പ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങൾ പഠിക്കേണ്ടത് അനിവാര്യം; ജെഎൻ 1-നെ നേരിടാൻ ഒമിക്രോൺ വാക്സിനേഷൻ ഫലപ്രദം: AIIMS മുൻ ഡയറക്ടർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങൾ പഠിക്കേണ്ടത് അനിവാര്യം; ജെഎൻ 1-നെ നേരിടാൻ ഒമിക്രോൺ വാക്സിനേഷൻ ഫലപ്രദം: AIIMS മുൻ ഡയറക്ടർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 12:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദമായ ജെഎൻ 1 വൈറസിനെ നേരിടാൻ ഒമിക്രോണിനായി കണ്ടത്തിയ വാക്‌സിനേഷൻ ഫലപ്രദമാണെന്ന് മുൻ AIIMS ഡയറക്ടറും സീനിയർ പൾമണോളജിസ്റ്റുമായ ഡോ. രൺദീപ് ഗുലേരിയ. നിരവധി കൊറോണ വകഭേദങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം വൈറസുകൾക്കെതിരെ പോരാടാൻ പര്യാപ്തമായ വാക്‌സിനേഷനുകൾ കണ്ടെത്തേണ്ടത് അനിവാര്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ജെഎൻ1 വൈറസിനെതിരെ പോരാടാൻ ഒമിക്രോണിനായി കണ്ടെത്തിയ വാക്‌സിനേഷൻ പര്യാപതമാണെന്ന് അദ്ദേഹം പറഞ്ഞു.

” വൈറസുകളിലെ വേരിയന്റുകൾ മാറികൊണ്ടിരിക്കുകയാണ്. വളരെ പെട്ടന്നാണ് ഇവയ്‌ക്ക് പരിവർത്തനം സംഭവിക്കുന്നത്. അതിനാൽ രാജ്യത്തെ ജനങ്ങളുടെ പ്രതിരോധശേഷിയിൽ വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് വ്യക്തമായി പഠിക്കേണ്ടതുണ്ട്. ഇതിനനുസരിച്ചാണ് വാക്‌സിനേഷനുകളിൽ മാറ്റം വരുത്തേണ്ടതുണ്ടോയെന്നുള്ള കാര്യങ്ങൾ പരിശോധിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഒമിക്രോണിനായുള്ള വാക്‌സിനേഷൻ ജെഎൻ 1 ന് ഫലപ്രദമാണ്.”- ഡോ. രൺദീപ് ഗുലേരിയ പറഞ്ഞു.

#WATCH | Delhi: On Covid-19 new variant Jn.1, former AIIMS Director and Senior Pulmonologist Dr Randeep Guleria says, “…We need a vaccine which covers a broader type of the virus. We have had multiple mutations. Jn.1 is sub lineage of Omicron. So a vaccine which is made against… pic.twitter.com/bfbfnWqdX0

— ANI (@ANI) December 24, 2023

കൊറോണ വൈറസിന്റെ ഉപവകഭേദമായ ജെഎൻ 1 ന് പ്രത്യേക ഡോസ് അടങ്ങിയ വാക്‌സിനേഷനുകൾ ആവശ്യമില്ലെന്ന് INSACOG മേധാവി ഡോ. എൻകെ അറോറയും വാർത്താ സമ്മേളനത്തിൽ അറിയിച്ചിരുന്നു. രോഗം പിടിപ്പെടുമ്പോൾ അമിത ഡോസ് അടങ്ങിയ മരുന്നുകൾ കഴിക്കുന്നത് രോഗ പ്രതിരോധശേഷിയെ ബാധിക്കുമെന്നും അതിനാൽ മുൻകരുതലുകൾ സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും ഡോ. അറോറ പറഞ്ഞിരുന്നു.

Tags: CoronaJN 1 Virus
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies