ജഴ്‌സി നമ്പർ 7ന്റെ പ്രത്യേകതയെന്ത്! ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ 7 താരം!
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ജഴ്‌സി നമ്പർ 7ന്റെ പ്രത്യേകതയെന്ത്! ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിൾ ഇന്ത്യയുടെ ട്രെൻഡിംഗ് ലിസ്റ്റിൽ 7 താരം!

Janam Web Desk by Janam Web Desk
Dec 12, 2023, 09:54 pm IST
FacebookTwitterWhatsAppTelegram

ഡിസംബർ 19ന് നടക്കുന്ന ഐപിഎൽ താരലേലത്തിന് മുന്നോടിയായി ഗൂഗിളിൽ ട്രെൻഡിംഗായി മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിംഗ് ധോണിയുടെ ജഴ്‌സി നമ്പർ 7. ഇതോടനുബന്ധിച്ച് ഏഴാം നമ്പറിന്റെ വ്യത്യസ്തമായ സവിശേഷതകൾ ഗൂഗിൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കിട്ടു. നിരവധി ബ്രാൻഡുകളും ഇൻഫ്‌ളുവൻസേഴ്‌സും ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനായി ഏഴാം നമ്പർ ഉപയോഗിക്കുന്നുണ്ട്. സമൂഹമാദ്ധ്യമങ്ങളിലെ ഇന്നത്തെ ഏറ്റവും വലിയ ചർച്ചാ വിഷയങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ‘തല ഫോർ എ റീസൺ’.

നമ്പർ 7 ന്റെ പ്രത്യേകത എന്താണെന്ന് ഗൂഗിൾ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ സെർച്ച് എൻജിനോട് ചോദിച്ചു. ‘മഴവില്ലിന് ഏഴ് നിറങ്ങളുണ്ട്, ആഴ്ചയിൽ ഏഴ് ദിവസം, ലോകത്തിലെ ഏഴ് അത്ഭുതങ്ങൾ, ഏഴ് പ്രധാന സമുദ്രങ്ങൾ, കൂടാതെ മൊത്തം ഭൂഖണ്ഡങ്ങളുടെ എണ്ണം പോലും ഏഴ്!’ എന്ന മറുപടിയാണ് ഗൂഗിൾ സെർച്ച് എൻജിൻ നൽകിയത്. ഏഴ് എന്ന സംഖ്യ പോലെ വ്യത്യസ്ത മേഖലകളിൽ ഇത്രയധികം അർത്ഥങ്ങളും റഫറൻസുകളും ഉള്ള മറ്റൊരു സംഖ്യയും ഇല്ല. അതിനാൽ, ഇത് വളരെ പ്രധാനപ്പെട്ട ഒരു സംഖ്യയാണെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

2019-ൽ, ധോണിയുടെ 38-ാം ജന്മദിനത്തിൽ എക്‌സിൽ 7ന്റെ പ്രത്യേകതകൾ നിരത്തി കൊണ്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും ആശംസകൾ നേർന്നിരുന്നു. ‘ലോകത്തിലെ 7 ഭൂഖണ്ഡങ്ങൾ, ആഴ്ചയിൽ 7 ദിവസം, ഒരു മഴവില്ലിൽ 7 നിറങ്ങൾ, 7 മ്യൂസിക്കൽ നോട്ട്‌സ്, മനുഷ്യനിലെ 7 ചക്രങ്ങൾ, വിവാഹത്തിലെ 7 ഫെറകൾ, ലോകത്തിലെ 7 അത്ഭുതങ്ങൾ, ഏഴാം മാസത്തിലെ 7-ാം ദിവസം.- ക്രിക്കറ്റിലെ വിസ്മയത്തിന് ആശംസകളെന്നാണ് വീരു അന്ന് എക്‌സിൽ കുറിച്ചത്.

ഏഴാം മാസത്തിലെ 7-ാം തീയതി ജനിച്ചത് കൊണ്ടാണ് താൻ ഏഴാം നമ്പർ ജേഴ്സി ധരിക്കുന്നതെന്ന് എംഎസ് ധോണി ഒരു പഴയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ജൂലൈ 7ന് താരത്തിന്റെ ജന്മദിനമായതിനാലാണ് എം എസ് ധോണി ഏഴാം നമ്പർ ജേഴ്‌സി ധരിക്കുന്നത് എന്നുൾപ്പെടെയുള്ള കമന്റുകളാണ് ആരാധകർ പങ്കുവയ്‌ക്കുന്നത്. നിലവിൽ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് താരത്തിന് കീഴിലാണ് ഇത്തവണയും ഇറങ്ങുക.

Tags: ms dhonitrendingGoogle Indianumber 7
ShareTweetSendShare

More News from this section

“ജീവിതം വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകുന്നു”; സൈന നെഹ്‌വാളും പരുപ്പള്ളി കശ്യപും വേർപിരിയുന്നു; സ്ഥിരീകരിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റ്

പാലക്കാട് സ്‌പോർട്‌സ് ഹബ്ബ്: ചാത്തൻകുളങ്ങര ദേവസ്വവും കെ.സി.എയും പാട്ടക്കരാർ ഒപ്പുവെച്ചു

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

ഇം​ഗ്ലണ്ടിന്റെ “റൂട്ട്” തെറ്റിച്ച് ബുമ്ര; ഏഴ് വിക്കറ്റ് നഷ്ടം, ഇന്ത്യക്ക് മേൽക്കൈ

മകളുടെ ചെലവിൽ കഴിയുന്നതിന് നാട്ടുകാരുടെ പരിഹാസം, ദേഷ്യം തീർത്തത് മകളെ കൊലപ്പെടുത്തി; ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവിന്റെ മൊഴി

ഇന്ത്യക്ക് തിരിച്ചടി, പരിക്കേറ്റ് കളം വിട്ട് പന്ത്! ലോർഡ്സിൽ “റൂട്ടിലായി” ഇം​ഗ്ലണ്ട്

Latest News

മനുഷ്യ മനസുകളിൽ പ്രതിഷ്ഠിക്കുന്ന അനശ്വര കൃതിയാണ് രാമായണം: രാമായണമാസത്തിൽ ആശംസാ കുറിപ്പുമായി സിവി ആനന്ദബോസ്

ഭക്ഷണം കഴിക്കാനായി ലഞ്ച് ബോക്സ് തുറന്നു; പിന്നാലെ നാലാം ക്ലാസുകാരി കുഴഞ്ഞു വീണു; ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ ദാരുണാന്ത്യം

JSK റിലീസിന്; ആരാധകർക്കൊപ്പം ആദ്യ ഷോ കാണാൻ സുരേഷ് ​ഗോപിയും, എത്തിയത് തൃശൂർ തിയേറ്ററിൽ

സ്‌​കൂ​ള്‍ ബ​സ് ഓ​ടി​ക്കു​ന്ന​തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം; വാഹനം സുരക്ഷിതമായി ഒതുക്കി നിർത്തി; ഡ്രൈ​വ​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

കാനഡയിൽ മലയാളി യുവതിയെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

മുതിർന്നവർക്ക് മുൻ​ഗണന;‌ പ്രായമായ യാത്രക്കാർക്ക് പ്രത്യേക കോച്ചുകളൊരുക്കി റെയിൽവേ

പാമ്പുകടിയേറ്റത് അറിഞ്ഞില്ല; ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട  16 കാരിക്ക് ദാരുണാന്ത്യം

മതപരിവർത്തന റാക്കറ്റിന്റെ മൂഖ്യസൂത്രധാരൻ ചങ്കൂർ ബാബയുടെ അറസ്റ്റ്, വൻ സാമ്പത്തിക ഇടപാട് നടന്നതായി കണ്ടെത്തൽ; 14 ഇടങ്ങളിൽ ഇഡി റെയ്ഡ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies