നല്ലനടപ്പ് വിധിച്ചില്ല; വനിതാ ജഡ്ജിയെ പറന്നിടിച്ച് പ്രതി; കോടതിയിൽ നാടകീയ സംഭവങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

നല്ലനടപ്പ് വിധിച്ചില്ല; വനിതാ ജഡ്ജിയെ പറന്നിടിച്ച് പ്രതി; കോടതിയിൽ നാടകീയ സംഭവങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 01:21 pm IST
FacebookTwitterWhatsAppTelegram

നാടകീയ സംഭവങ്ങൾക്കാണ് അമേരിക്കയിലെ ഒരു കോടതിമുറി സാക്ഷ്യം വഹിച്ചത്. ഇതിന്റെ വീ‍ഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. വിധി പറഞ്ഞതിന് പിന്നാലെ വനിത ജഡ്ജിയെ പ്രതി അക്രമിക്കുന്നതാണ് സംഭവം. വാഷിം​ഗ്ടണിലെ ക്ലാർക്ക് കൗണ്ടി ജില്ലാ കോടതിയിലായിരുന്നു വിചിത്ര സംഭവങ്ങൾ. ജഡ്ജി മേരി കെ ഹോൽത്തസ് ആണ് ആക്രമിക്കപ്പെട്ടത്. ഡിയോബ്ര റെഡെൻ എന്ന പ്രതിയാണ് ആക്രമണം നടത്തിയത്.

സ്ഥിരം കുറ്റവാളിയായ ഇയാൾ ആൾക്കാരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കുറ്റത്തിനാണ് പിടിക്കപ്പെട്ടത്. നല്ലനടപ്പ് പരിശീലനം വിധിക്കാതിരുന്നതോടെയാണ് പ്രതി ആക്രമണത്തിന് മുതിർന്നത്. ഇയാളുടെ ആവശ്യം നിരാകരിച്ചതോടെ പ്രതി കൂട്ടിൽ നിന്നിറങ്ങി അസഭ്യം വിളിയുമായി ജഡ്ജിയുടെ അടുത്തേക്ക് പാഞ്ഞടുത്തു.

ചേംബറിലേക്ക് പറന്നുചാടി ജഡ്ജിയെ നിലത്തു തള്ളിയിട്ട ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇതിനിടെ സുരക്ഷാ ഉദ്യോ​ഗസ്ഥർ ഇയാളെ കീഴ്പ്പെടുത്തിയതാണ് രക്ഷയായത്. വനിത ജഡ്ജിയുടെ തലയ്‌ക്ക് പരിക്കേറ്റെങ്കിലും മുറിവ് ​ഗുരതരമല്ല. ഇതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Felon in LA attacks judge after she denied his probation.

This is the craziest court footage I’ve seen in a while:

pic.twitter.com/1IPULJYuvN

— Crisis Report ⚠️ (@CrisisReportNet) January 3, 2024

“>

 

Tags: videomanjudgeattacksLasVegas
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies