പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

പാചകം വരെ ചെയ്യും! കൂടുതലെന്ത് വേണം? ടെസ്ല വികസിപ്പിച്ചെടുത്ത റോബോട്ടിനെ പരിചയപ്പെടുത്തി മസ്‌ക് 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 04:17 pm IST
Facebook
Twitter
WhatsAppTelegram

മനുഷ്യനെ പോലെ ജോലികൾ ചെയ്യാൻ കഴിയുന്ന റോബോട്ടിനെ വികസിപ്പിച്ചെടുത്ത് ടെസ്ല. ‘ഒപ്റ്റിമസ് ജെൻ 2’ എന്നാണിതിന്റെ പേര്. ഈ വർഷമാദ്യം ടെസ്ല റോബോട്ടിന്റെ മാതൃക ആദ്യമായി പങ്കുവച്ചിരുന്നു. ഒപ്റ്റിമസ് ജെൻ 2 ഭാരം കുറഞ്ഞതും 30% അധിക വേഗതയുള്ളതും വളരെ സുഗമമായി പ്രവൃത്തിക്കാൻ കഴിയുന്നതും കൂടുതൽ കഴിവുള്ളതുമാണ്. നവീകരിച്ച റോബോട്ടിന് വേഗത്തിൽ സഞ്ചരിക്കാനും കൈകൾ ചലിപ്പിക്കാനും , സെൻസറുകൾ ഘടിപ്പിച്ച വിരലുകളുമുണ്ട്.

ഒപ്റ്റിമസ് എന്ന അടിക്കുറിപ്പ് നൽകി ഇലോൺ മസ്‌കാണ് എക്‌സിൽ റോബോട്ടിന്റെ ഡെമോ വീഡിയോ പങ്കുവച്ചത്. വീഡിയോയിൽ, ‘ഒപ്റ്റിമസ് ജെൻ 2’ ടെസ്ല ഫാക്ടറിയിലെ സൈബർട്രക്കിനിടയിൽ നിൽക്കുന്നതായി കാണാം. മെലിഞ്ഞിരിക്കുന്ന റോബോട്ടിന് തിളങ്ങുന്ന വെളുത്ത പുറംഭാഗമാണുള്ളത്. ശരീരം ബാലൻസ് ചെയ്യാൻ കഴിയുന്നതിനാൽ റോബോട്ട് സ്‌ക്വാട്ട് (squats) ചെയ്യുന്നുണ്ട്. കൂടാതെ, കൂടാതെ റോബോട്ട് പാചകം ചെയ്യുന്നതും മറ്റൊരു ഒപ്റ്റിമസ് ജെൻ 2 റോബോട്ടിനൊപ്പം നൃത്തം ചെയ്യുന്നതും മസ്‌ക് പങ്കുവച്ച വീഡിയോയിൽ കാണാം.

സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യുന്നതിൽ നിന്ന് മനുഷ്യരെ മാറ്റി നിർത്തുക എന്നതാണ് ഈ ‘ബൈപെഡൽ ഓട്ടോണമസ് ഹ്യൂമനോയിഡിന്റെ’ ലക്ഷ്യമെന്ന് ടെസ്ല പ്രസ്താവനയിലൂടെ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങളിൽ റോബോട്ടിന്റെ സഹായം ഉപയോഗപ്പെടുത്താൻ ടെസ്‌ല പദ്ധതിയിടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ്, യോഗ ചെയ്യുന്നതും നിറത്തിനനുസരിച്ച് കട്ടകൾ തരംതിരിച്ച് വയ്‌ക്കുകും ചെയ്യുന്ന മറ്റൊരു റോബോട്ടിന്റെ വീഡിയോയും ടെസ്ല പങ്കുവച്ചിരുന്നു.

 

 

 

 

Tags: cookingElon MuskteslaDanceAI Robot
Share
Tweet
SendShare

More News from this section

കീബോർഡിലെ ഈ ചെറിയ വരകൾ വെറുതെയല്ല; ഇതിന് പിന്നിൽ ഒരു രഹസ്യമുണ്ട്; അറിയാമെങ്കിൽ ഇത് നിങ്ങൾക്കുള്ളതല്ല

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies