വിജയകാന്തിന് സൂര്യയുടെ കണ്ണീരഞ്ജലി; സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി താരം; വീഡിയോ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

വിജയകാന്തിന് സൂര്യയുടെ കണ്ണീരഞ്ജലി; സ്മാരകത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി താരം; വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 02:59 pm IST
FacebookTwitterWhatsAppTelegram

തമിഴകത്തെ മുഴുവൻ സങ്കടക്കടലിലാക്കിയ നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വേർപാടിൽ വിങ്ങിപ്പൊട്ടി സൂര്യ. വിജയകാന്തിന്റെ വസതിയിലെത്തിയ സൂര്യ സങ്കടം അടക്കാനാകാതെ പൊട്ടിക്കരഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്.

വിജയകാന്തിന്റെ മരണ സമയത്ത് സൂര്യ വിദേശത്തായിരുന്നു. അതിനാൽ വിജയകാന്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കാനോ അദ്ദേ​ഹത്തെ അവസാനമായി ഒരു നോക്ക് കാണാനോ സൂര്യക്ക് സാധിച്ചിരുന്നില്ല. എന്നാൽ സമൂഹമാദ്ധ്യമത്തിലൂടെ തന്റെ ദുഃഖം സൂര്യ പങ്കുവച്ചിരുന്നു.

.@Suriya_offl Anna 😭😭😭 pic.twitter.com/IGMjbuwkHY

— Online Suriya Fans Team™ (@OnlineSuriyaFT) January 5, 2024

സഹോ​ദരൻ കാർത്തിയോടൊപ്പമാണ് സൂര്യ അന്തിമോപചാരം അർപ്പിക്കാനെത്തിയത്. വിജയകാന്തിന്റെ സ്മാരകത്തിന് മുന്നിൽ അന്തിമോപചാരം അർപ്പിക്കുന്നതിനിടെ സൂര്യ വികാരഭരിതനായി കരയുന്നത് വീഡിയോയിൽ കാണാം. വിജയകാന്തിന്റെ കുടുംബാം​ഗങ്ങളെയും സൂര്യ സന്ദർശിച്ചു.

Never seen #SURIYA anna being this emotional in public 😭💔 pic.twitter.com/4cfMyg4RQg

— Online Suriya Fans Team™ (@OnlineSuriyaFT) January 5, 2024

വിജയകാന്തിന്റെ വിയോ​ഗത്തിൽ സമൂഹമാദ്ധ്യമത്തിലൂടെ അദ്ദേഹത്തിനോടൊപ്പമുള്ള ഓർമ്മകൾ സൂര്യ പങ്കുവക്കുകയും വിജയകാന്തിനോടുള്ള ആദരവ് അറിയിക്കുകയും ചെയ്തിരുന്നു. സഹായം ചോദിച്ചെത്തുന്ന ഒരാളെ പോലും അദ്ദേഹം സഹായിക്കാതിരുന്നിട്ടില്ലെന്നും ക്യാപ്റ്റനോടൊപ്പമുള്ള ഓർമ്മകൾ ഒരിക്കലും മറക്കാനാവില്ലെന്നും സൂര്യ എക്സിൽ കുറിച്ചു. യാതൊരു വേർതിരിവും കാണിക്കാതെ എല്ലാവരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്ത അദ്ദേഹത്തിന് ആത്മശാന്തി ലഭിക്കട്ടെയെന്നും സൂര്യ പറഞ്ഞു.

Tags: SuryadiedVIJAYakanth
ShareTweetSendShare

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies