'ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് എന്നതല്ല; ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണ്'; എസ്.ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഭൂമിശാസ്ത്രപരമായ നിലനിൽപ്പ് എന്നതല്ല; ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണ്’; എസ്.ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2023, 06:29 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭൂമിശാസ്ത്രപരമായ നിലനിൽപ്പിന് അപ്പുറം ഭാരതം എന്നത് ഒരു വിശ്വാസവും മനോഭാവവും ആണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” ഭാരതത്തിന് ഒരു രാഷ്‌ട്രീയ മാനമുണ്ട്, അതേപോലെ സാമ്പത്തിക മാനമുണ്ട്, സാംസ്‌കാരികവും സാമൂഹികവുമായ വിശകലനങ്ങൾ ഉണ്ട്. ഇങ്ങനെ പല വശങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഭാരതമെന്നത് ഒരു വിശ്വാസവും മനോഭാവവുമാണെന്നും” അദ്ദേഹം പറഞ്ഞു.

കൊറോണ പ്രതിസന്ധിയെ രാജ്യം എങ്ങനെയാണ് ശക്തമായി പ്രതിരോധിച്ചത് എന്നതിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” നൂറ്റാണ്ടിലൊരിക്കൽ എന്നത് പോലെയുള്ള ഒരു പ്രതിസന്ധിക്കാണ് നമ്മൾ എല്ലാവരും സാക്ഷ്യം വഹിച്ചത്. ആ സമയത്ത് പോലും നിരവധി യാത്രകൾ ചെയ്യേണ്ടി വരുകയും, വ്യത്യസ്ത സമൂഹങ്ങളെ കാണേണ്ടി വരികയും ചെയ്ത വ്യക്തിയെന്ന നിലയിൽ ഒരു കാര്യം എനിക്ക് ഉറപ്പിച്ച് പറയാൻ സാധിക്കും. നമ്മുടെ രാജ്യം ഏറ്റവും മികച്ച രീതിയിലാണ് അതിനെ കൈകാര്യം ചെയ്തത്. കൊറോണയെന്ന പ്രതിസന്ധിയിൽ നിന്ന് വിജയകരമായി കരകയറാൻ ഇന്ത്യയ്‌ക്ക് സാധിച്ചുവെന്നത് അഭിമാനകരമായ കാര്യമാണെന്നും” അദ്ദേഹം പറഞ്ഞു.

ബിസിനസ് എന്ന് പറയുന്നത് ആധുനിക യുഗത്തിലേക്കുള്ള ചുവടുവയ്പ്പിൽ വലിയ പങ്കാണ് വഹിക്കുന്നതെന്നും, ഒരു രാജ്യത്തിന്റെ പുരോഗതിയെ വളരെ അധികം സഹായിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു വ്യവസായം തുടങ്ങുമ്പോൾ, അല്ലെങ്കിൽ സാങ്കേതിക വിദ്യ പ്രചരിപ്പിക്കുമ്പോൾ എല്ലാം നിങ്ങൾ പങ്കുവയ്‌ക്കുന്ന ആശയങ്ങളും ചിന്താഗതികളും എല്ലാം രാജ്യത്തിനെ ഒന്നാകെയാണ് സഹായിക്കുന്നത്. ഇന്ത്യ മുന്നോട്ട് കുതിക്കുന്നതിനുള്ള ഒരു എഞ്ചിൻ പോലെയാണ് ഈ ആശയങ്ങളും പദ്ധതികളുമെല്ലാം പ്രവർത്തിക്കുന്നതെന്നും എസ്.ജയശങ്കർ പറയുന്നു.

Tags: S JaishankarEVMFEATURED2bharat
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies