ഷൂട്ടിംഗിനിടെ അപകടം, നടൻ സാഗർ സൂര്യക്ക് പരിക്ക്
സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നടൻ സാഗർ സൂര്യക്ക് പരിക്ക്. പ്രകമ്പനം എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. തോളിനും കൈക്കും കാലിനുമൊക്കെ താരത്തിന് പരിക്കുണ്ട്. ...