവി മുഹമ്മദ് അദാമു ...

നൈജീരിയയെ കടക്കെണിയില്‍ കുടുക്കി ചൈന; ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രതിഷേധത്തില്‍

നൈജീരിയയെ കടക്കെണിയില്‍ കുടുക്കി ചൈന; ആഫ്രിക്കന്‍ രാജ്യങ്ങള്‍ പ്രതിഷേധത്തില്‍

അബുജാ: ചൈനയുടെ വാണിജ്യകുരുക്കില്‍ കുടുങ്ങി നൈജീരിയ. കടബാധ്യതയി ല്‍പെടുത്തി ആഫ്രിക്കന്‍ രാജ്യത്തെ വന്‍ പ്രതിസന്ധിയിലേയ്ക്കാണ് ചൈന തള്ളിവിട്ടിരിക്കുന്നത്. കടക്കെണിയില്‍ രാജ്യത്തെ സാമ്പത്തിക രംഗം പൂര്‍ണ്ണമായും തകര്‍ച്ചയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ...