എപ്പോഴും രോഗങ്ങൾ വലയ്ക്കുന്നുണ്ടോ?; നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന കാര്യങ്ങളിതാ..
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എപ്പോഴും രോഗങ്ങൾ വലയ്‌ക്കുന്നുണ്ടോ?; നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന കാര്യങ്ങളിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 03:32 pm IST
FacebookTwitterWhatsAppTelegram

പലപ്പോഴും രോഗങ്ങൾ വരുമ്പോൾ പ്രതിരോധശേഷിയുടെ കുറവാണെന്ന് പറയുന്നത് കേൾക്കാറില്ലേ?. മനുഷ്യശരീരത്തിന് ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണ് പ്രതിരോധ ശേഷി. രോഗങ്ങളിൽ നിന്നും നമ്മെ പ്രതിരോധിച്ച് നിർത്തുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനമാണ്.

എന്നാൽ പലപ്പോഴും പല കാരണങ്ങളാലും അതിൽ കുറവ് വരാം. ഭക്ഷണ ക്രമം, പ്രോട്ടീൻ, വിറ്റാമിനുകൾ എന്നിവയുടെ കുറവ് എന്നിവയെല്ലാം ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കാം. അത്തരത്തിൽ ഇവയെ ബാധിക്കുന്ന ചില കാര്യങ്ങളിതാ..

1. ക്രമരഹിതമായ ഭക്ഷണക്രമം

ശരിയായ ഭക്ഷണ ക്രമം മികച്ച ആരോഗ്യം പ്രദാനം ചെയും. എന്നാൽ ക്രമരഹിതമായ ഭക്ഷണക്രമം വഴി ശരീരത്തിലെ ആവശ്യ പോഷകങ്ങളായ വിറ്റാമിൻ എ,സി,ഇ, സിങ്ക്, സെലിനിയം എന്നിവയുടെ കുറവ് രോഗപ്രതിരോധശേഷി കുറയ്‌ക്കുന്നതിന് കാരണമാവും. ഇത് പെട്ടെന്ന് അസുഖങ്ങൾ പിടിപെടുന്നതിന് വഴിവക്കും.

2. സമ്മർദ്ദം

ഒരു മനുഷ്യൻ സമ്മർദ്ദത്തിലായിരിക്കുമ്പോൾ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകൾ കൂടുതലായി ഉത്പാദിപ്പിക്കും. ഇത് പ്രതിരോധ സംവിധാനത്തെ ദോഷകരമായി ബാധിക്കും. അതു വഴി കൂടുതൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കൂടുതലാണ്.

3. പ്രമേഹം

അമിതമായി പ്രമേഹമുള്ളവരിൽ പ്രതിരോധ ശേഷി വളരെ കുറവായിരിക്കും. കൂടാതെ കുടലിൽ അണുബാധ പോലെയുള്ള അസുഖങ്ങൾക്കും കാരണമാവും. ഇത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുന്നതിൽ സാധ്യത കൂടുതലാണ്.

4. ഭയം, ഉത്കണഠ

ഭയവും ഉത്കണഠയും ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്നുണ്ട്. ലിംഫോസൈറ്റ്സുകളുടെ പ്രവർത്തനത്തെയും നാച്ചുറൽ കില്ലിംഗ് സെല്ലുകളുടെ പ്രവർത്തനത്തെയും ബാധിക്കും. മനുഷ്യ ശരീരത്തിൽ പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പ്രശ്നങ്ങളാണിത്. കൂടാതെ കോർട്ടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണുകളുടെ പ്രവർത്തനത്തെയും ഇത് ബാധിക്കും.

Tags: HealthimmunitySUB
ShareTweetSendShare

More News from this section

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

ശരിയായ രീതിയിൽ വെള്ളം കുടിച്ചുനോക്കൂ.. ശരീരത്തിന് ഗുണങ്ങളേറെ …

കടുത്ത ചുമ , ശബ്ദമെടുക്കാൻ ബുദ്ധിമുട്ട് ..ഇതിന് പിന്നിലുള്ള കാരണമെന്ത് ?

കരയാൻ മടിക്കുന്നവരാണോ നിങ്ങൾ ? എന്നാൽ കരച്ചിലിനുമുണ്ട് ഏറെ ഗുണങ്ങൾ ..

കുഞ്ഞുങ്ങൾക്ക് കണ്മഷി എഴുതുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ..

ദിവസവും എത്ര സമയം ഉറങ്ങണം? ആരോഗ്യകരമായ ഉറക്കത്തിന് ഗുണങ്ങളേറെ…

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies