Vatican - Janam TV

Vatican

ഒരുമാസത്തിനിടെ 2-ാമത്തെ വീഴ്ച; മാർപാപ്പയുടെ വലതുകൈയ്‌ക്ക് പരിക്ക്

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയ്ക്ക് പരിക്കേറ്റെന്ന് റിപ്പോർട്ട്. മാർപാപ്പയുടെ വസതിയായ സാന്റ മാർത്ത ഹൗസിൽ വച്ചുണ്ടായ വീഴ്ചയിലാണ് പരിക്കേറ്റത്. വലതുകൈത്തണ്ടയ്ക്ക് നിസാരമായ പരിക്കാണുള്ളതെന്നും എല്ലുകൾക്ക് പൊട്ടലില്ലെന്നും വത്തിക്കാൻ ...

വത്തിക്കാനിൽ അഭിമാന മുഹൂർത്തം; കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ കൂവക്കാട്; കാർമികത്വം വഹിച്ച് മാർപാപ്പ

വത്തിക്കാൻ: കർദിനാളായി സ്ഥാനമേറ്റ് മാർ ജോർജ്‌ ജേക്കബ് കൂവക്കാട്. സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വച്ചുനടന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാണ് നേതൃത്വം നൽകിയത്. മാർ ജോർജ്‌ ജേക്കബ് കൂവക്കാടിനൊപ്പം ...

മാർപാപ്പയെ കണ്ട് ഇന്ത്യൻ പ്രതിനിധി സംഘം; ചരിത്രനിയോ​ഗത്തിന് നന്ദി അറിയിച്ചെന്ന് ജോർജ് കുര്യൻ; ഇന്ത്യൻ സർക്കാരിന്റെ ആശംസകൾ പങ്കുവച്ചു

വത്തിക്കാൻ: ആർച്ച് ബിഷപ്പ് മാർ ജോർജ് കൂവക്കാടിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ വത്തിക്കാനിലെത്തിയതിന് പിന്നാലെ ഫ്രാൻസിസ് മാ‍ർപാപ്പയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രസർക്കാരിന്റെ പ്രത്യേക പ്രതിനിധി സംഘം. ജോർജ് ...

ഫ്രാൻസിസ് മാർപാപ്പയുടെ മഹനീയ സാന്നിധ്യം; ശ്രീനാരായണ ​ഗുരു രചിച്ച ‘ദൈവദശകം’ ഇന്ന് വത്തിക്കാനിൽ മുഴങ്ങും; സർവമത സമ്മേളനത്തിന് തുടക്കമായി

വത്തിക്കാൻ സിറ്റി: ശിവ​ഗിരി മഠം വത്തിക്കാനിൽ സംഘടിപ്പിക്കുന്ന ലോക സർവമത സർവമത സമ്മേളനത്തെ ആശീർവദിച്ച് ഫ്രാൻസിസ് മാർപാപ്പ ഇന്ന് സംസാരിക്കും. ഇന്ത്യൻ സമയം ‌ഉച്ചയ്ക്ക് 1.30-നാണ് മാർപാപ്പയുടെ ...

ഇത് അന്ത്യശാസനം; കേട്ടില്ലെങ്കിൽ വിമത വൈദികർ OUT; ഹർജി തള്ളി വത്തിക്കാൻ

കൊച്ചി: ഏകീകൃത കുർബാനയിൽ നിലപാട് കടുപ്പിച്ച് വത്തിക്കാൻ. വിമത വൈദികരെ പുറത്താക്കുന്നത് അടക്കമുള്ള നടപടികൾക്ക് നിർദേശം നൽകി വത്തിക്കാൻ സിറോമലബാർ സഭാദ്ധ്യക്ഷന് കത്ത് അയച്ചു. എറണാകുളം അങ്കമാലി അതിരൂപതയിലെ ...

എന്നെ വത്തിക്കാനിൽ അടക്കം ചെയ്യേണ്ട; കല്ലറ എവിടെ വേണമെന്ന് ഞാൻ നിശ്ചയിച്ച് കഴിഞ്ഞു; വെളിപ്പെടുത്തലുമായി മാർപാപ്പ

റോം: വത്തിക്കാന് പുറത്ത് തനിക്ക് കല്ലറ സജ്ജമാണെന്ന് അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ. മുൻഗാമികളുടേത് പോലെ തന്റെ സംസ്‌കാര ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടത്തരുതെന്നും അതിനായി താൻ ...

ഫ്രീമേസണാകരുത്; അം​ഗത്വം വിലക്കി വത്തിക്കാൻ; വിശുദ്ധ കുർബാനയ്‌ക്ക് അർഹരല്ലെന്ന് നിലപാട്

വത്തിക്കാൻ സിറ്റി: ഫ്രീമേസണ്റിയിൽ അം​ഗത്വം സ്വീകരിക്കുന്നവരെ വിലക്കി വത്തിക്കാൻ. കത്തോലിക്ക വിശ്വാസികൾ ഒരു കാരണവശാലും ഫ്രീമേസണാകരുതെന്നാണ് വത്തിക്കാന്റെ ശാസന. കത്തോലിക്ക സഭയും ഫ്രീമേസണ്റിയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ...

ദീപാവലി ആശംസകൾ നേർന്ന് വത്തിക്കാൻ

റോം: ലോകം കൊറോണ പ്രതിസന്ധിഘട്ടം നേരിടുന്ന ഈ സാഹചര്യത്തിൽ ഇത്തവണത്തെ ദീപാവലി ഉത്സവം ജനങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തട്ടെയെന്ന് ആശംസിച്ച് വത്തിക്കാൻ. മതാന്തര സംവാദങ്ങൾക്കായുള്ള പൊണ്ടിഫിക്കൽ കൗൺസിലാണ് ...

മാർപ്പാപ്പ നരേന്ദ്രമോദിയെ കണ്ടത് ബൈഡനുമായുളള കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപ്പാപ്പ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയത് യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കണ്ടതിന് പിന്നാലെ. യുഎസ് പ്രസിഡന്റായ ശേഷം ബൈഡൻ വത്തിക്കാനിലേക്ക് നടത്തുന്ന ...