അതിനുവേണ്ടി ആളുകൾക്ക് പണം നൽകാറുണ്ട്; ശരാശരി സിനിമയെപ്പോലും ഹിറ്റെന്ന് പറയേണ്ടിവരും; അണിയറക്കഥകൾ വെളിപ്പെടുത്തി കരൺ ജോഹർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അതിനുവേണ്ടി ആളുകൾക്ക് പണം നൽകാറുണ്ട്; ശരാശരി സിനിമയെപ്പോലും ഹിറ്റെന്ന് പറയേണ്ടിവരും; അണിയറക്കഥകൾ വെളിപ്പെടുത്തി കരൺ ജോഹർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 12:49 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് സിനിമ മേഖലയിലെ അറിയാക്കഥകൾ വെളിപ്പെടുത്തി പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ. തന്റെ സിനിമകളെ പുകഴ്‌ത്തി പറഞ്ഞ് രക്ഷപ്പെടുത്താൻ പണം നൽകി തിയേറ്ററുകളിലേക്ക് ആളെ വിടാറുണ്ടെന്ന് സംവിധായകൻ സമ്മതിച്ചു. ആദ്യ ഷോയ്‌ക്ക് ശേഷമുള്ള പ്രേക്ഷക പ്രതികരണങ്ങൾ പ്രധാനമാണ്. നിർമ്മാതാവെന്ന നിലയിൽ സിനിമയ്‌ക്ക് കൂടുതൽ പബ്ലിസിറ്റി ലഭിക്കാൻ വേണ്ട കാര്യങ്ങളെല്ലാം ചെയ്യാറുണ്ടെന്നും കരൺ പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു തുറന്നു പറച്ചിൽ

ശരാശരി സിനിമയെ ഹിറ്റ് സിനിമയാക്കി ചിത്രീകരിക്കേണ്ട ആവശ്യം വരാറുണ്ട്. വലിയൊരു ഊർ‍ജം അതിന് വിനിയോ​ഗിക്കേണ്ടിവരും. സിനിമയെ വിമർശിക്കുന്നവരെ ഞാനും വിമർശിക്കും. മറിച്ച് പുകഴ്‌ത്തിയാൽ ഞാൻ അവരെ പിന്തുണയ്‌ക്കും. ഒരുപക്ഷേ നല്ല സിനിമയാണെങ്കിൽ സമാധാനമായി വീട്ടിലിരിക്കാം. ഇതിന്റെയൊന്നും ആവശ്യം വരുന്നില്ല. തിയേറ്ററിലെ വൈറൽ പ്രതികരണങ്ങൾ പബ്ലിസിറ്റി ആ​ഗ്രഹിച്ചുള്ളവയാണ്. അത് പൊങ്ങിവരുമ്പോൾ യഥാർത്ഥ അഭിപ്രായങ്ങൾ മുങ്ങിപ്പോകുന്നുവെന്നും കരൺ ജോഹർ പറഞ്ഞു.

Tags: karan joharUNVEILSBehindScenes
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies