died - Janam TV

died

പിടികൂടിയ പാമ്പിനെ വീട്ടിലെത്തിച്ചു; പിന്നാലെ കടിയേറ്റു, ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു. ഈഞ്ചയ്ക്കല്‍ വലിയ ഏലായില്‍ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന കണ്ണന്‍ എന്ന സന്ദീപ് (33) ആണ് മരിച്ചത്. വീട്ടില്‍വച്ചാണ് ...

ഭര്‍തൃവീട്ടില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

തളിപ്പറമ്പ്: കണ്ണൂര്‍ തളിപ്പറമ്പില്‍ യുവതി ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ചു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശി പി. പ്രവീണ മോഹന്‍ (31) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് സംഭവം. ...

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ ആഡംബര ഹോട്ടല്‍ കെട്ടിടത്തിന്റെ 43ാം നിലയില്‍ നിന്ന് ചാടി യുവാവ് മരിച്ചു. മനേസര്‍ സ്വദേശിയായ സംഭവ് ജെയ്ന്‍ (35) ആണ് മരിച്ചത്. നോയിഡ ...

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

റിയാദ്: സൗദി അറേബ്യയിലെ തായിഫ്-റാനിയ റോഡിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് പേര്‍ മരിച്ചു. കോട്ടയം അയര്‍ക്കുന്നം സ്വദേശിനി ജെയ്‌സി മോള്‍ മാത്യു, കോട്ടയം കുറുമല്ലൂര്‍ ...

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായി; കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം

പാലാ: കോട്ടയം തിടനാട് പിണ്ണാക്കനാട്ടില്‍ കിണറ്റില്‍ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. അലന്‍സുനീഷ ദമ്പതികളുടെ ഇളയ മകന്‍ ഇഹാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ മൂന്ന് മണിയോടെയായിരുന്നു അപകടം. വീട്ടുമുറ്റത്ത് ...

മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസ് വാഹനാപകടത്തില്‍ മരിച്ചു; ഗനി അഹമ്മദ് നിഗം ഐസിയുവില്‍

കോഴിക്കോട്: മലയാളി ഫുട്ബോള്‍ താരം റിജോണ്‍ ജോസിന് വാഹനാപകടത്തില്‍ ദാരുണാന്ത്യം. 29കാരനായ റിജോണ്‍ തൃശൂര്‍ സ്വദേശിയാണ്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജിന് സമീപം ഗാന്ധിറോഡ് മേല്‍പ്പാലത്തിലുണ്ടായ വാഹനാപകടത്തിലാണ് കാലിക്കറ്റ് ...

സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു; സുഹൃത്ത് ഉള്‍പ്പെടെ രണ്ടുപേര്‍ കസ്റ്റഡിയില്‍

കൊച്ചി: എറണാകുളം പിറവത്ത് സുഹൃത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കക്കാട് പൊതുകുന്നത് അരുണ്‍ പ്രകാശ് (31) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അരുണ്‍ കോട്ടയം ...

അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചു

ഗുവാഹാട്ടി: അസമില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി പോലീസ് വാഹനത്തില്‍ നിന്ന് ചാടി മരിച്ചതായി പൊലീസ്. ഗുവാഹാട്ടി സ്വദേശി രാമാനുജ് ഗോസ്വാമിയാണ് മരിച്ചത്. വൈദ്യപരിശോധനയ്ക്കുശേഷം ആശുപത്രിയില്‍ ...

സുകുമാര കുറുപ്പ് മരിച്ചെന്ന് അന്വേഷണ സംഘം; പതിറ്റാണ്ടുകള്‍ നീണ്ട തിരച്ചിലിന് അവസാനമാകുന്നു?

തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പ് മരിച്ചുവെന്ന നിഗമനത്തില്‍ പുതിയ അന്വേഷണ സംഘം. കുറുപ്പ് എവിടെയാണെന്ന ചോദ്യത്തിന് ഇതോടെ അവസാനമാകുമെന്നാണ് അന്വേഷണ ...

കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറി; ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു

അമ്പലപ്പുഴ: റെയില്‍വേ പാളത്തിനരികില്‍ കളിക്കുന്നതിനിടെ പാളത്തിലേക്ക് കയറിയ ഒന്നരവയസ്സുകാരന്‍ തീവണ്ടിതട്ടി മരിച്ചു. അമ്പലപ്പുഴ കാക്കാഴം പുതുവല്‍ വീട്ടില്‍ വിനീതിന്റെയും സൂര്യാ ബാബുവിന്റെയും ഏകമകന്‍ ദൃണവാണ് മരിച്ചത്. ചൊവ്വാഴ്ച ...

വെള്ളം ലഭിക്കാത്തതിനെച്ചൊല്ലി താരങ്ങളും സ്റ്റേഡിയം ജീവനക്കാരും തമ്മിലടി; ആക്രമണത്തില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം

കൊളംബോ: കൗമാര ക്രിക്കറ്റ് താരങ്ങളുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ശ്രീലങ്കന്‍ ക്രിക്കറ്റ് പരിശീലകന്‍ സുമിത് ഫെര്‍ണാണ്ടോ മരിച്ചു. ഓഗസ്റ്റ് എട്ടിന് കൊളംബോയിലെ ബ്ലൂംഫീല്‍ഡ് ക്രിക്കറ്റ് ആന്‍ഡ് അത്ലറ്റിക്സ് ...

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

കീവ്/കാസര്‍കോട്: യുക്രൈനിലെ ഒഡേസ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ റഷ്യന്‍ മിസൈലാക്രമണത്തില്‍ മലയാളി നാവികന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍കോട് വെള്ളരിക്കുണ്ട് എ.കെ.ജി നഗര്‍ സ്വദേശിയായ അഖില്‍ ജോയന്‍ ...

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

ബാര്‍ബഡോസ്: ക്രിക്കറ്റ് ലോകത്തെ ദുഃഖത്തിലാഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസവും എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളുമായ സര്‍ ഗാരിഫീല്‍ഡ് (ഗാരി) സോബേഴ്സ് അന്തരിച്ചു. 89 വയസായിരുന്നു. തൊണ്ണൂറാം ജന്മദിനത്തിന് ...

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ആംസ്റ്റര്‍ഡാം: ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് ഫിഫ ലോകകപ്പിലെ റഫറി പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് (38) അന്തരിച്ചു. നെതര്‍ലന്‍ഡ്‌സ് ഫുട്‌ബോള്‍ അസോസിയേഷനാണ് മരണവിവരം ...

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

ജൊഹന്നാസ്ബര്‍ഗ്: 2026 ഫിഫ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച മിഡ്ഫീല്‍ഡര്‍ ജയ്ഡന്‍ ആഡംസ് (25) അന്തരിച്ചു. ലോകകപ്പില്‍ രാജ്യത്തിനായി കളിച്ച ഏതാനും ദിവസങ്ങള്‍ക്കുള്ളിലാണ് യുവതാരത്തിന്റെ അപ്രതീക്ഷിത വിയോഗം. മരണകാരണം ...

അഫ്ഗാന്‍ ക്രിക്കറ്റിന് തീരാനഷ്ടം; മുന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ അന്തരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ മുന്‍ ഇടംകൈയ്യന്‍ പേസര്‍ ഷപൂര്‍ സദ്രാന്‍ (38) അന്തരിച്ചു. അപൂര്‍വവും ജീവന് ഭീഷണിയുമായ ഹീമോഫാഗോസൈറ്റിക് ലിംഫോഹിസ്റ്റിയോസൈറ്റോസിസ് എന്ന രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം. അഫ്ഗാനിസ്ഥാന്‍ ...

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: അവസാന നിമിഷം വരെ തന്റെ ഉത്തരവാദിത്തം നിറവേറ്റി മാതൃകയായി സ്‌കൂള്‍ വാന്‍ ഡ്രൈവര്‍. സ്‌കൂള്‍ കുട്ടികളുമായി മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെങ്കിലും വാഹനം സുരക്ഷിതമായി റോഡരികിലേക്ക് ഒതുക്കി ...

സന്ദര്‍ശന വിസയില്‍ അച്ഛനെ കാണാന്‍ ഒമാനിലെത്തി; കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളിയായ നാല് വയസുകാരിക്ക് ദാരുണാന്ത്യം

മസ്‌കറ്റ്: ഒമാനിലെ റുസൈലില്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് വീണ് നാലുവയസ്സുകാരിയായ മലയാളി ബാലിക മരിച്ചു. തൃശൂര്‍ പിലാക്കാട് സ്വദേശി പ്രദീപിന്റെയും ദിവ്യയുടെയും ഏകമകളായ ദക്ഷ പ്രദീപിനാണ് ദാരുണാന്ത്യം ...

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

മുംബൈ: മഴക്കാലത്ത് വെള്ളക്കെട്ടുകളിലും തോട്ടുകളിലും പാറമടകളിലും ചാടി കുളിക്കുന്നത് പതിവാക്കുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പായി മാറുകയാണ് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരു ദുരന്തം. ആഴം കുറഞ്ഞ നീന്തല്‍ക്കുളത്തിലേക്ക് ഡൈവ് ചെയ്ത ...

ക്ഷേത്രദര്‍ശനത്തിനിടെ ദാരുണാന്ത്യം; കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയത് പരിഭ്രാന്തിയായി; മലമുകളില്‍ നിന്ന് വീണ് നവവധു മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ ക്ഷേത്രദര്‍ശനത്തിനിടെ ദാരുണ അപകടം. കുരങ്ങുകള്‍ക്ക് പഴം നല്‍കുന്നതിനിടെ കൂട്ടമായി എത്തിയതോടെ പരിഭ്രാന്തയായി മലമുകളില്‍ നിന്ന് താഴേക്ക് വീണ് നവവധു മരിച്ചു. സൗത്ത് തിട്ടങ്കുളം ...

സുരക്ഷാ വീഴ്ചയില്‍ പൊലിഞ്ഞത് യുവതിയുടെ ജീവന്‍; ബ്രസീലില്‍ റോപ്പ് ജമ്പിങ്ങിനിടെ സുരക്ഷാ കയര്‍ ഘടിപ്പിക്കാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

റിയോ ഡി ജനീറിയോ: സാഹസിക വിനോദങ്ങള്‍ എപ്പോഴും ആവേശമുണര്‍ത്തുന്നവയാണ്, എന്നാല്‍ സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തുന്ന ചെറിയൊരു വീഴ്ച പോലും എത്രത്തോളം ഭയങ്കരമായ ദുരന്തത്തിന് കാരണമാകുമെന്ന് തെളിയിക്കുന്ന ഒരു ...

ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലിടിച്ചു; ബെംഗളൂരുവില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

ബെംഗളൂരു: കര്‍ണാടകയിലുണ്ടായ ദാരുണമായ റോഡപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥികളായ രണ്ട് നഴ്സിങ് വിദ്യാര്‍ത്ഥികള്‍ മരിച്ചു. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലില്‍ വീട്ടില്‍ ഗീരീഷ്‌കുമാറിന്റെ മകന്‍ ഗൗരീശങ്കര്‍ (22), കണ്ണൂര്‍ ...

ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണു; രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

സാന്റോ ഡൊമിംഗോ: ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. ലാ റൊമാന അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ദാരുണമായ ...

പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാള്‍; ഇന്ത്യ തേടിക്കൊണ്ടിരുന്ന ഭീകര സംഘടനയിലെ കമാന്‍ഡര്‍; ഹംസ ബുര്‍ഹാന്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

മുസാഫറാബാദ്: ഇന്ത്യ തേടിക്കൊണ്ടിരുന്ന പ്രമുഖ കമാന്‍ഡറും 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന്റെ പ്രധാന ആസൂത്രകരിലൊരാളുമായ ഹംസ ബുര്‍ഹാന്‍ പാക് അധീന കശ്മീരില്‍ കൊല്ലപ്പെട്ടു. മുസാഫറാബാദില്‍ വെച്ച് അജ്ഞാത സംഘത്തിന്റെ ...

Page 1 of 21 12…21