റിമോട്ട് വാങ്ങാൻ ടിവി വിറ്റ ആർസിബി..! താരലേലത്തിന് പിന്നാലെ ടീമിന് ആരാധകരുടെ താലോലം; ഇത്തവണയും എന്റർറ്റൈൻമെന്റ് കൺഫേം..!
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Sports Cricket

റിമോട്ട് വാങ്ങാൻ ടിവി വിറ്റ ആർസിബി..! താരലേലത്തിന് പിന്നാലെ ടീമിന് ആരാധകരുടെ താലോലം; ഇത്തവണയും എന്റർറ്റൈൻമെന്റ് കൺഫേം..!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 11:31 am IST
FacebookTwitterWhatsAppTelegram

താരലേലത്തിന് മുൻപ് ആർസിബിയുടെ ബൗളിം​ഗ് യൂണിറ്റാണ് ആരാധകർ ഉറ്റുനോക്കിയിരുന്നത്. ഇത്തവണയെങ്കിലും ശക്തമായൊരു നിരയെ പടുത്തുയർത്തുമെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ലേലം കഴിഞ്ഞതോടെ പ്രതീക്ഷകൾ എല്ലാ അസ്ഥാനത്താകുന്നതാണ് ആരാധകർ കണ്ടത്. മിച്ചൽ സ്റ്റാർക്കിനെയും പാറ്റ് കമ്മിൻസിനെയും ഇന്ത്യൻ പേസർ‌ കാർത്തിക്ക് ത്യാ​ഗിയെയു ഉന്നംവച്ചാകും ആർ.സി.ബി ലേലത്തിനെത്തുക എന്നായിരുന്നു റിപ്പോർട്ട്.

എന്നാൽ ലേലത്തിൽ ലേലത്തിൽ കോടികൾ മുടക്കി വാങ്ങിയതാകട്ടെ പല ടീമുകളും കൈയൊഴിഞ്ഞ താരങ്ങളെയായിരുന്നു ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ​ഗുജറാത്ത് കൈവിട്ട അൽസരി ജോസഫിനാണ് 11.50 കോടി ആർ.സി.ബി മുടക്കിയത്. പിന്നെ അതേ ​ഗുജറാത്ത് തന്നെ കൈവിട്ട ഇന്ത്യൻ പേസർ യഷ് ദയാലിനായി മുടക്കിയത് അഞ്ചുകോടിയും. കൊൽക്കത്ത താരം റിങ്കുസിം​ഗ് ഒരോവറിൽ അഞ്ച് സിക്സുകൾ പറത്തി നാണംകെടുത്തിയ താരമാണ് യഷ്. പിന്നീട് താരത്തിന് പഴയ ഫോം വീണ്ടെടുക്കാനും കഴിഞ്ഞിട്ടില്ല.

ഇതിൽ അടിസ്ഥാന വിലയ്‌ക്ക് സ്വന്തമാക്കിയ ലോക്ക് ഫെർ​ഗൂസൺ മാത്രമാണ് മെച്ചമെന്നാണ് ആരാധകരുടെ വാദം. ഒരുകാലത്തും ഐപിഎല്ലിൽ ഫോമാകാത്ത ടോം കരനെ 1.50 കോടി മുടക്കി ടീമിലെത്തിച്ചതും ആരാധകർ അമ്പരപ്പിച്ചു. 20ലക്ഷം വീതം മുടക്കി സൗരഭ് ചൗഹാൻ സ്വപ്നിൽ സിം​ഗ് എന്നിവരെയാണ് പിന്നീട് ആർസിബി സ്വന്തമാക്കിയത്. 2.85 കോടിയാണ് ഇനി പഴ്സിൽ അവശേഷിക്കുന്നത്. 7.5 കോടിക്ക് വാങ്ങിയ ജോഷ് ഹേസിൽവുഡിനെ റിലീസ് ചെയ്തിരുന്നു. ഇവർക്കൊപ്പം ഹർഷൽ പട്ടേലിനെയും വാനിന്ദു ഹസരം​ഗയെയും പുറത്താക്കിയുരന്നു. ലേലത്തിന് പിന്നാലെ വലിയ പരിഹാസമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്നുണ്ടാകുന്നത്.

RCB released Hazelwood at 7.5 CR just to get Alzari at 11.5 CR 🤣😭 pic.twitter.com/rkBL4tGWU7

— Beast (@Beast_xx_) December 19, 2023

“>

 

RCB fans waking up with

Expectations :
mitchell starc & Kartik tyagi 😍😍

Reality :
Alzarri Joseph & Yash Dayal 😭😭pic.twitter.com/qzWOYgZYYN

— Stuud souren (@Stuud_souren) December 19, 2023

“>

Expected players like – Starc,coetzee, madhushanka,saamer rizvi etc
Ended up with
Joseph,Yash dayal ,Tom curran 😆

Challaga undandi ra @RCBTweets #iplauction2024 pic.twitter.com/xrnKEred1S

— 133*𓃵 (@133_NotOut) December 19, 2023

“>

RCB team right now. #IPLAuction pic.twitter.com/XaFVOcT5Gx

— TROLL PAKISTAN CRICKET (@trollpakistanii) December 19, 2023

“>

Tags: FodderAttackIPL auctionRCB BowlingBecomes
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies