Corona - Janam TV

Corona

കൊറോണ വൈറസ് വീണ്ടും വരുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

കൊറോണ വൈറസ് വീണ്ടും വരുന്നു; ജാഗ്രത പാലിക്കണമെന്ന് നിർദേശം

എറണാകുളം: കൊറോണ വൈറസ് വീണ്ടും വ്യാപിക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്ധർ നടത്തിയ അവലോകനത്തിലാണ് കണ്ടെത്തൽ. ഗുരുതര വ്യാപനം ...

കേരളത്തിൽ 140 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; രാജ്യത്ത് മൂന്ന് മരണങ്ങൾ

കേരളത്തിൽ 140 കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു; രാജ്യത്ത് മൂന്ന് മരണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് 140 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. നിലവിൽ 1,869 പേരാണ് കൊറോണ ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 636 ...

കൊറോണ: സംസ്ഥാനത്ത് 17,106 പുതിയ രോഗികൾ, 83 മരണം, ടിപിആർ 17ന് മുകളിൽ

സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് നാല് പേർക്ക് കൂടി കൊറോണയുടെ ഉപവകഭേദമായ ജെഎൻ 1 സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശികളായ നാല് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. നേരത്തെ തിരുവനന്തപുരത്ത് ഒരാൾക്ക് ...

പ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങൾ പഠിക്കേണ്ടത് അനിവാര്യം; ജെഎൻ 1-നെ നേരിടാൻ ഒമിക്രോൺ വാക്സിനേഷൻ ഫലപ്രദം: AIIMS മുൻ ഡയറക്ടർ

പ്രതിരോധശേഷിയിൽ വരുന്ന മാറ്റങ്ങൾ പഠിക്കേണ്ടത് അനിവാര്യം; ജെഎൻ 1-നെ നേരിടാൻ ഒമിക്രോൺ വാക്സിനേഷൻ ഫലപ്രദം: AIIMS മുൻ ഡയറക്ടർ

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വകഭേദമായ ജെഎൻ 1 വൈറസിനെ നേരിടാൻ ഒമിക്രോണിനായി കണ്ടത്തിയ വാക്‌സിനേഷൻ ഫലപ്രദമാണെന്ന് മുൻ AIIMS ഡയറക്ടറും സീനിയർ പൾമണോളജിസ്റ്റുമായ ഡോ. രൺദീപ് ഗുലേരിയ. ...

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; രാജ്യത്ത് ഇന്നലെ വൈറസ് ബാധിച്ചത് 752 പേർക്ക്

കേരളത്തിൽ കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; രാജ്യത്ത് ഇന്നലെ വൈറസ് ബാധിച്ചത് 752 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ ഭൂരിഭാഗം കേസുകളും കേരളത്തിലാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇന്നലെ മാത്രമായി 266 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ...

സംസ്ഥാനത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്

സംസ്ഥാനത്ത് കൊറോണ രോഗ ബാധിതരുടെ എണ്ണം വർദ്ധിക്കുന്നു; 24 മണിക്കൂറിനുള്ളിൽ രോഗം സ്ഥിരീകരിച്ചത് 265 പേർക്ക്

തിരുവനന്തപുരം; സംസ്ഥാനത്ത് ഒരു ദിവസത്തിനിടെ 265 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് നിലവിൽ 2,606 ആക്റ്റീവ് കേസുകളാണുള്ളത്. രാജ്യത്താകെ 24 മണിക്കൂറിനിടയിൽ 328 ...

കോവിഡ് കേസുകൾ കുതിച്ചുയരും; നിയന്ത്രണമേർപ്പെടുത്തില്ല, മറിച്ച് ജാ​ഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; ഇന്നും മരണം

കോവിഡ് കേസുകൾ കുതിച്ചുയരും; നിയന്ത്രണമേർപ്പെടുത്തില്ല, മറിച്ച് ജാ​ഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്; ഇന്നും മരണം

തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി ആരോ​ഗ്യവകുപ്പ്. വരുന്ന ആഴ്ചകളിൽ കേസുകൾ വർദ്ധിച്ചേക്കാമെന്നും ജാ​ഗ്രത പാലിക്കാനും ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. 300-ലേക്ക് കേസുകൾ വർദ്ധിച്ചെങ്കിലും സംസ്ഥാനത്ത് തത്കാലം ...

കൊറോണ നിരീക്ഷണം ശക്തമാക്കണം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

കൊറോണ നിരീക്ഷണം ശക്തമാക്കണം; ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കൊറോണ നിരീക്ഷണം ശക്തമാക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. എല്ലാ ആശുപത്രികളിലും മൂന്നുമാസം കൂടുമ്പോൾ മോക്ക് ഡ്രില്ലുകൾ നടത്തണം. ജനങ്ങൾ ഒരു തരത്തിലും ...

കൊറോണ JN 1 വ്യാപനം; സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കൊറോണ JN 1 വ്യാപനം; സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി:കൊറോണയുടെ പുതിയ വകഭേദമായ JN 1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്ക് മാർഗ നിർദ്ദേശവുമായി കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങൾ പരിശോധനകൾ കർശനമാക്കണമെന്നും ശ്വാസകോശ അണുബാധ, ഫ്‌ളൂ, ...

കൊറോണയുടെ പുതിയ വകഭേദം കേരളത്തിൽ; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

കൊറോണയുടെ പുതിയ വകഭേദം കേരളത്തിൽ; ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: കൊറോണയുടെ പുതിയ വകഭേദത്തെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.  എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. രാജ്യത്താദ്യമായി കേരളത്തിലാണ് പുതിയ വകഭേദം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വളരെ സൂക്ഷ്മമായി ...

കൊറോണ: തമിഴ്‌നാട്ടില്‍ ഇന്നു മുതല്‍ വീണ്ടും മാസ്‌ക്, 500 രൂപ പിഴ

സംസ്ഥാനത്ത് കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധന; പ്രതിദിന കണക്കുകൾ പുറത്തുവിടാതെ ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനിക്കൊപ്പം കൊറോണ ബാധിതരുടെ എണ്ണവും വർദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് നിലവിൽ ചികിത്സയിലുള്ള കൊറോണ ബാധിതരുടെ എണ്ണം 949 ആണ്. ഒരു ...

സംസ്ഥാനത്ത് വീണ്ടും ജാഗ്രത; തിരുവനന്തപുരത്ത് 10 പേർക്ക് കോവിഡ് പോസിറ്റീവ്

സംസ്ഥാനത്ത് വീണ്ടും ജാഗ്രത; തിരുവനന്തപുരത്ത് 10 പേർക്ക് കോവിഡ് പോസിറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന. 10 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം ...

കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേട്; കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്നത് വൻ അഴിമതി

കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ ക്രമക്കേട്; കോഴിക്കോട് ജില്ലാ ഹോമിയോ ആശുപത്രിയിൽ നടന്നത് വൻ അഴിമതി

കോഴിക്കോട്: ജില്ലാ ഹോമിയോ ആശുപത്രിയിൽ കൊറോണ പ്രതിരോധ സാമഗ്രികൾ വാങ്ങിയതിൽ വീഴ്ചയെന്ന് ഓഡിറ്റ് റിപ്പോർട്ട്. കൊറോണക്കാലം കഴിഞ്ഞിട്ടും 1.86 ലക്ഷം രൂപയ്ക്കുളള സാമഗ്രികൾ ആശുപത്രിയിൽ എത്തിയില്ല. കഴിഞ്ഞവർഷം ...

ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുന്നതിന് കാരണം കൊറോണ മഹാമാരിയോ? വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം കൂടുന്നതിന് കാരണം കൊറോണ മഹാമാരിയോ? വ്യക്തമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണയ്ക്ക് ശേഷം യുവാക്കൾക്കിടയിൽ വലിയതോതിൽ ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഇത് മഹാമാരി മൂലമാണോയെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ മതിയായ തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. ...

 ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

 ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്‌ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗമാണ് വളർച്ച, ഇന്ത്യ അതിന് ഉത്തമ ഉദാഹരണം; ഭാരതത്തിന്റെ വളർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്ന് ലോക ബാങ്ക് മേധാവി

ന്യൂഡൽഹി:  ദാരിദ്ര്യത്തിന്റെ ശവപ്പെട്ടിയ്ക്ക് ആണിയടിക്കാനുള്ള മികച്ച മാർഗം വളർച്ചയാണെന്നും അതിനുള്ള ഉത്തമ ഉദാഹരണം ഇന്ത്യയാണെന്നും ലോക ബാങ്ക് മേധാവി അജയ് ബംഗ. സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന കുതിപ്പ് ദാരിദ്ര്യത്തെ ...

ചൈന ജൈവായുധങ്ങളുടെ നിർമ്മാണം നടത്തി; വുഹാൻ ശാസ്ത്രജ്ഞർ കൊറോണ വൈറസ് വികസിപ്പിക്കുകയായിരുന്നു; സഹായം നൽകിയത് സൈന്യം : റിപ്പോർട്ട് പുറത്ത്

ചൈന ജൈവായുധങ്ങളുടെ നിർമ്മാണം നടത്തി; വുഹാൻ ശാസ്ത്രജ്ഞർ കൊറോണ വൈറസ് വികസിപ്പിക്കുകയായിരുന്നു; സഹായം നൽകിയത് സൈന്യം : റിപ്പോർട്ട് പുറത്ത്

ബീജീംഗ്: ചൈനീസ് മിലിട്ടറിയുടെ സഹായത്തോടെ വുഹാൻ ശാസ്ത്രജ്ഞർ കൊറോണ വൈറസ് വികസിപ്പിക്കുകയായിരുന്നു എന്ന് മാദ്ധ്യമ റിപ്പോർട്ട്. ദി സൺഡേ ടൈംസ് മാദ്ധ്യമമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് സൈന്യത്തിന്റെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist