ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം! മില്യൺ ഡോളർ ചിത്രം പങ്കുവച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; കാരണമിത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടം! മില്യൺ ഡോളർ ചിത്രം പങ്കുവച്ച് ഐഎഎസ് ഉദ്യോ​ഗസ്ഥ; കാരണമിത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 12:32 pm IST
FacebookTwitterWhatsAppTelegram

അണ്ണാമലൈ കടുവ സങ്കേതത്തിലെ മനോഹര ചിത്രം പങ്കുവച്ച് ഐ.എ.എസ് ഉദ്യോ​ഗസ്ഥ സുപ്രിയ സാഹു. ഇതിനൊപ്പം മനോഹരമായ കുറിപ്പും അവർ പങ്കുവച്ചിട്ടുണ്ട്. അമ്മയുടെ അരികിൽ നിന്ന് കാണാതായ കുട്ടിക്കൊമ്പനെ കണ്ടെത്തി അമ്മയ്‌ക്കരികിൽ എത്തിച്ചതിന്റെ സന്തോഷമാണ് അവർ ചിത്രവും വീഡിയോയും സഹിതം പങ്കുവച്ചത്. അമ്മയുടെ കരങ്ങളിൽ സുരക്ഷയുടെ ചൂടേറ്റ് ഉറങ്ങുന്ന കുട്ടിയാനയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

അമ്മയിൽ നിന്ന് അകന്നുപോയ അഞ്ചുമാസം പ്രായമായ കുട്ടിയാനയെ 30നാണ് കണ്ടെത്തുന്നത്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ ഡ്രോൺ അടക്കം ഉപയോ​ഗിച്ച് നടത്തിയ തെരച്ചിലിൽ മൂന്ന് കിലോ മീറ്റർ അകലെ നിന്നാണ് ഇതിനെ കണ്ടെത്തുന്നത്. പിന്നാലെ കുട്ടിയെ കാണാതെ വിഷമിച്ചിരുന്ന അമ്മയ്‌ക്കരികിലേക്ക് എത്തിക്കുകയായിരുന്നു. മനസും കണ്ണും നിറയ്‌ക്കുന്ന കാഴ്ചയെന്നാണ് സോഷ്യൽ മീഡിയ യൂസർമാർ പങ്കുവയ്‌ക്കുന്ന കമന്റുകൾ.

‘നൂറായിരം വാക്കുക്കൾക്ക് പകരമാകുന്നൊരു ചിത്രം. രക്ഷപ്പെടുത്തിയ കുട്ടിയാന അമ്മയ്‌ക്കൊപ്പം ചേർന്നതിന് ശേഷം, ഇനിയും കൈവിട്ടുപോകാതിരിക്കാൻ അമ്മയുടെ കരങ്ങളുടെ സുരക്ഷിതത്വത്തിൽ ഉച്ചമയക്കത്തിലാണ്ടപ്പോൾ. ചിത്രം പകർത്തിയത് അവരുടെ സുരക്ഷതത്വത്തിൽ ജാ​ഗരൂ​കരായ അണ്ണാമലൈ കടുവ സങ്കേതത്തിലെ ജീവനക്കാരൻ- എന്നാണ് സുപ്രയ സാഹു എക്സിൽ കുറിച്ചത്.

When a picture is worth a million words ❤️ the rescued baby elephant after uniting with the mother takes an afternoon nap in her mother’s comforting arms before moving again with the big herd. Picture taken by Forest field staff somewhere in Anamalai Tiger reserve who are keeping… https://t.co/EedfkKjLHj pic.twitter.com/ttqafSudyM

— Supriya Sahu IAS (@supriyasahuias) January 2, 2024

“>

 

Tags: pictureofficersharesELEPHANTbabyIAS
ShareTweetSendShare

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

Latest News

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies