അരുമയായ കാലികൾ ചത്ത് വീഴാതിരിക്കാൻ കരുതൽ അനിവാര്യം; ജീവനെടുക്കുന്ന ഘടകങ്ങളെ മാറ്റി നിർത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Wednesday, March 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അരുമയായ കാലികൾ ചത്ത് വീഴാതിരിക്കാൻ കരുതൽ അനിവാര്യം; ജീവനെടുക്കുന്ന ഘടകങ്ങളെ മാറ്റി നിർത്താം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 05:05 pm IST
FacebookTwitterWhatsAppTelegram

അരുമയായി വളർത്തിയ 13 കന്നുകാലികൾ കൺമുന്നിൽ ചത്തുവീണത് കണ്ടുനിൽക്കാനേ മാത്യു ബെന്നി എന്ന 15-കാരൻ കഴിഞ്ഞൊള്ളൂ. ഇന്നലെ പുതുവത്സര ദിനത്തിലാണ് ഈറനണിയിച്ച് നാലം​ഗ കുടുംബത്തിന്റെ താങ്ങായിരുന്ന കന്നുകാലി കൂട്ടം ഒന്നാകെ ചത്തുവീണത്. ഭക്ഷ്യവിഷബാധയേറ്റാണ് തൊടുപുഴ വെള്ളിയാമറ്റം സ്വദേശിയായ മാത്യുവിന്റെ പശുക്കൾ ചത്തത്.

അമ്മ ഷൈനിയും ചേട്ടൻ ജോർജും അനുജത്തി റോസ്‌മേരിയും ഉൾപ്പെട്ട നാലംഗ കുടുംബത്തിന്റെ ഏക ഉപജീവന മാർഗമായിരുന്നു ഈ കന്നുകാലികൾ. മൂന്ന് വർഷം മുൻപ് പിതാവ് ബെന്നിയുടെ മരണശേഷമാണ് മാത്യു കന്നുകാലികളുടെ പരിപാലനം ഏറ്റെടുത്തത്. പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് വിഷമാണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്‌റ്റുമാർട്ടത്തിൽ സ്ഥിരീകരിച്ചിരുന്നു.

കാലികളിലെ ഭക്ഷ്യവിഷബാധ തടയാൻ നിരീക്ഷണവും ജാ​ഗ്രതയുമാണ് ആവശ്യം. അവയ്‌ക്ക് കൊടുക്കുന്ന തീറ്റയുടെ ​ഗുണമേന്മയും മറ്റും ശ്രദ്ധിക്കണം. പൂപ്പൽ ബാധയാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ആർ ജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് ഭക്ഷ്യവസ്തുക്കളിൽ പൂപ്പലുണ്ടാക്കുന്നത്. ഇത്തരം കുമിളുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കളെ അഫ്ളാടോക്സികൾ എന്നും ഇതി മൂലമുണ്ടാകുന്ന വിഷബാധയെ അഫ്ളാടോക്സിക്കോസിസ് എന്നും വിളിക്കുന്നു.

ശരിയായി ഉണങ്ങാത്ത പുല്ല്, ശരിയായ വിധത്തിൽ സൂക്ഷിക്കാത്ത ധാന്യവർ​ഗങ്ങൾ എന്നിവയിലൂടെ കാലികൾക്ക് ഭക്ഷ്യവിഷബാധയേൽക്കാം. ചോളം, ​ഗോതമ്പ് തുടങ്ങിയ അടങ്ങിയ സമീകൃത ആഹാരം അമിതമായാലും ഭക്ഷ്യവിഷബാധയേൽക്കാം. ഇവ നിരന്തരം കഴിക്കുന്നത് വഴി ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യുൽപാദന ക്ഷമത കുറയുന്നതിനും പാലുലത്പാദനം കുറയാനും ഇത് കാരണമാകും. പ്രതിരോധ ശേഷി കുറയുന്നതിനാൽ മറ്റ് രോ​ഗങ്ങൾ പിടിപ്പെട്ടേക്കാം. പാലിലൂടെ ഈ വിഷാംശം മനുഷ്യരിലേക്കും എത്തിപ്പെടാനുള്ള സാധ്യതയുമേറെയാണ്.

ഭക്ഷ്യവിഷബാധയേറ്റത് തിരിച്ചറിയപ്പൊതെ പോകുന്നതാണ് പ്രധാന കാരണം. തീറ്റയെടുക്കാൻ മടി കാണിക്കുകയോ അസാധാരണമായി പരവേശം കാണിക്കുകയോ ചെയ്താൽ പ്രത്യേകം ശ്രദ്ധിക്കണം. വയറിളക്കം, രോമങ്ങൾ കൊഴിയുക, കുളമ്പ് ചീയൽ, വാലും ചെവിയുടെയും ഭാ​ഗങ്ങളിലെ മുറിവ് എന്നിവയൊക്കെയാണ് അഫ്ളാടോക്സിൻ വിഷബാധയുടെ പ്രധാന ലക്ഷണങ്ങൾ. തൊഴുത്തും പരിസരവും വൃത്തിയായി സൂക്ഷിക്കാനും മികച്ച ആഹാരം നൽകാനും ഓരോ കർഷകനും ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിൽ കാലികളിൽ അസ്വാഭാവികത അനുഭവപ്പെട്ടാൽ എത്രയും വേ​ഗം ഡോക്ടറുടെ സഹായം തേടണ്ടതാണ്.

Tags: foodsSUBAnimal Husbandary
ShareTweetSendShare

More News from this section

കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ; ജാഗ്രത

മോഹഭംഗമനസ്സിലെ ! ‘സീറ്റ് നല്‍കുമെന്ന് വാക്കുനല്‍കിയ കോണ്‍ഗ്രസ് രാഷ്‌ട്രീയ സത്യസന്ധത കാണിച്ചില്ല’: വിലാപവുമായി സണ്ണി എം കപിക്കാട്

സ്ഥാനാർഥി പ്രഖ്യാപനം ; മുസ്ലിം ലീഗിൽ പൊട്ടിത്തെറി

“നട്ടു നനച്ചു വളർത്തിയവനെ ഇല്ലായ്മ ചെയ്താൽ തിരിച്ചടി”; പേരാവൂർ മണ്ഡലത്തിൽ കെ സുധാകരൻ അനുകൂല ഫ്ലക്സ് ബോർഡുകൾ

ഏപ്രില്‍ 23ന് പ്രാദേശിക അവധി; പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവയൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സര്‍ക്കാര്‍ സ്ഥാപനങ്ങൾക്കും ബാധകം

മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ സിപിഎം നേതാവ് വെള്ളനാട് ശശിക്ക് ജാമ്യമില്ല; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

Latest News

രാജ്യസഭയിൽ എൻഡിഎക്ക് 141 സീറ്റ്, ബിജെപിക്ക് മാത്രം 101; പ്രതിപക്ഷം 75, മറ്റുള്ളവർ 27

ഇറാന് കനത്ത പ്രഹരം: ദേശീയ സുരക്ഷാ മേധാവി അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേൽ

എം കെ മുനീറിനു സീറ്റില്ല ; കുഞ്ഞാലിക്കുട്ടി മലപ്പുറത്ത്, 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലീം ലീഗ്

ഏറ്റുമാനൂരിൽ നടി വീണാ നായർ; പെരുമ്പാവൂരിൽ സിനിമാ താരം ലക്ഷ്മി പ്രിയ ; അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, നാല് സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20

സീതാ കല്യാണ വൈഭോഗമേ : വിവാഹവേദിയിലെ രാജകുമാരി: കേരളത്തിലെ പുതിയ ബ്രൈഡൽ എൻട്രി ട്രെൻഡുകൾ

ഡോ.വന്ദനദാസ് കൊലക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷാ വിധി മറ്റന്നാൾ

“വർഗീയവാദി വാര്യർ ഈ നാടിനു വേണ്ട’; തവനൂരിൽ സന്ദീപ് വാര്യരുടെ പോസ്റ്ററിന്റെ മുകളിൽ മറ്റൊരു പോസ്റ്റർ;മുസ്ലിം ലീഗിന്റെ പിന്തുണയോടെ തവനൂർ സീറ്റ് കിട്ടാൻ ആളെ വെച്ച് സ്ഥാപിച്ച സ്വാഗത പോസ്റ്ററെന്നും ആരോപണം

antony raju

തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കില്ല, തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies