farmers - Janam TV

farmers

കർഷകർക്ക് വീണ്ടും കേന്ദ്രസഹായം; പിഎം-കിസാൻ 23-ാം ഗഡു വിതരണം, രാജ്യത്താകെ 9.44 കോടി ഗുണഭോക്താക്കൾക്ക് നേരിട്ട് പണം

കൊൽക്കത്ത: രാജ്യത്തെ കർഷകർക്ക് സാമ്പത്തിക പിന്തുണ നൽകുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം-കിസാൻ) പദ്ധതിയുടെ 23-ാം ഗഡു വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി പശ്ചിമ ബംഗാളിലെ ...

മഹാരാഷ്‌ട്രയില്‍ കര്‍ഷകര്‍ക്ക് ആശ്വാസം; രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനം

മുംബൈ: വര്‍ഷകാലം ആരംഭിക്കുന്നതിന് തൊട്ടുമുന്‍പായി സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് വലിയ ആശ്വാസമേകുന്ന പ്രഖ്യാപനവുമായി മഹാരാഷ്ട്ര സര്‍ക്കാര്‍. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം കര്‍ഷകരുടെ വായ്പകള്‍ ...

പാലക്കാട്‌ കർഷക സമരപ്രഖ്യാപന കൺവൻഷൻ അടുത്താഴ്ച ; കേന്ദ്ര സർക്കാർ കേരളത്തിലെ കർഷകർക്കൊപ്പമെന്ന് കുമ്മനം രാജശേഖരൻ

എറണാകുളം: നെൽകർഷകരുടെ പ്രശ്നങ്ങൾ ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് കർഷകരുടെ സമര പ്രഖ്യാപന കൺവൻഷനും, സെക്രട്ടറിയേറ്റ് നടയിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ ധർണകളും സംഘടിപ്പിക്കും. സംസ്ഥാനത്തെ കർഷകർ, പ്രത്യേകിച്ച് ...

കർഷകർക്ക് കേന്ദ്രത്തിന്റെ കൈത്താങ്ങ്;100 ജില്ലകളിൽ പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന;1.7 കോടി കർഷകർക്ക് നേട്ടം;കിസാൻ പദ്ധതികളിൽ ആനുകൂല്യം വർദ്ധിപ്പിച്ചു

ന്യൂഡൽഹി: 2025-2026 ലെ കേന്ദ്ര ബജറ്റിൽ കാർഷികമേഖലയുടെ സമഗ്ര വികസനത്തിന് ഊന്നൽ നൽകി കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ. സംസ്ഥാനങ്ങളുമായി സഹകരിച്ച് 'പ്രധാനമന്ത്രി ധൻധാന്യ കൃഷി യോജന' ...

പ്രധാനമന്ത്രി ഫസൽ ബീമാ യോജനയും വിള ഇൻഷുറൻസ് പദ്ധതിയും തുടരും; കർഷകരുടെ ക്ഷേമം ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായി സർക്കാർ പൂർണ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ വർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങൾ കർഷകരുടെ അഭിവൃദ്ധിക്ക് വേണ്ടിയുള്ളതാണ്. യോഗത്തിൽ കൈക്കൊണ്ട സുപ്രധാന ...

കർഷകർക്കായി ടോൾ ഫ്രീ നമ്പർ; മാതൃഭാഷയിൽ സംസാരിക്കാം; വിപുലമായ സൗകര്യം രാജ്യതലസ്ഥാനത്ത് ഒരുങ്ങുന്നു

ന്യൂഡൽഹി: രാജ്യത്തെ കർഷകരുടെ പരാതികൾക്ക് പരിഹാരം കാണാൻ ടോൾ ഫ്രീ നമ്പറുമായി കൃഷി മന്ത്രാലയം. എല്ലാദിവസും രാവിലെ 6 മുതൽ രാത്രി 10 വരെ  സേവനം ലഭിക്കുന്ന ...

കർ‌ഷകരാണ് കരുത്ത്; സബ്സിഡി നിരക്കിൽ വളം കൃത്യസമയത്ത് ലഭ്യമാക്കണം; നിർദ്ദേശം നൽകി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

കൊച്ചി: സബ്‌സിഡി നിരക്കിൽ കർഷകർക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഫാക്ടിനും (ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വളം വിതരണക്കാർക്കുമാണ് മന്ത്രി ...

‘ തനി പാലക്കാടൻ കർഷകനായി സി കൃഷ്ണകുമാർ സത്യപ്രതിജ്ഞ ചെയ്യും’; കർഷക ആത്മഹത്യകൾക്ക് പിന്നിൽ കേരള സർക്കാർ: കെ സുരേന്ദ്രൻ

പാലക്കാട്: എൻഡിഎ സ്ഥാനാർത്ഥി സി കൃഷ്ണകുമാർ യഥാർത്ഥ പാലക്കാടൻ കർഷകനായി നവംബർ 23ന് ശേഷം നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്യുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ ...

