ഭ​ഗവാന്റെ രൂപം തന്റെ കൈകളിലൂടെ തെളിയാൻ അനു​​​ഗ്രഹിക്കണം; അയോദ്ധ്യയിലെ രാമവി​ഗ്രഹം തയ്യാറാക്കും മുൻപ് ശിൽപി നടത്തിയ പ്രാർത്ഥന
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭ​ഗവാന്റെ രൂപം തന്റെ കൈകളിലൂടെ തെളിയാൻ അനു​​​ഗ്രഹിക്കണം; അയോദ്ധ്യയിലെ രാമവി​ഗ്രഹം തയ്യാറാക്കും മുൻപ് ശിൽപി നടത്തിയ പ്രാർത്ഥന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 08:34 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയ്‌ക്കുള്ള രാമവി​ഗ്രഹം തയ്യാറാക്കുന്നതിന് മുൻപ് ശിൽപി നടത്തിയ പ്രാർത്ഥനയെ കുറിച്ച് അദ്ദേഹത്തിന്റെ ഭാര്യ വിജേത യോഗിരാജ്. തന്റെ കൈകളിലൂടെ ഭ​ഗവാന്റെ മുഖം തെളിയാൻ അനു​ഗ്രഹിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രർത്ഥന. ആറ് മാസത്തോളമാണ് അദ്ദേഹം വി​ഗ്രഹത്തിന്റെ പൂർത്തീകരണത്തിനായി എടുത്തതെന്നും വി​ഗ്രഹ നിർമ്മാണത്തിനായി 2,000 കുട്ടികളുടെ ഫോട്ടോകളാണ് അദ്ദേഹം പരിശോധിച്ചതെന്നും ഭാര്യ പറഞ്ഞു. പലപ്പോഴും അദ്ദേഹം 48 മണിക്കൂർ തുടർച്ചയായി ജോലി ചെയ്തിരുന്നു. വിജേത കൂട്ടിച്ചേർത്തു.

അഞ്ച് വയസ്സുള്ള ബാലകന്റെ രൂപത്തിലാണ് ഭഗവാന്റെ വിഗ്രഹം. അരുൺ യോ​ഗിരാജ് കൃഷ്ണശിലയിൽ തീർത്ത വിഗ്രഹമാണ് അയോദ്ധ്യയിൽ പ്രതിഷ്ഠിക്കുന്നത്. കേദാർനാഥിലെ ആദിശങ്കരാചാര്യരുടെ വി​ഗ്രഹം, മൈസൂരിലെ 21 അടി ഹനുമാൻ വി​ഗ്രഹം, സുഭാഷ് ചന്ദ്രബോസിന്റെ 30 അടി ഉയരമുള്ള പ്രതിമ എന്നിവ ഒരുക്കിയത്‌ ഇദ്ദേഹമാണ്.

അയോദ്ധ്യയിൽ സ്ഥാപിക്കുന്ന രാംലല്ലയുടെ വി​ഗ്രഹം എതാണെന്ന് ക്ഷേത്ര ട്രസ്റ്റ് ഔദ്യോഗിക പ്രസ്താവിച്ചിരുന്നില്ല. എന്നാൽ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയാണ് ഇത് സംബന്ധിച്ച് വാർത്ത പുറത്തുവിടുന്നത്. ഏറ്റവും ദൈവികത തുളുമ്പുന്ന വി​ഗ്രഹമാകും തിരഞ്ഞെടുക്കുന്നതെന്ന് ക്ഷേത്ര ട്രസ്റ്റ് പറഞ്ഞിരുന്നു. മൂന്ന് വി​ഗ്രഹങ്ങൾ തയ്യാറായതിൽ നിന്നാണ് അരുൺ യോ​ഗിരാജിന്റെ വി​​ഗ്രഹം തിരഞ്ഞെടുത്തത്.

Tags: Arun YogirajAyodhya Ram MandirAyodhya2024
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies