സൂര്യകുമാർ യാദവിന് ഇത്രയ്ക്ക് ദേഷ്യമോ? തലയിൽ കൈവച്ച് ആരാധകർ ..! വീഡിയോ കാണാം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

സൂര്യകുമാർ യാദവിന് ഇത്രയ്‌ക്ക് ദേഷ്യമോ? തലയിൽ കൈവച്ച് ആരാധകർ ..! വീഡിയോ കാണാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2023, 09:48 pm IST
FacebookTwitterWhatsAppTelegram

ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ ടീമുകൾക്കെതിരെ നടന്ന ടി20 പരമ്പരയിൽ ഇന്ത്യയെ നയിച്ചത് സൂര്യകുമാർ യാദവായിരുന്നു. ലോകകപ്പിന് ശേഷം നടന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കാനും ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര സമനിലയിൽ അവസാനിപ്പിക്കാനും സൂര്യയ്‌ക്കും സംഘത്തിനും കഴിഞ്ഞിരുന്നു. നായകനെന്ന നിലയിൽ രണ്ട് പരമ്പരകളിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചത്. എന്നാൽ സൂര്യ സഹതാരത്തോട് ദേഷപ്പെടുന്ന രീതിയിലുള്ള വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വൺ ക്രിക്കറ്റാണ് വീഡിയോ എക്‌സിൽ പങ്കുവച്ചത്.

ടീം ബസിൽ വച്ച് സഹതാരം അർഷ്ദീപ് സിംഗിനോട് ദേഷ്യപ്പെടുന്ന രീതിയിലുള്ള വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്നാൽ സംഭവത്തിന് പിന്നിലെ വസ്തുതയെന്തെന്ന് വ്യക്തമായിട്ടില്ല. പ്രാങ്ക് ആണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദങ്ങൾ ആരാധകർക്കിടയിൽ നടക്കുന്നുണ്ട്. ഇതിനിടെ സൂര്യകുമാറിനെ വിമർശിച്ചും ആരാധകർ രംഗത്തെത്തി.

Suryakumar Yadav intense reaction to Arshdeep Singh following the third T20I against South Africa 👀#SAvsIND #SuryakumarYadav #CricketTwitter pic.twitter.com/HvYLsyIcKQ

— OneCricket (@OneCricketApp) December 15, 2023

“>

 

വീഡിയോയിൽ യാഥാർത്ഥ്യമുണ്ടെന്ന് തോന്നുന്നില്ല, ജൂനിയർ താരങ്ങളോടുള്ള ഇത്തരത്തിലുള്ള പെരുമാറ്റം അംഗീകരിക്കാനാവില്ല, അർഷ്ദീപ് ഇരുന്നത് നിങ്ങളുടെ സീറ്റിലാണോ എന്ന കമന്റുകൾ ആരാധകർ പങ്കുവച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന മൂന്നാം ടി20യിൽ ഇന്ത്യ 106 റൺസിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇതോടെ പരമ്പര സമനിലയിലായി. മത്സരത്തിൽ 100 റൺസ് നേടിയാണ് സ്‌കൈ പുറത്തായത്. 56 ബോളിൽ ഏഴു ഫോറും എട്ടു സിക്‌സറുകളുമടങ്ങുന്നതാണ് താരത്തിന്റെ സെഞ്ച്വറി.

Tags: Suryakumar YadavArshdeep Singh
ShareTweetSendShare

More News from this section

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

ഒളിമ്പിക്‌സ് മെഡല്‍ നേടിയ ആദ്യ മലയാളി ; ഹോക്കി താരം മാനുവല്‍ ഫ്രെഡറിക്‌ അന്തരിച്ചു

ഏകദിന മത്സരത്തിനിടെ ശ്രേയസ് അയ്യർക്ക് പരിക്ക്, പിന്നാലെ രക്തസ്രാവത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചു; താരത്തിന്റെ ആരോ​ഗ്യാവസ്ഥ തൃപ്തികരമെന്ന് BCC​​I

“കേരളം മത്സരത്തിന് സജ്ജമല്ല, ക്രമീകരണങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ല”: മെസിയുടെ വരവ് റദ്ദാക്കിയതിന് പിന്നാലെ സർക്കാരിനെതിരെ ​ഗുരുതര ആരോപണവുമായി എഎഫ്എ

ചതിച്ച് മക്കളെ….മെസി ഇങ്ങോട്ടേക്കില്ല; അർജന്റീന ടീമിന്റെ കേരളസന്ദർശനം റദ്ദാക്കി

ഒളിമ്പ്യൻ നീരജ് ചോപ്ര ഇനി ലെഫ്റ്റനന്റ് കേണൽ ; ആദരിച്ച് രാജ്നാഥ് സിം​ഗ്

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies