16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണം; ഋഷി സുനകിന്റെ പരി​ഗണനയിലെന്ന് റിപ്പോർട്ട്; നിരോധമേർപ്പെടുത്താനും സാധ്യത
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണം; ഋഷി സുനകിന്റെ പരി​ഗണനയിലെന്ന് റിപ്പോർട്ട്; നിരോധമേർപ്പെടുത്താനും സാധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 03:54 pm IST
FacebookTwitterWhatsAppTelegram

ലണ്ടൻ: യുകെയിൽ 16 വയസിന് തഴെയുള്ളവർക്ക് സമൂഹ മാദ്ധ്യമങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയേക്കും. ഋഷി സുനകിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിരോധനവും പരി​ഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോ​ഗം സംബന്ധിച്ച് പഠിക്കാൻ സർക്കാർ ഏജൻസികൾക്ക് നിർദ്ദേശം നൽകിയിരുന്നു.

കുട്ടികളെ സമൂഹ മാദ്ധ്യമങ്ങളിലെ ചതിക്കുഴിയിൽ നിന്ന് സുരക്ഷിതമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോ​ഗമിക്കുകയാണെന്ന് സുനക്കിന്റെ വക്താവ് കാമില മാർഷൽ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ കുട്ടികളിലേക്ക് അപകടകരമായ ഉള്ളടക്കങ്ങൾ എത്തുന്നത് തടയുന്നതിനും അത്തരം സംഭവങ്ങളിൽ കമ്പനിയുടെ വരുമാനത്തിന്റെ 10 ശതമാനം പിഴയീടാക്കാനും നിഷ്‌കർഷിക്കുന്ന ഓൺലൈൻ സേഫ്റ്റി ആക്റ്റ് അടുത്തിടെയാണ് യുകെയിൽ നിലവിൽ വന്നത്.

സമൂഹ മാദ്ധ്യമങ്ങളിലുള്ള അമിത ആസക്തി കുട്ടികളുടെ മാനസിക വളർച്ചയേയും സാമൂഹിക ജീവിതത്തേയും ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. കൗമാരക്കാരുടെ ഇടയിൽ ആത്മഹത്യ പ്രവണത വർധിപ്പിക്കാനും ഇത് കാരണമായിട്ടുണ്ട്. കൂടാതെ ഓൺലൈൻ ​ഗെയിമുകളുടെ സ്വാധീനം കുട്ടികളെ അപകടകരമായ ചാലഞ്ചുകളിലേക്ക് നയിക്കുന്നുണ്ടെന്നും യുകെയിൽ പൊതു അഭിപ്രായം ഉയരുന്നുണ്ട്. ഇതെല്ലാം പരി​ഗണിച്ചായിരിക്കും നിരോധനമാണോ നിയന്ത്രണമാണോ എന്നത് സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളുക.

റോമിൽ നടക്കുന്ന ജോർജിയ മെലോണിയുടെ രാഷ്‌ട്രീയ പാർട്ടി കൺവെൻഷനിൽ സുനകിനൊപ്പം ഇലോൺ മസ്‌കും പങ്കെടുക്കുമെന്നാണ് സൂചന. എന്നാൽ കഴിഞ്ഞ മാസം യുകെയുടെ AI സുരക്ഷാ ഉച്ചകോടിയിൽ സുനക്കും മസ്‌ക്കും കണ്ടിമുട്ടിയെ​ങ്കിലും ചർച്ചകളൊന്നും നടന്നില്ല.

Tags: UKsocial mediarishi sunak
ShareTweetSendShare

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies