അദ്ദേഹം ഞങ്ങളുടെ 'ഭായ്ജാൻ'; പ്രധാനമന്ത്രിയുടെ 'മൻ കി ബാത്ത്' കേൾക്കാൻ ഡൽഹിയിലെ ജുമാമസ്ജിദിന് മുന്നിൽ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അദ്ദേഹം ഞങ്ങളുടെ ‘ഭായ്ജാൻ’; പ്രധാനമന്ത്രിയുടെ ‘മൻ കി ബാത്ത്’ കേൾക്കാൻ ഡൽഹിയിലെ ജുമാമസ്ജിദിന് മുന്നിൽ എത്തിയത് നൂറ് കണക്കിന് മുസ്ലീം സ്ത്രീകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 31, 2023, 05:29 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ സംഭാഷണമായ ‘മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാനത്തെ എപ്പിസോഡിന് കാതോർത്തിരുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങൾ. മൻ കി ബാത്ത് കേൾക്കാൻ മുസ്ലീം സമുദായത്തിൽ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തവും വലിയ ശ്രദ്ധ പിടിച്ചുപ്പറ്റി. ഡൽഹിയിലെ ജുമാമസ്ജിദിന് സമീപമുള്ള മഹിളാ പാർക്കിൽ സംഘടിപ്പിച്ച പ്രത്യേക പ്രക്ഷേപണത്തിൽ പ്രധാനമന്ത്രിയുടെ ശബ്ദം കേൾക്കാൻ നൂറ് കണക്കിന് മുസ്ലീം സ്ത്രീകളാണ് എത്തിയത്.

ഇന്ത്യൻ മൈനോറിറ്റീസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രത്യേക സംപ്രേക്ഷണത്തിലാണ് മുസ്ലീം സ്ത്രീകൾ വൻ തോതിൽ പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റേഡിയോ സംഭാഷണം കേൾക്കാൻ ഡൽഹിയിലെത്തിയ സ്ത്രീകൾ മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. “ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘മൻ കി ബാത്ത്’ കേൾക്കാനാണ് ഇവിടെ ഒത്തുകൂടിയത്. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയെ പിന്തുണയ്‌ക്കുന്നു. അദ്ദേഹത്തിന്റെ സർക്കാർ ചെയ്തതുപോലെ മറ്റാരും ഞങ്ങൾക്ക് വേണ്ടി ചെയ്തിട്ടില്ല. ‘മുത്തലാഖ്’ മുതൽ സാമൂഹ്യക്ഷേമ പദ്ധതികൾ വരെ അതിന് ഉദാഹരണമാണ്. അദ്ദേഹം ഞങ്ങളുടെ ‘ഭായ്ജാൻ’ ആണ്”- പ്രക്ഷേപണത്തിൽ പങ്കെടുത്തവരിൽ ഒരാളായ ഷബാന റഹ്മാൻ പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ‘മൻ കി ബാത്ത്’ പ്രസംഗം സ്ഥിരം കേൾക്കുന്ന ഒരാളാണ് താനെന്ന് പ്രത്യേക പ്രക്ഷേപണത്തിൽ പങ്കെടുത്ത നവാബ് ഖുറേഷി പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ മുസ്ലീം സമൂഹം, പ്രത്യേകിച്ച് സ്ത്രീകൾ കൈവരിച്ച മുന്നേറ്റങ്ങളിൽ അദ്ദേഹം സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യ അതിവേഗം വികസനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. കഴിഞ്ഞ ഒമ്പതര വർഷമായി, പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ മുസ്ലീങ്ങൾ പുരോഗതി കൈവരിച്ചുവെന്നും അവർ സന്തുഷ്ടരാണെന്നും ഖുറേഷി വ്യക്തമാക്കി.

 

Tags: Muslim womenpm modiHe is our bhaijaanNarendra ModiMan ki baatminority
Share
Tweet
SendShare

More News from this section

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies