ഗവർണർ തെരുവിൽ; മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു, വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോയെടുത്തു..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗവർണർ തെരുവിൽ; മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിച്ചു, വിദ്യാർത്ഥികൾക്കൊപ്പം ഫോട്ടോയെടുത്തു..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 01:23 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: തനിക്ക് സംരക്ഷണം ആവശ്യമില്ലെന്ന് പോലീസ് നിർദ്ദേശം നൽകിയ ശേഷം  മിഠായി തെരുവിലിറിങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിരത്തിലൂടെ നടന്നു നീങ്ങിയ ഗവർണർ വിദ്യാർത്ഥികളുമായി സംവദിക്കുകയും ഫോട്ടോയെടുക്കുകയും ചെയ്തു. ശേഷം മിഠായി തെരുവിലെ വ്യാപാര സ്ഥാപനങ്ങൾ സന്ദർശിക്കുകയും വ്യാപാരികളുമായി സംസാരിക്കുകയും ചെയ്തു. ഹർഷാരവങ്ങളോടെയാണ് വ്യാപാരികൾ ഗവർണറെ സ്വീകരിച്ചത്.

നിരത്തിലൂടെ നടന്ന ഗവർണർക്കൊപ്പം ഫോട്ടോയെടുക്കാൻ സാധാരണക്കാർ തടിച്ചുകൂടി. സ്ഥാപനങ്ങൾ സന്ദർശിക്കാനായി വ്യാപാരികൾ അദ്ദേഹത്തെ ക്ഷണിച്ചു. തങ്ങളുടെ കടകളിലെത്തിയ ഗവർണർക്ക് ഹൽവയും തൊപ്പിയുമടക്കം സമ്മാനിച്ചാണ് വ്യാപാരികൾ അദ്ദേഹത്തെ സ്വീകരിച്ചത്. ഗവർണർക്കൊപ്പം ജനങ്ങളും നിരത്തിലൂടെ സഞ്ചരിച്ചതോടെ അക്ഷരാർത്ഥത്തിൽ അതൊരു പദയാത്രയായി മാറി.

തന്നെ തെരുവിൽ തടയുമെന്ന എസ്എഫ്‌ഐയുടെ വെല്ലുവിളിക്ക് മറുപടിയായാണ് പോലീസ് സുരക്ഷ വേണ്ടെന്ന് നിർദ്ദേശിച്ച് ഗവർണർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിയത്. തന്നെ തടയുന്നവർ തടയട്ടേയെന്നും തനിക്ക് പേടിയില്ലെന്നും അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു. കേരളത്തിലെ പോലീസ് സേനയെ സ്വതന്ത്രമായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി അനുവദിക്കുന്നില്ല. അതിനാൽ തനിക്ക് സുരക്ഷ ആവശ്യമില്ല. ഇത് സംബന്ധിച്ചുള്ള നിർദ്ദേശം പോലീസ് മേധാവിക്ക് എഴുതിനൽകിയിട്ടുണ്ടെന്നും അദ്ദേഹം ഇന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: GovernorArif Mohammad Khan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies