മധുരം പോലെ ​ഗുണവും; പൈനാപ്പിളിന്റെ ​ഗുണങ്ങൾ അറിയാതെ പോകരുത്...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മധുരം പോലെ ​ഗുണവും; പൈനാപ്പിളിന്റെ ​ഗുണങ്ങൾ അറിയാതെ പോകരുത്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

എല്ലാവരുടെയും പ്രിയ പഴവർ​ഗങ്ങളിലൊന്നാണ് പൈനാപ്പിൾ. കൈതച്ചക്ക എന്ന് നാം വിളിക്കുന്ന പൈനാപ്പിളിന് ഇഷ്ടക്കാർ ഏറെയുണ്ട്. മുള്ള് ചെത്തി എടുക്കാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ വളരെ സ്വാദിഷ്ടമായ പഴവർ​ഗം. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. വിറ്റാമിൻ സി,ബി, ഫോളേറ്റ് തുടങ്ങിയ ധാരാളം ധാതുക്കൾ അടങ്ങിയതാണ് പൈനാപ്പിൾ.

പൈനാപ്പിൾ കഴിക്കുന്നതിന്റെ വിവിധ ഗുണങ്ങൾ നോക്കാം…

1. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു

പൈനാപ്പിളിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. രോഗങ്ങൾ പിടിപ്പെടാനുള്ള സാധ്യത കുറയ്‌ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇവ സഹായിക്കുന്നു.

2. ശരീരത്തിന് അവശ്യ പോഷകങ്ങൾ നൽകുന്നു

ആരോഗ്യം നിലനിർത്തുന്നതിന് സഹായിക്കുന്ന വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുൾപ്പെടെ നിരവധി ധാതുക്കൾ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ ഉത്പാദിപ്പിക്കാൻ ഈ പഴവർ​ഗം സഹായിക്കുന്നു.

3) ശരിയായ ദഹനം

പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുള്ളതിനാൽ ശരിയായ ദഹനത്തിന് സഹായിക്കുന്നു. ഇത് ഭക്ഷണത്തിലൂടെ ശരീരത്തിലെത്തുന്ന പോഷക ഘടകങ്ങൾ പെട്ടെന്ന് ആ​ഗീരണം ചെയ്യാൻ സഹായിക്കുന്നു.

4) കണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു

കണ്ണിന്റെ ആരോ​ഗ്യം വർദ്ധിപ്പിക്കാൻ അത്യുത്തമമാണ് പൈനാപ്പിൾ. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ കാഴ്ച ശക്തി വർദ്ധിപ്പിക്കുകയും കണ്ണിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് നേത്ര സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും സഹായിക്കും.

5) ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നു. ഇത് ചർമ്മത്തിന്റെ ചുളിവുകൾ ഇല്ലാതാക്കുകയും ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചെയ്യുന്നു.

Tags: SUBFRUITpinapleuses
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies