italy - Janam TV

italy

ബലിപീഠങ്ങളും , ദൈവനാമം ആലേഖനം ചെയ്ത സ്ലാബുകളും ; കടലിൽ നിന്ന് കണ്ടെടുത്തത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ

നേപ്പിൾസിനടുത്തുള്ള ഇറ്റാലിയൻ തീരത്ത് 2,000 വർഷം പഴക്കമുള്ള ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട്. മുങ്ങിക്കിടക്കുന്ന തരത്തിലാണ് പുരാതന ബലിപീഠങ്ങളും ആലേഖനം ചെയ്ത മാർബിൾ സ്ലാബുകളും പുരാവസ്തു ഗവേഷകർ ...

22 വയസ്സിൽ ആദ്യ കൊലപാതകം; അമർജീത് ബിഷ്‌ണോയിയെ ഇറ്റലിയിൽ നിന്ന് പിടികൂടി; ഒളിവു ജീവിതം മത്സ്യബന്ധന ​ഗ്രാമമായ ട്രാപാനിയിൽ

ജയ്പൂർ: കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന രോഹിത് ഗോദാര സംഘത്തിലെ പ്രധാനി, അമർജീത് ബിഷ്‌ണോയിയെ(30) രാജസ്ഥാൻ പൊലീസ് ഇറ്റലിയിൽ നിന്ന് അറസ്റ്റ് ചെയ്തു. 1960 കളിൽ മാഫിയകളുടെ ആസ്ഥാനമായിരുന്ന ...

ഇറ്റലിയുടെ നെഞ്ച് പിളർത്തി സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ; മുൻ ചാമ്പ്യന്മാർ പുറത്ത്

യൂറോ കപ്പ് ഫുട്‌ബോളിലെ ആദ്യ പ്രീക്വാർട്ടറിൽ മുൻ ചാമ്പ്യൻമാരായ ഇറ്റലിയെ തകർത്ത് സ്വിറ്റ്‌സർലൻഡ് ക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സ്വിറ്റ്‌സർലഡിന്റെ ജയം. റെമോ ഫ്രൂലർ, റൂബൻ വർഗാസ് ...

” ജി-7 ഉച്ചകോടിയിലൂടെ ഫലപ്രദമായ ഒരു ദിവസമാണ് കടന്നു പോയത്” ; ഇറ്റലി സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേക്ക് യാത്ര തിരിച്ച് പ്രധാനമന്ത്രി

അപുലിയ : ഇറ്റലിയിൽ നടന്ന ജി-7 ഉച്ചകോടിയിൽ ഫലപ്രദമായ ഒരു ദിവസമാണ് കടന്നുപോയതെന്ന പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടിയിലെ വിവിധ സെഷനുകളിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ന് ...

മാർപാപ്പയ്‌ക്ക് ഇന്ത്യയിലേക്ക് ക്ഷണം; പോപ്പിനോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി

റോം: ഫ്രാൻസിസ് മാർപാപ്പയോടൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിയ്ക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ഇതിന്റെ ചിത്രമാണ് പ്രധാനമന്ത്രി എക്സിലൂടെ പങ്കുവച്ചത്. സമൂഹത്തെ ...

മോദിയെ ആലിം​ഗനം ചെയ്ത് മാർപാപ്പ; സുപ്രധാന നിമിഷത്തിന് സാക്ഷിയായി ജി-7 വേദി

റോം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഹസ്തദാനം നൽകി ആലിം​ഗനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഇറ്റലിയിലെ അപുലിയയിൽ നടന്ന ജി-7 ഉച്ചകോടിക്കിടെയാണ് പ്രധാനമന്ത്രിയും മാർപാപ്പയും കണ്ടുമുട്ടിയത്. സന്ദർശനത്തിനിടെ ഇരുവരും സൗഹൃദ ...

ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിൽ; വിവിധ ലോകനേതാക്കളുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: ജി-7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലെ അപുലിയയിലെത്തി. ആഫ്രിക്ക-മെഡിറ്ററേനിയൻ, എനർജി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങീ വിവിധ സെഷനുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും. ആഡംബര റിസോർട്ടായ ബോർഗോ ...

അടി, ഇടി, തൊഴി; ഇറ്റാലിയൻ പാർലമെന്റിൽ തല്ലുമാല

റോം: ഇറ്റാലിയൻ പാർലമെന്റിൽ ഭരണപ്രതിപക്ഷ ജനപ്രതിനിധികൾ തമ്മിൽ അടിപിടി. പ്രാദേശിക ബിൽ പാസാക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് തമ്മിലടിയിൽ കലാശിച്ചത്. നെഞ്ചിനും തലയ്ക്കും പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഇറ്റലിയിൽ ഗാന്ധിപ്രതിമ തകർത്ത് ഖാലിസ്ഥാൻ അനുകൂലികൾ

റോം: ഇറ്റലിയിൽ ഖാലിസ്ഥാൻ അനുകൂലികൾ ​ഗാന്ധിപ്രതിമ തകർത്തു. പ്രതിമ അനാവരണം ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ആക്രമണമുണ്ടായത്. ​​ഗാന്ധിപ്രതിമയുടെ അടിവശത്ത് ഖാലിസ്ഥാൻ മുദ്രാവാക്യങ്ങളും എഴുതിവച്ചിട്ടുണ്ട്. ​കൊല്ലപ്പെട്ട ഖാലിസ്ഥാനി നേതാവ് ...

തന്നെ നോക്കാൻ തയ്യാറാകാത്തവർക്ക് സ്വത്തുക്കളും നൽകില്ല : 45 കോടിയുടെ സമ്പത്ത് സഹായിയ്‌ക്ക് നൽകി വൃദ്ധ : ചതിയായി പോയെന്ന് ബന്ധുക്കൾ

കുടുംബമെന്നാല്‍ കൂട്ടുകുടുംബമെന്ന സാമൂഹികാവസ്ഥയായിരുന്നു മുൻപ് നിലനിന്നിരുന്നത്. എന്നാല്‍, കോളനി സാംസ്കാരവുമായി എത്തിയ യൂറോപ്യന്മാര്‍ കൂട്ടുകുടുംബം അപരിഷ്കൃതമായ ഒന്നാണെന്നും അണു കുടുംബമാണ് പരിഷ്കൃതമെന്നുമുള്ള ബോധം സാധാരണക്കാരിലുണ്ടാക്കി. സാമൂഹികമായ ആവശ്യങ്ങള്‍ ...

1.3 ദശലക്ഷം ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷണം പോയതായി പരാതി

റോം: 1.3 ദശലക്ഷം ഡോളർ വിലമതിക്കുന്ന 49 സ്വർണ ശിൽപങ്ങൾ മോഷണം പോയതായി റിപ്പോർട്ട്. ഇറ്റാലിയൻ ശിൽപിയായ ഉംബർട്ടോ മാസ്ട്രോയാനിയുടെ കലാസൃഷ്ടികളാണ് മോഷണം പോയത്. ഗാർഡ തടാകത്തിന് ...

ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ടു

ഒരേ ദിവസം രണ്ട് വ്യത്യസ്‍ത വിമാനാപകടങ്ങൾ; ഇരയായ ദമ്പതികൾ അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തയിൽ ഞെട്ടിത്തരിക്കുകയാണ് ലോകം. ഇറ്റലിയിലാണ് സംഭവം. ദമ്പതികൾ സഞ്ചരിച്ചിരുന്ന രണ്ട് വ്യത്യസ്ത വിമാനങ്ങൾ ഒരേ ...

ഇറ്റാലിയൻ ഇതിഹാസം ജോർജിയോ കില്ലെനി ബൂട്ടഴിച്ചു; വിടവാങ്ങുന്നത് ഇറ്റാലിയൻ കോട്ട കാത്ത പ്രതിരോധ ഭടൻ

ലോകത്തെ എണ്ണം പറഞ്ഞ പ്രതിരോധതാരങ്ങളിൽ ഒരാളായ ഇറ്റലിയുടെ ഇതിഹാസ താരം ജോർജിയോ കില്ലെനി 39-ാം വയസിൽ ബൂട്ടഴിച്ചു. മേജർ ലീ​ഗ് സോക്കറിൽ ലോസാഞ്ചൽസ് എഫ്.സിയുടെ താരമായിരുന്ന കില്ലെനി ...

ബെൽറ്റ് ആൻഡ് റോഡിൽ പിന്മാറി ഇറ്റലി; തിരിച്ചടിയേറ്റത് ചൈനയുടെ സ്വപ്ന പദ്ധതിക്ക്

ചൈനയുടെ സ്വപ്ന പദ്ധതിക്ക് കനത്ത തിരച്ചടി.  ഫിലിപ്പിൻസിന് പിന്നാലെ ചൈനയുടെ ബെൽറ്റ് ആൻഡ് റോഡിൽ നിന്ന് ഇറ്റലി പിന്മാറിയതായി റിപ്പോർട്ട്. കരാറിൽ ഒപ്പുവെച്ച് നാല് വർഷം കഴിഞ്ഞാണ് ...

109 മില്യൺ ഡോളർ വിലയുള്ള പെയിന്റിംഗ്; 50 വർഷമായി തിരയുന്നു; ഒടുവിൽ കണ്ടെത്തിയത് വീടിന്റെ ചുമരിൽ

റോം: അമ്പത് വർഷം മുമ്പ് കാണാതെപ്പോയ 109 മില്യൺ ഡോളർ വിലമതിക്കുന്ന പെയിന്റിംഗ് കണ്ടെത്തി. ഇറ്റലിയിലെ ഗ്രഗ്‌നാനോ എന്ന ഗ്രാമത്തിലെ ഒരു വീട്ടിൽ നിന്നാണ് പെയിന്റിംഗ് കണ്ടെത്തിയത്. ...

ചൈനീസ് ബെൽറ്റ് റോഡിന് ഇറ്റാലിയൻ ബാരിക്കേഡ്; ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് ഔദ്യോഗികമായി പിൻവാങ്ങി ഇറ്റലി

റോം: ചൈനീസ് ബെൽറ്റ് റോഡ് പദ്ധതിയിൽ നിന്ന് പിന്മാറുന്നതായി ഔദ്യോഗികമായി അറിയിച്ച് ഇറ്റലി. വൺ റോഡ് വൺ ബെൽറ്റ് പദ്ധതിയിൽ നിന്നും ഇറ്റാലി പിന്മാറുന്നത് സംബന്ധിച്ചുള്ള സൂചനകൾ ...

ആ ചരിഞ്ഞ ഗോപുരം തകരാൻ പോകുന്നു; യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

റോം: ചെരിഞ്ഞുപോയെന്ന ഒറ്റക്കാരണത്താൽ ചരിത്രത്തിലിടം നേടിയ ഒന്നാണ് പിസാ ഗോപുരം. സമാനമായി, ചരിവിന്റെ പേരിൽ പ്രശസ്തമായ രണ്ട് ടവറുകൾ കൂടി ഇറ്റലിയിലുണ്ട്. ഗരിസേൻഡ, അസിനേല്ലി എന്നീ രണ്ട് ...

‘തനിക്ക് പൂച്ചസ്ത്രീ ആയി മാറണം’ ;മുഖത്ത് മീശകൾ പച്ചക്കുത്തി, ചുണ്ടുകളിൽ ശസ്ത്രക്രിയ നടത്തി പൂച്ചയെ പോലെ അനുകരിച്ച് യുവതി

മിക്കവർക്കും പ്രിയപ്പെട്ട ഒരു വളർത്തു മൃഗം ഉണ്ടായിരിക്കും. കൂടുൽ പേർക്കും നായ കുട്ടിയോ പൂച്ച കുട്ടിയോ ആയിരിക്കും പ്രിയപ്പെട്ട വളർത്തുമൃഗം. മൃഗങ്ങളോടൊപ്പമുള്ള സഹവാസം പലപ്പോഴും മനുഷ്യരിലും പല ...

സെക്സിസ്റ്റ് പരാമർശം വിവാദമായി; ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി പങ്കാളിയുമായി വേർപ്പിരിഞ്ഞു; അവസാനിപ്പിച്ചത് 10 വർഷമായുള്ള ബന്ധം 

റോം: ടെലിവിഷൻ ജേർണലിസ്റ്റായ ആൻഡ്രിയ ഗ്യാംബ്രുണോയുമായുള്ള ബന്ധം അവസാനിപ്പിച്ചതായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. സോഷ്യൽ മീഡിയയിലൂടെയായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. ടെലിവിഷൻ അവതരണത്തിനിടെ ഗ്യാംബ്രുണോ നടത്തിയ ...

പ്രതിരോധ സഹകരണം ശക്തമാക്കാൻ ഇന്ത്യയും ഇറ്റലിയും; പുതിയ കരാറിൽ ഒപ്പുവച്ച് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി : കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്് സിംഗിന്റെ ഔദ്യോഗിക ഇറ്റലി സന്ദർശനത്തിനിടെ ഇരു രാജ്യങ്ങളും പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചതായി അധികൃതർ അറിയിച്ചു. ഇറ്റലിക്ക് പുറമേ ...

ഇറ്റലി-ഫ്രാന്‍സ് സന്ദര്‍ശനത്തിന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇറ്റലി ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. ഓക്ടോബര്‍ 9 മുതല്‍ 12 വരെയാണ് അദ്ദേഹത്തിന്റെ യാത്ര. ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ...

ബെൽറ്റ് ആൻഡ് റോഡ് കരാറിന് ഇല്ലെന്ന് ഇറ്റലി!; ചൈനയ്‌ക്ക് തിരിച്ചടി; ഇന്ത്യ-​മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇടനാഴിയുമായി ഭാരതം മുന്നോട്ട്

ഡൽഹി: ചൈനയുടെ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് കരാറിൽ നിന്നും പിന്മാറാൻ ഒരുങ്ങി ഇറ്റലി. ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ ഇറ്റലി പ്രധാനമന്ത്രി ജോർജ മെലോനി, ...

ഇതാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ ഇറ്റാലിയൻ പ്രധാനമന്ത്രി ; തീവ്ര ഇസ്ലാമിന്റെയും ഭീകരതയുടെയും പേടിസ്വപ്നമായ ജോർജിയ മെലോണി

ന്യൂഡൽഹി : ജി-20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സാമൂഹ്യ മാദ്ധ്യമങ്ങളിൽ നിറഞ്ഞ താരമായിരുന്നു . ന്യൂഡൽഹിയിൽ നടന്ന ഉച്ചകോടിക്കിടെ ഡൽഹിയിലെ ഹൈദരാബാദ് ...

ഇറ്റലിയോട് ബൈ പറഞ്ഞ് റോബർട്ടോ മാൻചീനി; ദേശീയ ഫുട്‌ബോൾ ടീമിന്റെ പരിശീലക സ്ഥാനം രാജിവെച്ചു

റോം: ഇറ്റാലിയുടെ ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകസ്ഥാനം രാജിവെച്ച് പരിശീലകൻ റോബർട്ടോ മാൻചീനി. ഇറ്റലിയ്ക്ക് 2021ലെ യൂറോകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് മാൻചീനി. 2023ലെ യുറോ കപ്പിന് പത്ത് ...

Page 1 of 3 1 2 3