അതിഥിയല്ല, അകറ്റി നിർത്തണം; വയനാട്ടിൽ വീണ്ടും ആഫ്രിക്കൻ ഒച്ചുകൾ; ഇടയ്‌ക്ക് മുങ്ങി, ഇപ്പോൾ വീണ്ടും പൊങ്ങി…

മറ്റൊരു രാജ്യത്ത് നിന്ന് കുടിയേറി ഒരു ജനതയുടെ തന്നെ ജീവിതത്തെ താറുമാറാക്കിയ ഒരുപാട് ജീവികളെ പറ്റി നാം കേട്ടിട്ടുണ്ട്. മലയാളികൾക്കും ഇങ്ങനെയൊരു കൈപ്പേറിയ അനുഭവമുണ്ട്. പെറ്റുപെരുകി വന്‍തോതില്‍ ...

പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 18ന് വാരാണസിയിൽ; കർഷക സമ്മേളനത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: ഈ മാസം 18ന് വാരാണസിയിൽ സന്ദർശനം നടത്താനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയിൽ നടക്കുന്ന കർഷക സമ്മേളനത്തേയും അദ്ദേഹം അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മൂന്നാം വട്ട ...

കങ്കണയെ മർദ്ദിച്ചിട്ടും അരിശം തീരാതെ ഉദ്യോ​ഗസ്ഥ; കർഷക സമരത്തിനെതിരെ നടി മൊഴി നൽകിയെന്ന് ആക്രോശം; നടപടിയെടുത്ത് CISF

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ മർദ്ദിച്ചിട്ടും അരിശം തീരാതെ വിമാനത്താവളത്തിൽ ബഹ​ളംവയ്ക്കുന്ന സിഐഎസ്എഫ് ഉദ്യോ​ഗസ്ഥയുടെ വീഡിയോ പുറത്തുവന്നു. കർഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ ...

അമുൽ എന്നാൽ വിശ്വാസം, വികസനം, പൊതുജന പങ്കാളിത്തം..; കർഷകരുടെ ക്ഷേമം കേന്ദ്രസർക്കാർ ഉറപ്പു വരുത്തും; മണ്ണിന്റെ മക്കളെ കൈവിടില്ല: പ്രധാനമന്ത്രി

ഗാന്ധിനഗർ: കർഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിൽ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകരെ എപ്പോഴും കേന്ദ്രസർക്കാർ ചേർത്തുപിടിക്കാൻ ശ്രമിക്കുമെന്നും അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ...

പൂർണ ആത്മവിശ്വാസത്തോടെ പറയാൻ കഴിയും; മോദി സർക്കാർ ചെയ്തതുപോലെ ഒരു സർക്കാരുകളും കർഷകർക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: രാജ്‌നാഥ് സിംഗ്

ഡൽഹി: കർഷകർക്ക് വേണ്ടി മോദി സർക്കാർ നിലകൊണ്ടതുപോലെ മുമ്പ് ഒരു കേന്ദ്രസർക്കാരുകളും നിലകൊണ്ടിട്ടില്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കർഷകർക്കും കാർഷിക മേഖലയ്ക്കും വേണ്ടി ധാരാളം കാര്യങ്ങൾ മോദി ...

വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ആറായിരത്തിൽ നിന്ന് പന്ത്രണ്ടായിരം രൂപയാക്കി ഉയർത്താൻ പദ്ധതി : പ്രയോജനം മൂന്ന് കോടി സ്ത്രീകൾക്ക്

ന്യൂഡൽഹി : വനിതാ കർഷകർക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ . പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ നൽകുന്ന വാർഷിക സാമ്പത്തിക സ​ഹായം ആറായിരം ...

സംഭരിച്ച നെല്ലിന്റെ പണം നൽകാതെ സപ്ലൈക്കോ; പുഞ്ചകൃഷി തുടങ്ങാനാവാതെ കർഷകർ

കോട്ടയം: കർഷകരിൽ നിന്നും നെല്ല് സംഭരിച്ചിട്ടും പണം നൽകാതെ സപ്ലൈക്കോ. പണം ലഭിക്കാൻ കാലതാമസം വരുത്തുന്നത് പുഞ്ചകൃഷി തുടങ്ങുന്നത് വൈകിപ്പിക്കുകയാണെന്ന് കോട്ടം ജില്ലയിലെ കർഷകർ പറയുന്നു. ഇനിയും ...

ചെറുധാന്യങ്ങൾക്ക് കുറഞ്ഞ താങ്ങുവില; കർഷകർക്ക് വളരെ പ്രയോജനകരമെന്ന് യോ​ഗി ആദിത്യനാഥ്

ലക്നൗ: ചെറുധാന്യങ്ങൾ കുറഞ്ഞ താങ്ങുവിലക്ക് കർഷകരിൽ നിന്നും വാങ്ങുന്നത് അവർക്ക് വളരെയധികം അവർക്ക് വളരെ അധികം പ്രയോജനം ചെയ്യുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ വർഷം ...

കർഷകരെ വീണ്ടും ദുരിതത്തിലാക്കി സംസ്ഥാന സർക്കാർ; സൗജന്യ വൈദ്യുതി കണക്ഷനുകളിൽ ലക്ഷങ്ങളുടെ കുടിശ്ശിക; വൈദ്യുതി വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി

കണ്ണൂർ: കൃഷി വകുപ്പ് പണം നൽകാത്തതിനെ തുടർന്ന് കർഷകർക്കായുള്ള സൗജന്യ വൈദ്യുത കണക്ഷനുകൾ വിച്ഛേദിക്കാനൊരുങ്ങി കെഎസ്ഇബി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് കണ്ണൂരിലെ കർഷകർക്ക് ഇതിനോടകം തന്നെ കെഎസ്ഇബി ...

കർഷകർക്ക് കൈത്താങ്ങായി ഷിൻഡെ സർക്കാർ; 2000 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു

മുംബൈ: കാലവർഷക്കെടുതി മൂലം ദുരിതത്തിലായ കർഷകർക്ക് കൈത്താങ്ങായി മഹാരാഷ്ട്ര സർക്കാർ. കർഷകരെ സഹായിക്കാനായി 2,000 കോടി രൂപയുടെ ധനസഹായമാണ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രഖ്യാപിച്ചത്. ഹെക്ടറിന് 20,000 ...

കടുവാ ഭീതിയിൽ ജനങ്ങൾ: തൊഴിലാളികളെ കിട്ടാനില്ല: വയനാട്ടിലെ കാപ്പി കർഷകർ പ്രതിസന്ധിയിൽ

വയനാട്: കടുവാ ഭീതി വർദ്ധിച്ചതോടെ പ്രതിസന്ധിയിലായി വാകേരിയിലെ കാപ്പി കർഷകർ. കടുവയെ ഭയന്ന് കാപ്പിത്തോട്ടത്തിലേക്ക് തൊഴിലാളികളെ കിട്ടാനില്ല. കാപ്പി കൃഷി വിളവെടുക്കാൻ കഴിയാതെ വലിയ സാമ്പത്തിക ബുദ്ധിമുട്ടാണ് ...

കർഷകർക്കായിതാ കുറഞ്ഞ പലിശ നിരക്കിൽ ക്രെഡിറ്റ് കാർഡ്; സിബിൽ സ്‌കോറിന് അനുസരിച്ച് വായ്പാ പരിധിയിൽ വർദ്ധനവ്; സവിശേഷതകളിവയെല്ലാം…

കടക്കെണിയിൽ മുങ്ങിയ കർഷകർക്ക് ആശ്വാസം നൽകുന്നതിനായി കേന്ദ്ര സർക്കാർ നിരവധി പദ്ധതികൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. നബാർഡുമായി സഹകരിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ സ്വീകരിച്ച നയങ്ങൾ കർഷകർക്ക് ...

ഒടുങ്ങാത്ത ക്രൂരത; നെല്ല് സംഭരണപരിധിയിൽ ഒറ്റയടിയ്‌ക്ക് 200 രൂപ കുറച്ച് സപ്ലൈകോ

പാലക്കാട്: സംസ്ഥാനത്തെ നെൽ കർഷകരുടെ ആശങ്ക ഇരട്ടിയാക്കി സപ്ലൈകോ. നെല്ല് സംഭരണം പരിധി ഒറ്റയടിയ്ക്ക് 200 രൂപ കുറച്ചു. 2200 കിലോ എന്നതിൽ നിന്നാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ ...

ഇത് കർഷകരോടുള്ള ക്രൂരത; നെല്ലുവില കിട്ടാനുള്ളത് 3,600 കർഷകർക്ക്

പാലക്കാട്: അവസാനമില്ലാതെ തുടർന്ന് സംസ്ഥാന സർക്കാരിന്റെ ക്രൂരത. സംസ്ഥാനത്ത് സംഭരണത്തിന് നൽകിയ നെല്ലിന്റെ വില ഇനിയും കിട്ടാതെ 3,600 കർഷകർ. ഈ വകയിൽ 30 കോടിയോളം രൂപയാണ് ...

നെല്ലിന്റെ പണം വായ്പയായി തരുന്ന പിആർഎസ് കെണി വേണ്ട; നിലപാടിൽ ഉറച്ച് കർഷകർ

തിരുവനന്തപുരം: നെല്ലിന് വിലയായി ഇനി പി.ആർ.എസ് വായ്പ വേണ്ടെന്ന് കർഷകർ. ആലപ്പുഴ തകഴിയിൽ പി.ആർ.എസ് വായ്പ കെണിയിൽപ്പെട്ട് കർഷകൻ ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് കർഷകർ രംഗത്തെത്തിയത്. നൽകുന്ന ...

വീണ്ടും കർഷകരോട് ക്രൂരത; കൊയ്‌തെടുത്ത നെല്ല് കൊണ്ട് പോകാതെ ഇടനിലക്കാർ

ആലപ്പുഴ: നെല്ല് സംഭരണത്തിൽ വീണ്ടും പ്രതിസന്ധിയിലായി കർഷകർ. ഒരാഴ്ച മുൻപാണ് ഡി വൺ ഉമ എന്ന നെല്ല് കൊയ്തടെുത്തത്. എന്നാൽ സംരംഭകർ ക്വിന്റലിന് 10 കിലോ കിഴിവ് ...

Page 1 of 3 123