മുംബൈ: ലോധാ പാരഡൈസ് അയ്യപ്പ സേവാ സംഘം വർഷംതോറും നടത്തപ്പെടുന്ന അയ്യപ്പ പൂജ ഈ മാസം 16-ന് നടക്കും. രാവിലെ 5.30 ന് മഹാ ഗണപതി ഹോമത്തോടെ അയ്യപ്പ പൂജയ്‌ക്ക് തുടക്കം കുറിക്കും.
രാവിലെ 7.30നും 8നും ഇടയിൽ പ്രതിഷ്ഠ പൂജാ നടത്തപ്പെടും. പിന്നീട് അന്നേ ദിവസം ആരതി, നാരായണീയ പാരായണം, മധ്യാഹ്ന പൂജാ, വിഷ്ണു സഹസ്ര നാമം, ഭജന, ഘോഷയാത്ര, മഹാ ദീപാരാധന, പ്രസാദ വിതരണം, എന്നിവ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ജവ:സുവർണ്ണ കുമാർ
9820188185
കെ വി ലക്ഷ്മണൻ
9820310649
സജേഷ് നമ്പ്യാർ
9867978194