സ്വാമി നാരായൺ ക്ഷേത്ത്രിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എസ്.ജയ്ശങ്കർ
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാമി നാരായൺ ക്ഷേത്ത്രിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് എസ്.ജയ്ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 02:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കാലിഫോർണിയയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണത്തിൽ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തും ഇടം നൽകരുതെന്നും അദ്ദേഹം പറഞ്ഞു. കാലിഫോർണിയയിലെ നൊവാർക് നഗരത്തിലുള്ള സ്വാമിനാരായൺ മന്ദിരത്തിന്റെ പുറംചുവരുകളിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും ഖലിസ്ഥാൻ അനുകൂല വാക്യങ്ങളും ഭീകരർ എഴുതിയതിനു പിന്നാലെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.

” കാലിഫോർണിയയിലെ ക്ഷേത്രത്തിനു നേരെ ഖലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത് ശ്രദ്ധയിൽപ്പെട്ടു. ഇത്തരം ഭീകരപ്രവർത്തനങ്ങൾക്ക് ഒരു രാജ്യത്തിലും ഇടം നൽകരുത്. സംഭവത്തിൽ ഞങ്ങളുടെ കോൺസുലേറ്റ് പോലീസിനും സർക്കാരിനും പരാതി നൽകിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി അവർ വ്യക്തമാക്കിട്ടുണ്ട്”- എസ്. ജയശങ്കർ കുറിച്ചു.

ക്ഷേത്ര മതിലിൽ പതിപ്പിച്ചതിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾക്ക് പുറമെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ മുദ്രാവാക്യങ്ങളുമുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രേവാലയെ കുറിച്ചുള്ള വാക്യങ്ങളും ക്ഷേത്ര മതിലിൽ ഭീകരർ കുറിച്ചു. സംഭവം ഹിന്ദുക്കളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വികാരത്തെ വ്രണപ്പെടുത്തിയതായും ക്ഷേത്രത്തിൽ പോകുന്നവരെ ഭയപ്പെടുത്താനുമാണ് ഭീകരർ ശ്രമിക്കുന്നതെന്നും ഹിന്ദു അമേരിക്കൻ ഫൗൺണ്ടേഷൻ പറഞ്ഞു.

Tags: californiaSwami Narayan templeFEATURED2External minister
ShareTweetSendShare

More News from this section

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

തോക്കിൽ തിര നിറയ്‌ക്കുന്ന വീഡിയോ ഷൂട്ടിംഗ്: സ്വന്തം കൈകൊണ്ട് വെടിയേറ്റ് യുവാവ് മരിച്ചു

33 കാരിയെ ഭീകരന്മാരായ തെരുവ് നായ്‌ക്കൾ കൂട്ടമായി കടിച്ചു കീറി കൊന്നു; വികൃതമാക്കിയ മൃതദേഹം കണ്ട പൊലീസ് ആദ്യം സംശയിച്ചത് കൊലപാതക സാധ്യത; സത്യം പുറത്തു കൊണ്ട് വന്നത് സിസിടിവി ദൃശ്യങ്ങൾ

ഓസ്കാറിൽ മിന്നും നേട്ടവുമായി ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’; വാരിക്കൂട്ടിയത്  ആറ് പുരസ്കാരങ്ങൾ; ചരിത്രം കുറിച്ച് ‘ഓട്ടം ഡ്യൂറൾസ് ആർകപോ’

ബൈക്ക് എഞ്ചിൻ രാത്രി മുഴുവൻ ഓൺ ചെയ്ത് വെച്ചു; വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം

Latest News

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies