എഐസിസിയിൽ വൻ ചുമതലമാറ്റം; പ്രിയങ്കയെ മാറ്റി, ചെന്നിത്തലയ്ക്ക് പുതിയ ചുമതല
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

എഐസിസിയിൽ വൻ ചുമതലമാറ്റം; പ്രിയങ്കയെ മാറ്റി, ചെന്നിത്തലയ്‌ക്ക് പുതിയ ചുമതല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 05:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഐസിസിയിൽ വൻ അഴിച്ചുപണി. സംസ്ഥാനങ്ങളുടെ ചുമതലയിൽ നിന്നും പ്രിയങ്ക വാദ്രയെ ഒഴിവാക്കി. യുപിയുടെ ചുമതലയിലേക്ക് പകരം മറ്റൊരു ജനറൽ സെക്രട്ടറിയായ അവിനാശ് പാണ്ഡെയെ നിയമിച്ചു. പ്രിയങ്ക പ്രത്യേകം ചുമതലയില്ലാത്ത ജനറൽ സെക്രട്ടറിയായി തുടരും.

രമേശ് ചെന്നിത്തലയ്‌ക്കാണ് മഹാരാഷ്‌ട്രയുടെ ചുമതല. സച്ചിൻ പൈലറ്റ് ഛത്തീസ്ഗഡിന്റെ മേൽനോട്ടം നിർവഹിക്കും. ദീപാ ദാസ് മുൻഷിക്കാണ് കേരളത്തിലെയും ലക്ഷദ്വീപിലെയും പാർട്ടി സംവിധാനങ്ങളുടെ മേൽനോട്ട ചുമതല. തെലങ്കാനയുടെ അധിക ചുമതല കൂടി അവർ വഹിക്കും. കെ.വി വോണുഗോപാലിനെ സംഘടന ചുമതലയിൽ നിലനിർത്തി. ജയറാം രമേശിനാണ് മാദ്ധ്യമ ചുമതല. അജയ് മാക്കനാണ് ട്രഷറർ. മിലിന്ദ് ഡിയോറ, വിജയ് ഇന്ദർ സിംഗ്ല എന്നിവരാണ് സഹ ട്രഷറർമാർ. കേരളത്തിന്റെ ചുമതല മുമ്പുണ്ടായിരുന്ന താരീഖ് അൻവറിനെയും സംസ്ഥാനങ്ങളുടെ മേൽനോട്ടത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വലിയ പ്രതീക്ഷയോടെയാണ് കോൺഗ്രസ് 2019 ജനുവരിയിൽ പ്രിയങ്ക വാദ്രയെ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി നിയമിച്ചത്. എന്നാൽ പിന്നാലെ വന്ന ലോക്‌സഭ തിരഞ്ഞെടുപ്പിൽ ദയനീയ പ്രകടനമാണ് പാർട്ടി കാഴ്ചവച്ചത്. ആകെയുണ്ടായുരുന്ന രണ്ട് സീറ്റിൽ നിന്നും കോൺഗ്രസ് ഒരു സീറ്റിലേക്ക് വീണു. പിന്നാലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലും സ്ഥിതി സമാനമായിരുന്നു. 2024 ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായ  ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയുമായി സീറ്റ് വിഭജനം അടക്കമുള്ള കടമ്പകൾ കോൺഗ്രസിനുണ്ട്. അതാണ് ഇത്തരത്തിൽ വൻ ചുമതലമാറ്റത്തിനായി പ്രേരിപ്പിച്ചത്.

Tags: Congresspriyanka vadraramesh chennithalaAICC
ShareTweetSendShare

More News from this section

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഞായറാഴ്ച മുതൽ; പ്രധാനമന്ത്രി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്യും

മംഗൾയാൻ-2 ദൗത്യം 2030 ൽ; ഇത്തവണ ചൊവ്വയിൽ ഇറങ്ങും; ഔദ്യോഗികമായി സ്ഥിരീകരിച്ച് ഐഎസ്ആർഒ

“നല്ല ആഹാരം, മിതമായ നിരക്കിൽ ടിക്കറ്റ് വില’; വന്ദേഭാരത് ട്രെയിനിലെ യാത്രാനുഭവം പങ്കുവച്ച് ബ്രിട്ടീഷ് കുടുംബം

Latest News

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

ഇന്റേണൽ മാർക്ക് നൽകാൻ പീഡനം, നഗ്നഫോട്ടോ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണി; പരാതിയിൽ കോഴിക്കോട് എൻഐടിയിലെ അധ്യാപകൻ അറസ്റ്റിൽ

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റ വയോധിക മരിച്ചു

സി പി എം നേതാവായ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിജെപിയിൽ ചേർന്നു

കാറിനെ ഓവർടേക്ക് ചെയ്തത് പ്രകോപനമായി: പെട്ടിഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം; പ്രതികൾപിടിയിൽ

ശബരിമല സ്വർണക്കവർച്ച ; മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies