സുരക്ഷയാണ് പ്രധാനം,ഈ പോസ് ട്രാക്കില്‍ വേണ്ട..! വിരാട് കോലിയെ പോസ്റ്റര്‍ ബോയിയാക്കി ഇന്ത്യന്‍ റെയില്‍വേ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

സുരക്ഷയാണ് പ്രധാനം,ഈ പോസ് ട്രാക്കില്‍ വേണ്ട..! വിരാട് കോലിയെ പോസ്റ്റര്‍ ബോയിയാക്കി ഇന്ത്യന്‍ റെയില്‍വേ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 02:24 pm IST
Facebook
Twitter
WhatsAppTelegram

ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്ക് പിന്നാലെയുള്ള സമ്മാനദാന ചടങ്ങിന് പിന്നാലെ പുറത്തുവന്ന കോലിയുടെ വൈറല്‍ ഫോട്ടോ പങ്കുവച്ച് റെയില്‍വെ. ഒരു ഉപദേശത്തോടെയാണ് വിരാടിനെ മിനിസ്ട്രി ഓഫ് റെയില്‍വേയ്‌സ് പോസ്റ്റര്‍ ബോയി ആക്കിയത്. ഗാന്ധി-മണ്ഡേല ട്രോഫി പരമ്പര സമനിലയിലായെങ്കിലും കേപ്ടൗണ്‍ ടെസ്റ്റില്‍ വിജയം നേടി ഇന്ത്യ ചരിത്രം സൃഷ്ടിച്ചിരുന്നു.

ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഒന്നര ദിവസത്തോടെ അവസാനിക്കുന്ന ആദ്യ ടെസ്‌റ്റെന്ന ഖ്യാതിയും കേപ് ടൗണ്‍ മത്സരത്തിന് സ്വന്തമായി. എക്‌സിലാണ് വിരാട് കോലിയുടെ വ്യത്യസ്ത പോസിംഗ് ചിത്രം രസകരമായ കുറിപ്പോടെ പങ്കുവച്ചത്. ട്രോഫിയുമായി പോസ് ചെയ്യുന്നത് നല്ലതാണെന്നും എന്നാല്‍ ഫെയിമിനു വേണ്ടി ട്രാക്കുകളില്‍ പോസ് ചെയ്യുന്നത് അത്ര നല്ലതല്ലെന്നുമായിരുന്നു സുരക്ഷ മുന്‍നിര്‍ത്തിയുള്ള പോസ്റ്റ്. ഇത് വളരെ പെട്ടെന്ന് തന്നെ വൈറലായി.

 

👍🏽Posing with trophy for picture.
❌ Posing for fame on track.#ResponsibleRailYatri pic.twitter.com/hKhblgkeTu

— Ministry of Railways (@RailMinIndia) January 4, 2024

“>

Tags: usesPicIndianVIRAT KOHLIRailwaysfunny
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

Latest News

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies