‘സമുദ്രം മുതൽ ആകാശം വരെ ഇന്ത്യ സുരക്ഷിതം’; ആത്മനിർഭര ഭാരതം പുതിയ ഉയരങ്ങളിൽ’; ഇന്ത്യയുടെ പ്രതിരോധ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ മേഖലയിലും വ്യോമയാന രംഗത്തും കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയെ കൂടുതൽ സുരക്ഷിതവും ആത്മനിർഭരവുമാക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 'മൻ കി ബാത്ത്' റേഡിയോ പ്രഭാഷണ ...























