ഹൃദയം തകർന്ന് സൂര്യകുമാർ; സമൂഹമാദ്ധ്യമങ്ങളിൽ മുംബൈയെ കൈവിട്ട് ആരാധകർ; ഹാർ​ദിക്കിനെതിരെ ടീമിൽ പടയൊരുക്കം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

ഹൃദയം തകർന്ന് സൂര്യകുമാർ; സമൂഹമാദ്ധ്യമങ്ങളിൽ മുംബൈയെ കൈവിട്ട് ആരാധകർ; ഹാർ​ദിക്കിനെതിരെ ടീമിൽ പടയൊരുക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 01:55 pm IST
FacebookTwitterWhatsAppTelegram

രോഹിത് ശർമ്മയെ നീക്കി ​ഗുജറാത്തിൽ നിന്നെത്തിച്ച ഹാർദിക്ക് പാണ്ഡ്യയെ നായകനാക്കിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനത്തിൽ അതൃപ്തി പരസ്യമാക്കി ഇന്ത്യൻ താരം സൂര്യകുമാർ യാദവ്. തീരുമാനം പുറത്തെത്തിയതോടെ ഹൃദയം നുറുങ്ങുന്ന ഇമോജിയാണ് താരം ഇൻസ്റ്റ​ഗ്രാമിലെ സ്റ്റോറിയായി പങ്കുവച്ചത്. അമ്പരിപ്പിക്കുന്ന തീരുമാനമായിരുന്നു മുംബൈ മാനേജ്മെന്റിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്.

സോഷ്യൽ മീഡിയയിൽ മുംബൈ ഇന്ത്യൻസിനെതിരെ ബഹിഷ്കരണ ആഹ്വാനം ആരാധകർ നടത്തുന്നുണ്ട്. പോസ്റ്റുകൾക്ക് താഴെ വ്യാപക വിമർശനങ്ങൾ ഉയരുന്നുമുണ്ട്. ഹർദിക് പാണ്ഡ്യയെ നായകനായി പ്രഖ്യാപിച്ച് ഒരു മണിക്കൂർ പിന്നിട്ടപ്പോഴേക്കും അവർ ട്വിറ്ററിൽ നിന്നു നഷ്ടമായത് നാല് ലക്ഷം ആരാധകരെയാണ്. ഇസ്റ്റ​ഗ്രാമിലും ലക്ഷങ്ങളുടെ കൊഴിഞ്ഞു പോക്കുണ്ട്. ടീമിന്റെ വിശ്വസ്താനായ വർങ്ങളായി ടീമിനൊപ്പമുള്ള ബുമ്രയെയും മാനേജ്മെന്റ് വഞ്ചിച്ചെന്ന് ആരോപണമുയർന്നു.

ഭാവി മുന്നിൽ കണ്ടാണ് പത്ത് സീസണുകളായി ടീമിനെ നയിക്കുന്ന രോഹിത് ശർമയെ മാറ്റുന്നത് എന്നാണ് ടീം നൽകിയ വിശദീകരണം.മുംബൈ ചരിത്രത്തിലെ ഏറ്റവും അധികം വിജയങ്ങളുള്ള നായകനും ഹിറ്റ്മാനാണ്. മഹേള ജയവർധനെ ആണ് ഓദ്യോ​ഗികമായി പ്രഖ്യാപനം നടത്തിയത്. ​ഗുജറാത്തിനെ രണ്ടുതവണ ഫൈനലിലെത്തിച്ച ഹാർദിക്കിനെ വിശ്വസിക്കാനാണ് ടീമിന്റെ തീരുമാനമെന്ന കാര്യവും വ്യക്തം. 36 കടക്കുന്ന രോഹിത് ശർമ്മയെ മാറ്റിയതിന് പിന്നിലും ഹാർദിക്കിനെ നായകനാക്കിയതിലും ടീമിലെ പടല പിണക്കങ്ങളും കാരണമായെന്ന് വ്യക്തമാക്കുന്നതാണ് പുതയ പ്രതികരണങ്ങൾ. നേരത്തെ ബുമ്രയും ടീമിനെ പരോക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരുന്നു.

To new beginnings. Good luck, #CaptainPandya 💙 pic.twitter.com/qRH9ABz1PY

— Mumbai Indians (@mipaltan) December 15, 2023

“>

 

Tags: mumbai indiansrohit sharmaSuryakumar YadavBroken Heart
ShareTweetSendShare

More News from this section

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

Latest News

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies