കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 05:24 pm IST
FacebookTwitterWhatsAppTelegram

മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്‌ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 രൂപയാണ് ധനസഹായമായി ഓരോ കർഷകനും ലഭിക്കുക.

വെള്ളപ്പൊക്കം, വരൾച്ച, എന്നിവ മൂലമുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറാനായി കർഷകർക്ക് കഴിഞ്ഞ 18 മാസത്തിനിടെ സർക്കാർ 44,278 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ആദ്യമായാണ് മഹാരാഷ്‌ട്രയിൽ കർഷകരെ സഹായിക്കുന്നതിനായി ഇത്രയും വലിയ തുക ചിലവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കർഷകർക്ക് ഒപ്പം നിൽക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മൂലമുള്ള പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതി ദുരന്തങ്ങളാണ് കർഷകർക്ക് മുന്നിലെ വെല്ലുവിളി. വൻതോതിലുള്ള നാശനഷ്ടങ്ങൾ സംഭവിക്കുമ്പോഴാണ് അവർ ധനസഹായത്തിനായി സമീപിക്കുന്നത്. കൃഷി ചെയ്യാനായി കർഷകർക്ക് സുസ്ഥിരസാഹചര്യമൊരുക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും ഷിൻഡെ വ്യക്തമാക്കി.

ഛത്രപതി ഷേത്കാരി സൻമാൻ പദ്ധതിയ്‌ക്ക് കീഴിൽ 44 ലക്ഷം കർഷകരുടെ വായ്പയാണ് സർക്കാർ എഴുതിത്തള്ളിയത്. ഇത് ഏകദേശം 18,762 കോടി രൂപവരുമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

 

 

Tags: MAHARASHTRAfarmersEknath Shinde
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

ഷോർട്ട് സർക്യൂട്ട് വില്ലനായി: ഒഡീഷയിലെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചു; പരുക്കേറ്റവരെ സന്ദർശിച്ച് മുഖ്യമന്ത്രി

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 7 ഇന്ത്യൻ തീർത്ഥാടകർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies