ഇന്ത്യ ബോക്സിം​ഗ് ഡേ പരീക്ഷ പാസാകുമോ; റെക്കോർഡുകൾ പറയുന്നത് ഇത്..! എന്താണ് ബോക്സിം​ഗ് ഡേ ടെസ്റ്റ് ചരിത്രം..?
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ ബോക്സിം​ഗ് ഡേ പരീക്ഷ പാസാകുമോ; റെക്കോർഡുകൾ പറയുന്നത് ഇത്..! എന്താണ് ബോക്സിം​ഗ് ഡേ ടെസ്റ്റ് ചരിത്രം..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 12:46 pm IST
FacebookTwitterWhatsAppTelegram

പ്രോട്ടീസിനെതിരെയുള്ള രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്നു മുതലാണ് ആരംഭിക്കുന്നത്. സെഞ്ചൂറിയനിലാണ് ആദ്യ ടെസ്റ്റ്. ഇതിനെ ബോക്സിം​ഗ് ഡേ ടെസ്റ്റെന്നാണ് വിളിക്കുന്നത് അതിനൊരു കാരണവും ചരിത്രം പറയുന്നുണ്ട്. അത് എന്താണെന്ന് നോക്കാം. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എല്ലാ വർഷവും ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന ടെസ്റ്റ് മത്സരമാണ് ബോക്സിം​ഗ ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത്. പിന്നീട് ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് രാജ്യങ്ങളിലും ബോക്സിം​ഗ് ഡേ ടെസ്റ്റ് തുടങ്ങി.

ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന രാജ്യങ്ങൾ ഡിസംബർ 26 ‘ബോക്സിം​ഗ് ഡേ’ എന്ന പേരിൽ ആഘോഷിച്ചുവരുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് പിറ്റേന്ന് തൊഴിലാളികൾക്ക് ക്രിസ്മസ് സമ്മാനം നൽകുന്ന ചടങ്ങ് ബ്രിട്ടനിലുണ്ടായിരുന്നു. ‘ക്രിസ്മസ് ബോക്സ് സമ്മാനങ്ങൾ’ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. ഇതോടെയാണ് ഡിസംബർ 26ന് ബോക്സിം​ഗ് ഡേ എന്നു പേരുവന്നത്. ഈ ദിവസം തുടങ്ങുന്ന ടെസ്റ്റുകൾക്ക് ബോക്‌സിം​ഗ് ഡേ ടെസ്‌റ്റ് എന്നറിയപ്പെടുന്നു.1950ൽ ഇംഗ്ലണ്ട്–ഓസ്ട്രേലിയ ആഷസ് പരമ്പരയിലാണ് ആദ്യ ബോക്സിങ് ഡേ ടെസ്റ്റ് നടന്നത്.1980 മുതൽ എല്ലാ വർഷവും ബോക്സിങ് ഡേ ടെസ്റ്റുണ്ട്.

ബോക്സിം​ഗ് ഡേ ടെസ്റ്റിൽ ഇന്ത്യക്ക് അത്ര നല്ല റെക്കോർഡ് അല്ല പറയാനുള്ളത്. ഇതുവരെ കളിച്ച 17 ബോക്സിം​ഗ് ഡേ ടെസ്റ്റിൽ നാല് തവണ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്. 10 തവണ തോൽവിയും രുചിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ കളിച്ച ആറു മത്സരങ്ങളിൽ 2 വിജയമാണ് ഇന്ത്യക്കുള്ളത്. ഇന്ത്യയുടെ എതിരാളികളും ഫലവും ഇങ്ങനെ. 2003ൽ ഓസ്ട്രേലിയക്കെതിരെ 195 റൺസടിച്ച വീരേന്ദർ സെ​വാ​ഗിന്റേതാണ് ഏറ്റവും ഉയർന്ന സ്കോർ. 2014 ൽ മെൽബണിൽ വിരാട് കോലി നേടിയ 169 ഉം രഹാനയുടെ 147 ഉം തിളക്കമേറിയ ഇന്നിം​ഗ്സുകളാണ്.

1985- ഓസ്ട്രേലിയ-സമനില
1987-വിൻഡീസ്-സമനില
1991-ഓസ്ട്രേലിയ-തോൽവി
1992-ദക്ഷിണാഫ്രിക്ക-തോൽവി
1996-ദക്ഷിണാഫ്രിക്ക-തോൽവി
1998-ന്യൂസിലൻഡ്-തോൽവി
1999-ഓസ്ട്രേലിയ-തോൽവി
2003-ഓസ്ട്രേലിയ-തോൽവി
2006-ദക്ഷിണാഫ്രിക്ക-തോൽവി
2007-ഓസ്ട്രേലിയ-തോൽവി
2009-ദക്ഷിണാഫ്രിക്ക-ജയം
2011-ഓസ്ട്രേലിയ-തോൽവി
2013-ദക്ഷിണാഫ്രിക്ക-തോൽവി
2014-ഓസ്ട്രേലിയ-സമനില
2018-ഓസ്ട്രേലിയ-ജയം
2020-ഓസ്ട്രേലിയ-ജയം
2021-ദക്ഷിണാഫ്രിക്ക-ജയം

Tags: cricketboxingTESTDay
ShareTweetSendShare

More News from this section

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies