ചലച്ചിത്ര മേഖലയിൽ 25 വർഷം പൂർത്തിയാക്കുന്ന കരൺ ജോഹറിനെ ആദരിക്കാനൊരുങ്ങി ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ
ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ പ്രശസ്ത ബോളിവുഡ് ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ കരൺ ജോഹറിനെ ആദരിക്കും. ഇന്ത്യൻ ചലച്ചിത്ര നിർമ്മാണ വ്യവസായത്തിൽ 25 വർഷം പൂർത്തിയാക്കുന്നതിനാലാണ് ...