സാരിക്ക് വേണ്ടിയും ഒരു 'ഡേ' ഉണ്ട് കേട്ടോ.. നിങ്ങളുടെ അലമാരയിൽ ഈ നാല് സാരികളുണ്ടോ?
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Life Lifestyle

സാരിക്ക് വേണ്ടിയും ഒരു ‘ഡേ’ ഉണ്ട് കേട്ടോ.. നിങ്ങളുടെ അലമാരയിൽ ഈ നാല് സാരികളുണ്ടോ?

Janam Web Desk by Janam Web Desk
Dec 21, 2023, 03:49 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെ സ്ത്രീകളുടെ പ്രധാന വസ്ത്രധാരണങ്ങളിലൊന്നാണ് സാരി. സാരിക്കും ഒരു ഡേയുണ്ടെന്ന് പറഞ്ഞാൽ വിചിത്രമായി തോന്നുമെങ്കിലും അത് സത്യമാണ്. ഡിസംബർ 21-നാണ് ലോക സാരി ദിനമായി ആചരിക്കുന്നത്. ഫാഷൻ പ്രേമികളായ സിന്ദൂര കവിറ്റി, നിസ്റ്റുവൽ ഹെബാർ തുടങ്ങിയവരുടെ പ്രയത്‌നഫലമായാണ് ലോക സാരി ദിനം ആചരിക്കപ്പെടാൻ തുടങ്ങിയത്. അങ്ങനെയെങ്കിൽ ലോക സാരി ദിനത്തിൽ തന്നെ ചില പ്രശ്‌സ്തമായ സാരികൾ പരിചയപ്പെട്ടാലോ?

ബന്ധാനി സാരി

പട്ട്, ജോർജറ്റ്, കോട്ടൺ നൂലുകൾ തുടങ്ങിയവ കൊണ്ട് നിർമ്മിക്കുന്ന ഒരു സാരിയാണ് ബന്ധാനി സാരി. കൈക്കൊണ്ട് നെയ്‌തെടുക്കുന്ന സ്‌റ്റോൺ വർക്കുകളും മറ്റു നെയ്‌ത്തുകളുമാണ് സാരിയെ മനോഹരമാക്കുന്നത്.

കാഞ്ചീവരം സാരി

കാഞ്ചീവരം സാരികൾ അറിയാത്തവരായി ആരുമുണ്ടാകില്ല. ചെന്നൈ പട്ടണത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള കാഞ്ചീപുരം എന്ന ഗ്രാമത്തിലാണ് ഈ സാരികൾ കൂടുതലായും നിർമ്മിക്കുന്നത്. പട്ടു തുണിയിൽ നെയ്‌തെടുക്കുന്ന കാഞ്ചീവരം സാരികൾ വളരെ പ്രശസ്തിയാർജിച്ചതാണ്.

ബനാറസി സാരി

പട്ടു തുണിയിൽ നെയ്‌തെടുക്കുന്ന ബനാറസി സാരികൾ പൊതുവെ കനം കൂടിയതും ഫാബ്രിക് വർക്കുകൾ കൂടിയതുമാണ്. ഇതിൽ പിടിപ്പിച്ചിരിക്കുന്ന മുത്തുകളും മറ്റു സ്റ്റോണുകളും സാരിയുടെ ഭംഗി കൂട്ടുന്നു.

ചിക്കങ്കാരി സാരി

ലക്‌നൗവിൽ നിന്നാണ് ഈ സാരി കൂടുതലായി നിർമ്മിക്കപ്പെടുന്നത്. പൊതുവെ ലളിതമായ വർക്കുകളാണ് ഈ സാരിയെ മനോഹരമാക്കുന്നത്. ചികൻ എന്ന് വിശേഷിപ്പിക്കുന്ന നീഡിൽവർക്ക് ഉപയോഗിച്ചാണ് ഈ സാരി നെയ്‌തെടുക്കുന്നത്.

Tags: sareeSUBfasion
ShareTweetSendShare

More News from this section

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

കാമുകന്റെ ഒരൊറ്റ സർപ്രൈസ്! പറന്നത് കാമുകിയുടെ “ആറ് കിളികൾ”, വീഡിയോ

കടല വേവിക്കുന്ന കലത്തിൽ വീണ് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം; രണ്ടുവർഷം മുൻപ് സഹോദരി മരിച്ചതും സമാനമായി

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

കാർ പറന്നു വന്നിടിച്ചു! കാമുകിയുടെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവാവിന് ദാരുണാന്ത്യം,വീഡിയോ

Latest News

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies