എന്നെ വത്തിക്കാനിൽ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച് കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാർപാപ്പ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

എന്നെ വത്തിക്കാനിൽ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച് കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാർപാപ്പ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 13, 2023, 10:05 pm IST
Facebook
Twitter
WhatsAppTelegram

റോം: വത്തിക്കാന് പുറത്ത് തനിക്ക് കല്ലറ സജ്ജമാണെന്ന് അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മുൻഗാമികളുടേത് പോലെ തന്റെ സംസ്‌കാര ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തരുതെന്നും അതിനായി താൻ സ്ഥലം കണ്ടുവച്ചിട്ടുണ്ടെന്നുമായിരുന്നു മാർപാപ്പ ഒരു അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയത്.

റോമിലെ ബസിലിക്കയിൽ തന്നെ അടക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം അറിയിച്ചു. മാർപാപ്പയുടെ തീരുമാനം യാഥാർത്ഥ്യമായാൽ വത്തിക്കാന് പുറത്ത് അടക്കം ചെയ്യപ്പെടുന്ന ആദ്യ മാർപാപ്പയാകും അദ്ദേഹം. കഴിഞ്ഞ നൂറ് വർഷത്തോളമായി മാർപാപ്പമാരുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത് വത്തിക്കാനിൽ തന്നെയാണ്.

ഈ വാരാന്ത്യത്തിൽ ഫ്രാൻസിസ് മാർപാപ്പയ്‌ക്ക് 87 വയസ് തികയുന്ന സാഹചര്യത്തിൽ കൂടിയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. 2024ൽ ബെൽജിയം സന്ദർശിക്കാൻ താൻ ആഗ്രഹിക്കുന്നതായും ജന്മനാടായ അർജന്റീനയും പോളിനേഷ്യയും സന്ദർശിക്കുമെന്നും മാർപാപ്പ പറഞ്ഞു.

Tags: Pope FrancisVaticanBasilica
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies