മുഖ്യമന്ത്രിയുടെ വാഹനത്തിന് സുഖമായി കടന്നു പോകണം; സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും തടസം; ഒടുവിൽ അതും പൊളിച്ചു നീക്കി
Tuesday, March 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഖ്യമന്ത്രിയുടെ വാഹനത്തിന് സുഖമായി കടന്നു പോകണം; സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും തടസം; ഒടുവിൽ അതും പൊളിച്ചു നീക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 08:57 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: പൊളിച്ചു നീക്കൽ തുടരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് കടന്നു പോകാനായി സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലും പൊളിച്ചു. വൈക്കം കായലോരത്തെ സർക്കാർ അതിഥി മന്ദിരത്തിന്റെ മതിലാണ് ഇന്ന് ഉച്ചയോടെ പൊളിച്ചു മാറ്റിയത്. നവകേരള സദസിനായി ആദ്യം തിരഞ്ഞടുത്തത് സമീപത്തെ ഒരു സ്‌കൂളായിരുന്നു. എന്നാൽ പരിപാടിക്കെത്തുന്ന ജനങ്ങളുടെ എണ്ണം കൂടുതലാകാമെന്നും, ഇതു മൂലം മന്ത്രിമാരുടെ സുരക്ഷാ ക്രമീകരണത്തിലുള്ള പ്രതിസന്ധിയും കണിക്കിലെടുത്ത പോലീസും ജില്ലാഭരണകൂടവും അനുമതി നൽകാതെ വരികയായിരുന്നു. തുടർന്നാണ് കായലോര ബീച്ചിൽ നവകേരള സദസിനായുള്ള വേദിയൊരുക്കാൻ അധികൃതർ തീരുമാനിച്ചത്.

ബീച്ചിലേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ ബസ് കടന്നു പോകാൻ ബുദ്ധിമുട്ടുകൾ നേരിടുമെന്ന് മനസിലാക്കിയതോടെയാണ് സമീപത്തുള്ള സർക്കാർ അതിഥി മന്ദിരത്തിന്റെ മതിൽ പൊളിച്ചു മാറ്റാൻ പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്. ഡിസംബർ 14-ന് ഉച്ചയ്‌ക്ക് മൂന്ന് മണിയോടെയാണ് നവകേരള സദസ് വൈക്കത്ത് നടക്കുന്നത്. മതിൽ പൊളിച്ചെങ്കിലും ഒരു കവാടം ഉൾപ്പെടെ സ്ഥാപിച്ച് മതിൽ പുന:നിർമ്മിക്കുമെന്നുമാണ് അധികൃതരുടെ വാദം. ഭാവിയിൽ ബീച്ചിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വഴിയൊരുക്കാൻ ഇത് സഹായിക്കുമെന്നും അധികൃതർ അഭിപ്രായപ്പെടുന്നു.

Tags: kerala sarkkarNava kerala Sadas
ShareTweetSendShare

More News from this section

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

Latest News

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

ഇലക്ട്രോണിക്സ് കടയിൽ രഹസ്യവിവരത്തെ തുടർന്ന് പരിശോധന; പിടിച്ചെടുത്തത് വിദേശ കറൻസികളുടെ വൻ ശേഖരം

 ശ്രീദേവിയുടെ  ചെന്നൈയിലെ വസ്തു തർക്കം: ബോണി കപൂറും മക്കളും മദ്രാസ് ഹൈക്കോടതിയിൽ

” ടി.കെ ഗോവിന്ദൻ കെട്ട തക്കാളി; സാജന്റെ മരണത്തിൽ ശ്യാമള ഒരു തെറ്റും ചെയ്തില്ല; പാ‍ർട്ടി സെക്രട്ടറിയുടെ ഭാര്യയായത് കൊണ്ടല്ല സ്ഥാനാ‍ർത്ഥിയാക്കിയത്”

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies