109 മില്യൺ ഡോളർ വിലയുള്ള പെയിന്റിംഗ്; 50 വർഷമായി തിരയുന്നു; ഒടുവിൽ കണ്ടെത്തിയത് വീടിന്റെ ചുമരിൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

109 മില്യൺ ഡോളർ വിലയുള്ള പെയിന്റിംഗ്; 50 വർഷമായി തിരയുന്നു; ഒടുവിൽ കണ്ടെത്തിയത് വീടിന്റെ ചുമരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 07:41 pm IST
FacebookTwitterWhatsAppTelegram

റോം: അമ്പത് വർഷം മുമ്പ് കാണാതെപ്പോയ 109 മില്യൺ ഡോളർ വിലമതിക്കുന്ന പെയിന്റിംഗ് കണ്ടെത്തി. ഇറ്റലിയിലെ ഗ്രഗ്‌നാനോ എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. പ്രശസ്ത ഇറ്റാലിയൻ ചിത്രകാരനായിരുന്ന സാന്ദ്രോ ബോട്ടിസെല്ലിയുടെ പെയിന്റിംഗാണ് അരനൂറ്റാണ്ടിന് ശേഷം കണ്ടെത്തിയത്. ഗ്രാമത്തിലെ ഒരു വീടിന്റെ ചുമരിൽ തൂക്കിയിട്ട നിലയിലായിരുന്നു പെയിന്റിംഗ് ഉണ്ടായിരുന്നത്.

കന്യാമറിയത്തിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രമാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. 1470-ൽ റോമൻ കത്തോലിക്കാ സഭയാണ് സാന്ദ്രോ ബോട്ടിസെല്ലിയിൽ നിന്നും ഈ പെയിന്റിംഗ് വാങ്ങിയത്. പെയിന്റിംഗ് നഷ്ടപ്പെടുന്നതിന് മുമ്പ് സാന്താ മരിയ ലാ കാരിറ്റയിലെ ഒരു പള്ളിയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. എന്നാൽ ഒരു ഭൂകമ്പത്തെ തുടർന്ന് ഈ പെയിന്റിംഗ് സൂക്ഷിക്കുന്നതിനായി ഒരു കുടുംബത്തെ ചുമലതപ്പെടുത്തുകയായിരുന്നു. പിന്നീട് ഈ ചിത്രം തലമുറകളായി കൈമാറി സൂക്ഷിക്കുകയായിരുന്നു എന്ന് അധികാരികൾ പറയുന്നു.

ബോട്ടിസെല്ലിയുടെ അവസാനത്തെ ചിത്രങ്ങളിലൊന്നാണിത്. കാലപ്പഴക്കം മൂലം ചെറിയ കേടുപാടുകൾ ചിത്രത്തിനുണ്ട്.’ദി ബർത്ത് ഓഫ് വീനസ്, പ്രിമുവെര എന്നിവയാണ് ബോട്ടിസെല്ലിയുടെ പ്രശസ്തമായ മറ്റ് പെയിന്റിംഗുകൾ. 134 കലാസൃഷ്ടികളാണ് അദ്ദേഹത്തിന്റെ ഭാവനയിൽ നിന്നും രൂപംകൊണ്ടത്.

Tags: italypaintingSANDRO BOTTISELLI
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies